Malayalam
ഇഷ്ട്ട താരത്തെ നേരിൽ കണ്ടപ്പോൾ പൊട്ടിക്കരഞ്ഞ് ആരാധിക; ആശ്വസിപ്പിച്ച് ദുല്‍ഖര്‍ സല്മാന്
ഇഷ്ട്ട താരത്തെ നേരിൽ കണ്ടപ്പോൾ പൊട്ടിക്കരഞ്ഞ് ആരാധിക; ആശ്വസിപ്പിച്ച് ദുല്‍ഖര്‍ സല്മാന്
ഏറെ നാളെത്തെ ആഗ്രഹത്തിന് ഒടുവിൽ ഇഷ്ട്ടപെടുന്ന താരത്തെ നേരിൽ കണ്ടപ്പോൾ പൊട്ടിക്കരഞ്ഞ് ആരാധിക.‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിന്റെ പ്രൊമോഷനിടയിലാണ് സംഭവം നടന്നത്.
പ്രചാരണപരിപാടികൾക്കായി ദുബായ് ക്ലബ് എഫ് എമ്മില്‍ എത്തിയ ദുല്‍ഖറിനെ കാണാന്‍ ഒരു ആരാധിക കാത്തുനിന്നു. ഒടുവില്‍ പ്രിയ താരത്തെ നേരില്‍ കണ്ടപ്പോള്‍ സന്തോഷത്തോടെ കരയുകയായിരുന്നു. പിന്നീട് ദുല്‍ഖര്‍ അവരെ സ്നേഹപൂര്‍വ്വം ചേര്‍ത്ത് പിടിച്ചു ആശ്വസിപ്പിക്കുകയാണ് . ഈ വീഡിയോയാണ് പ്പോൾ സമൂഹ മാധ്യമങ്ങൾ വൈറലാകുന്നത്
അന്തിക്കാടിൻറെ മകൻ അനൂപ് സത്യന് എഴുതി സംവിധാനം ചെയ്യുന്ന ‘വരനെ ആവശ്യമുണ്ട്’ എന്ന സിനിമയാണ് ദുൽഖറിന്റെ റിലീസിനെത്തിയിരിക്കുന്ന സിനിമ
സുരേഷ് ഗോപി, ശോഭന എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളില്‍ എത്തുന്നു. ചിത്രം നിർമ്മിക്കുന്നത് നിര്‍മ്മിക്കുന്നത് നടന് ദുല്‍ഖര്‍ സല്മാന് ആണ്.
dulquer salman
