Malayalam Breaking News
ദേശീയ അവാർഡ് ലഭിച്ച ഫഹദിനോട് മോഹൻലാൽ ചെയ്തത്..!! എന്ത് കൊണ്ട് മോഹൻലാൽ ഫഹദിന് ആശംസകൾ അറിയിച്ചില്ല ?!
ദേശീയ അവാർഡ് ലഭിച്ച ഫഹദിനോട് മോഹൻലാൽ ചെയ്തത്..!! എന്ത് കൊണ്ട് മോഹൻലാൽ ഫഹദിന് ആശംസകൾ അറിയിച്ചില്ല ?!
Published on

ദേശീയ അവാർഡ് ലഭിച്ച ഫഹദിനോട് മോഹൻലാൽ ചെയ്തത്..!! എന്ത് കൊണ്ട് മോഹൻലാൽ ഫഹദിന് ആശംസകൾ അറിയിച്ചില്ല ?!
തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലെ പ്രകടനത്തിന് ഫഹദിന് മികച്ച സഹനടനുള്ള ദേശീയ പുരസ്കാരം ലഭിച്ചിരുന്നു. ഈ പുരസ്കാരനേട്ടം കേരളക്കരയാകെ ആഘോഷിക്കുകയും ചെയ്തു. ഒരുപാട് താരങ്ങൾ ഈ നേട്ടം കരസ്ഥമാക്കിയ ഫഹദിന് ആശംസകൾ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരുന്നു. എന്നാൽ മലയാളത്തിന്റെ നടനവിസ്മയം മോഹൻലാൽ അത് ചെയ്തില്ല. അന്നത് വലിയ ചർച്ചയായി മാറുകയും ചെയ്തിരുന്നു.
എന്നാൽ പുരസ്കാരം നേടിയ തന്നെ ആദ്യം ഫോണില്‍ വിളിച്ചത് സൂപ്പര്‍ താരം മോഹന്‍ലാല്‍ ആയിരുന്നു എന്നാണ് ഫഹദ് ഈയിടെ പറഞ്ഞത്. അന്നദ്ദേഹം പറഞ്ഞ വാക്കുകൾ ഫഹദ് ഓർത്തെടുക്കുകയുമുണ്ടായി. നിന്റെ പുരസ്കാര നേട്ടത്തെ വെറുമൊരു ആശംസയില്‍ ഒരുക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നായിരുന്നത്രെ മോഹന്‍ലാൽ പറഞ്ഞത്.
നീ ഇപ്പോള്‍ രാജ്യം ശ്രദ്ധിക്കുന്ന നടനായിരിക്കുന്നു. അതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു. ആ അഭിമാനമാണ് ഞാന്‍ നിന്നോട് ഷെയര്‍ ചെയ്യുന്നതെന്നും മോഹന്‍ലാല്‍ പറഞ്ഞതായി ഫഹദ് വെളിപ്പെടുത്തുന്നു.
Fahadh Faasil about Mohanlal
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...