പൃഥ്വിരാജിന്റെ വിമാനത്തിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച താരമാണ് ദുര്‍ഗ്ഗ കൃഷ്ണ.കലാതിലകവും ക്ലാസിക്കല്‍ ഡാന്‍സറുമായ കോഴിക്കോട് സ്വദേശി ദുര്‍ഗ ഇന്ന് മലയാള സിനിമയിൽ മുൻനിരയിലുള്ള നായികയാണ്. ഇപ്പോള്‍ മോഹന്‍ലാല്‍ പകര്‍ത്തിയ തന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്ക് വച്ചിരിക്കുകയാണ് ദുര്‍ഗ.
‘ചിന്തിക്കുന്നിടത്തോളം കാലം വലിയ കാര്യങ്ങളെക്കുറിച്ച് ചിന്തിക്കാന്‍ ശ്രമിക്കുക’ യെന്നാണ് ചിത്രത്തിന് അടികുറിയിപ്പായി നൽകിയത്. ചിത്രം എടുത്തത് ഏട്ടന് എന്നും താരം ചേര്‍ത്തിട്ടുണ്ട്. ദുർഗ വലിയൊരു മോഹൻലാൽ ഫാൻ ആണെന്ന് മുൻമ്പേ തന്നെ താരം വെളിപ്പെടുത്തിയിട്ടുണ്ട്
വീമാനത്തിന് ശേഷം രഞ്ജിത് ശങ്കറിന്റെ പ്രേതം 2വാണ് ദുര്‍ഗയുടെ ചിത്രം. വിമാനത്തിലെക്കാള് തികച്ചും വ്യത്യസ്തമായ വേഷമാണ് പ്രേതം 2വിലേതെന്ന് ദുര്‍ഗ അവതരിപ്പിച്ചത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടൻ ബാലയ്ക്കെതിരെ നിരന്തരം ആരോപണങ്ങളുമായി രംഗത്തെത്തുകയാണ് എലിസബത്ത്. കഴിഞ്ഞ വർഷം അവസാനമായിരുന്നു കോകിലയുമായുള്ള ബാലയുടെ വിവാഹം. തന്റെ...
സിനിമാലോകത്തും സോഷ്യൽമീഡിയയിലും ഏറെ സജീവമായുള്ള നടിയാണ് നടൻ കൃഷ്ണകുമാറിന്റെ മകളായ അഹാന കൃഷ്ണ. ഇൻസ്റ്റഗ്രാമിലും യൂട്യൂബിലുമൊക്കെ നിരവധി ആരാധകരും താരത്തിനുണ്ട്. തന്റെ...
മലയാളിയ്ക്ക് സംഗീതമെന്നാൽ യേശുദാസാണ്. പതിറ്റാണ്ടുകളായി മലയാളി കാതോരം ചേർത്ത് ഹൃദയത്തിലേറ്റുന്ന നിത്യഹരിത രാഗത്തിന്റെ പേര് കൂടിയാണ് യേശുദാസ്. മലയാളിക്ക് ഗായകൻ എന്നതിലുപരി...