Social Media
ഗ്ലാമറസ് ലുക്കെന്ന് പറഞ്ഞാൽ ഇതാണ്; എന്റമ്മോ! ഞെട്ടിച്ച് ദുർഗ കൃഷ്ണ
ഗ്ലാമറസ് ലുക്കെന്ന് പറഞ്ഞാൽ ഇതാണ്; എന്റമ്മോ! ഞെട്ടിച്ച് ദുർഗ കൃഷ്ണ
Published on
പൃഥ്വിരാജിന്റെ നായികയായി വിമാനം എന്ന ചിത്രത്തിലൂടെ മലയാളത്തിൽ തുടക്കംകുറിച്ച നായികയാണ് ദുർഗ കൃഷ്ണ. പിന്നീട് പ്രേതം, ലൗ ആക്ഷൻ ഡ്രാമ, കുട്ടിമാമ, കൺഫഷൻ ഓഫ് കുക്കൂസ്, റാം തുടങ്ങിയ ചിത്രങ്ങളിൽ വേഷമിട്ടു. സാമൂഹിക മാധ്യമങ്ങളിൽ സജീവമായ ദുർഗ പങ്കുവെച്ച ചിത്രം വൈറലായി മാറിയിരിക്കുന്നു
ദ ബോസ് ബിച്ച് എന്നാണ് ചിത്രത്തോടൊപ്പം ദുർഗ നൽകിയ കുറിപ്പ്. ഫോട്ടോഗ്രഫർ ജിക്സൺ ഫ്രാൻസിസാണ് ഈ പുതിയ മേക്കോവറിനു പിന്നിൽ.ദുർഗയുടെ പുതിയ ലുക്ക് കണ്ട് ആരാധകരും സുഹൃത്തുക്കളും ഞെട്ടിയെന്നാണ് കമന്റുകളിൽ നിന്ന് മനസ്സിലാകുന്നത്. നടി ആര്യ ഉൾപ്പടെയുള്ളവർ പുതിയ ചിത്രം ‘ഹോട്ട്’ ആണെന്നാണ് അഭിപ്രായപ്പെട്ടത്.
Continue Reading
You may also like...
Related Topics:Durga Krishna
