Social Media
ദുൽഖർ സൽമാന്റെ ഒക്കത്ത് കുഞ്ഞു മറിയത്തിനൊപ്പം ഇരിക്കുന്ന അതിഥി ! ആരാണെന്നു ആരാധകർ !
ദുൽഖർ സൽമാന്റെ ഒക്കത്ത് കുഞ്ഞു മറിയത്തിനൊപ്പം ഇരിക്കുന്ന അതിഥി ! ആരാണെന്നു ആരാധകർ !

By
മലയാളികളുടെ പ്രിയ നടനാണ് മമ്മൂട്ടി. ആ സ്നേഹം അതേപോലെ തന്നെ മകൻ ദുൽഖർ സൽമാനോടും ഉണ്ട്. ഇപ്പോൾ ഇവർക്ക് രണ്ടു പേർക്കും ലഭിക്കുന്ന സ്നേഹം അനുഭവിക്കുന്നത് കുഞ്ഞു മറിയം ആണ് . ദുൽഖർ സൽമാന്റെ മകളാണ് മറിയം അമീറാ സൽമാൻ.
കുഞ്ഞു പിറന്നത് മുതൽ ആരാധകർ വിശേഷങ്ങൾ തിരക്കാറുണ്ട്. ഇപ്പോൾ മാറിയ വലിയ കുട്ടിയായി ആളുകളോട് ഇങ്ങനൊക്കെ തുടങ്ങി. എല്ലാ ചടങ്ങുകളിലും ശ്രദ്ധാ കേന്ദ്രം മറിയം ആണ് .
ഇപ്പോൾ ദുൽഖർ സൽമാന്റെ ഒക്കത്ത് ഇരിക്കുന്ന ഒരു കുഞ്ഞാണ് ചർച്ചാ വിഷയം. മറിയവും ഒക്കത്ത് ഇരിപ്പുണ്ട്. മറിയം കൂടെ ഇരിക്കുന്ന കുഞ്ഞിനെ ഉറ്റു നോക്കുന്നുമുണ്ട്. ഇപ്പോൾ ആരാധകർക്ക് അറിയേണ്ടത് അതാരാണെന്നാണ്.
dulquer salman with babies
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
പഹൽഹാം ആക്രമണത്തിന് പിന്നാലെ ഇന്ത്യൻ സൈന്യം നൽകിയ തിരിച്ചടിയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ചും നടൻ ഹരീഷ് പേരടി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു...
മലയാളികൾക്ക് പ്രിയങ്കരിയാണ് ഗായിക അമൃത സുരേഷ്. സ്റ്റാർ സിംഗർ റിയാലിറ്റി ഷോയിലെ മത്സരാർത്ഥിയായി എത്തിയ കാലം മുതൽക്കെ മലയാളികൾക്ക് സുപരിചിതയാണ് താരം....
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...