Connect with us

നിന്നെയൊക്കെ ആരാടി സിനിമയിൽ എടുത്തത് ? പോയി ചത്തൂടെ ? ദുർഗകൃഷ്ണയോട് വിമർശകർ ! നടിയുടെ മറുപടി കടുത്ത് പോയെന്ന് സോഷ്യൽ മീഡിയ !

Malayalam Breaking News

വിമാനം എന്ന സിനിമയിലൂടെ മലയാള സിനിമ ലോകത്തേക്ക് വന്ന നടിയാണ് ദുര്ഗ കൃഷ്ണ . വിമാനത്തിന് ശേഷം പ്രേതം , കുട്ടിമാമ തുടങ്ങിയ ചിത്രങ്ങളിലാണ് ദുര്ഗ വേഷമിട്ടത്. വളരെ കഴിവുറ്റ നർത്തകി കൂടിയാണ് ദുർഗ .

സമൂഹ മാധ്യമങ്ങളായ ഫേസ്ബുക്ക് , ഇൻസ്റ്റാഗ്രാം , ടിക്ക് ടോക്ക് തുടങ്ങിയ മാധ്യമങ്ങളിൽ സജീവമാണ് ദുർഗ . ഇപ്പോൾ ആരാധകരോട് ചോദ്യങ്ങൾക്ക് മറുപടി നൽകുകയാണ് ദുർഗ . അതിനിടയിലാണ് നിന്നെയൊക്കെ ആരാണ് സിനിമയിലെടുത്തതെന്നു ചോദിച്ച് ഒരാൾ എത്തിയത്. അതിനു ഫയാസ് ഫൈസലിനൊപ്പമുള്ള ചിത്രം പങ്കു വച്ചിട്ട് ആണ് മറുപടി നൽകിയിരിക്കുന്നത്.

മറ്റൊരാൾ പോയി ചത്തൂടെ എന്നാണ് ചോദിച്ചത് . അതിനു അപ്പനും അമ്മയ്ക്കും സുഖമല്ലേ എന്നാണ് ദുര്ഗ മറുപടി നൽകിയത് . ഈ മറുപടി കടുത്ത പോയി എന്നാണ് സോഷ്യൽ മീഡിയ വിമർശിക്കുന്നത് .

durga krishna replied to fans comments

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top