Sports
പണം ആവശ്യപ്പെട്ട് സഹോദരി ഭീഷണിപ്പെടുത്തുന്നു: അത്ലറ്റ് ദ്യുതി
പണം ആവശ്യപ്പെട്ട് സഹോദരി ഭീഷണിപ്പെടുത്തുന്നു: അത്ലറ്റ് ദ്യുതി

കഴിഞ്ഞ ദിവസങ്ങളിൽ സ്വവർഗ്ഗ പ്രണയം വെളിപ്പെടുത്തിയ ഇന്ത്യയുടെ അത്ലറ്റ് ദ്യുതി ചന്ദ് പുതിയ വെളിപ്പെടുത്തലുകളുമായി രംഗത്ത്. പത്തൊൻപതുകാരിയുമായി അഞ്ച് വർഷമായി പ്രണയത്തിലാണ് എന്നായിരുന്നു ദ്യുതി തുറന്ന് പറഞ്ഞത്. 100 മീറ്റർ ദേശീയ മീറ്റിൽ റെക്കോർഡിനുടമയാണ് ദ്യുതി.
25 ലക്ഷം രൂപ ആവശ്യപ്പെട്ട് തന്റെ സഹോദരി നിരന്തരം ഭീഷണിപ്പെടുത്തുന്നെന്നും തന്നെ മർദ്ദിച്ചിരുന്നു എന്നും താരം വെളിപ്പെടുത്തുന്നു. ഈ സാഹചര്യത്തിലാണ് ദ്യുതി തന്റെ സ്വവർഗ്ഗ പ്രണയം തുറന്ന് പറഞ്ഞത്. സഹോദരിയെ കൂടാതെ ദ്യുതിയുടെ അമ്മയും ഈ ബന്ധത്തിനെതിരെ രംഗത്ത് വന്നിരുന്നു. പ്രണയമല്ല പണമാണ് പ്രശ്നമെന്ന് ദ്യുതി വെളിപ്പെടുത്തുന്നു.
dyuti about his sister
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു പൃഥ്വിരാജ് കേരളത്തിന്റെ പ്രഥമ ഫുട്ബോൾ ലീഗായ സൂപ്പർ ലീഗ് കേരളയുടെ ഭാഗമായി ഒരു ടീമിനെ സ്വന്തമാക്കിയത്. ഫോഴ്സ...
നടൻ, സംവിധായകൻ, നിർമാതാവ്, വിതരണക്കാരൻ എന്നീ റോളുകളിൽ തിളങ്ങി നിൽക്കുന്ന പൃഥ്വിരാജ് കുറച്ച് ദിവസങ്ങള്‍ക്ക് മു്നപായിരുന്നു കേരളത്തിന്റെ പ്രഥമ ഫുട്ബോൾ ലീഗായ...
കേരള ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന കേരള ക്രിക്കറ്റ് ലീഗിന്റെ ബ്രാൻഡ് അംബാസഡറായി താരരാജാവ് മോഹൻലാൽ. ‘ഏറെ അഭിമാനത്തോടെയും സന്തോഷത്തോടെയുമാണ് കെസിഎല്ലിന്റെ ഭാഗമാകുന്നത്....
ടി-20 ലോകകപ്പ് കിരീട നേട്ടത്തിൽ ഇന്ത്യൻ ടീമിന് അഭിനന്ദനവുമായി ബോളിവുഡ് നടിയും വിരാട് കോലിയുടെ പത്നിയുമായ അനുഷ്ക ശര്‍മ. മകൾ വാമികയുടെ...
11 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ടായിരുന്നു ടി-20 ലോകകപ്പ് മത്സരത്തിൽ ഇന്ത്യൻ ടീം ചരിത്ര വിജയം സ്വന്തമാക്കിയത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനും ക്രിക്കറ്റ്...