ഞാൻ അങ്ങനെ ചെയ്തിട്ടില്ല !! ആ യുവനടിയുടെ പിറകെ നടന്നു ശല്യപ്പെടുത്തിയതായുള്ള വാർത്തക്കെതിരെ പ്രതികരിച്ച് ഹൃതിക്ക് റോഷൻ…
ബോളിവുഡ്ഡ് സൂപ്പര്‍താരം പുറകെ നടന്നു ശല്യം ചെയ്തത് കാരണം യുവ നടി ദിഷ പട്ടാണി ഒരു സിനിമ ഉപേക്ഷിച്ചതായി അടുത്തിടെ വാര്‍ത്ത വന്നിരുന്നു. ഹൃതിക് റോഷന്റെ പുതിയ ചിത്രത്തില്‍ നായിക ദിഷയാണെന്നാണ് വാര്‍ത്തകള്‍ വന്നിരുന്നത്.
എന്നാല്‍ ഇപ്പോള്‍ ആ ചിത്രത്തില്‍ നിന്നും താരം മാറാന്‍ കാരണം ഹൃത്വിക്കിന്റെ മോശം പെരുമാറ്റമാണെന്ന് റിപ്പോര്‍ട്ട്. ഇത്തരം വ്യാജ വാര്‍ത്തയ്ക്കെതിരെ രൂക്ഷ ഭാഷയില്‍ വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് ഹൃത്വിക്. ഈ വാര്‍ത്തയെ മാലിന്യം എന്നാണ് താരം വിശേഷിപ്പിച്ചത്.
കഴിഞ്ഞ ദിവസം മുതല്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്തയില്‍ ഹൃത്വിക് പുറകെ നടന്ന് ശല്യം ചെയ്തത് കൊണ്ട് ദിഷ ചിത്രം ഉപേക്ഷിക്കുകയാണെന്നാണ് പറയുന്നത്. തന്നേക്കാള്‍ 18 വയസ് പ്രായം കുറവുള്ള നായികയോട് അപമര്യാദയായി പെരുമാറി എന്നും അതില്‍ പറഞ്ഞിരുന്നു. അത് ശ്രദ്ധയില്‍പ്പെട്ട താരം വാര്‍ത്ത സഹിതം ട്വീറ്റ് ചെയ്താണ് മറുപടി നല്‍കിയത്.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...