Malayalam Breaking News
ആദ്യ ലൈവില്‍ ദുല്‍ഖര്‍! ഹായ് പറഞ്ഞ് അമാലു, തിരിച്ചും ഹായ് പറഞ്ഞ് ദുല്‍ഖര്‍
ആദ്യ ലൈവില്‍ ദുല്‍ഖര്‍! ഹായ് പറഞ്ഞ് അമാലു, തിരിച്ചും ഹായ് പറഞ്ഞ് ദുല്‍ഖര്‍
ആദ്യ ലൈവില്‍ ദുല്‍ഖര്‍! ഹായ് പറഞ്ഞ് അമാലു, തിരിച്ചും ഹായ് പറഞ്ഞ് ദുല്‍ഖര്‍
ഇന്‍സ്റ്റഗ്രാമില്‍ ആദ്യ ലൈവിലെത്തി ദുല്‍ഖര്‍ സല്മാന്. ആദ്യ ലൈവിലെത്തിയ ദുല്‍ഖറിന് അതിഥികളായെത്തിയത് പ്രിയപ്പെട്ടവര്‍ തന്നെയായിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ താന്‍ ആദ്യമായാണ് ലൈവ് ചെയ്യുന്നതെന്നും സിനിമയുടെ പിആര്‍ ടീമുകള്‍ നിര്‍ബന്ധിച്ചത് കൊണ്ടാണ് താന്‍ ലൈവില്‍ വന്നതെന്നും ദുല്‍ഖര്‍ പറഞ്ഞു.
ദുല്‍ഖറിന്റെ ഏറ്റവും പുതിയ ചിത്രമായ കര്വാന്റെ പ്രൊമോഷന്റെ ഭാഗമായാണ് ദുല്‍ഖര്‍ ലൈവിലെത്തിയത്. ഹൈദരാബാദ് രാമോജി ഫിലിം സിറ്റിയില്‍ നിന്നായിരുന്നു ദുല്‍ഖര്‍ ലൈവ് ചെയ്തത്.. ലൈവില്‍ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്നതിനിടയ്ക്ക് ദുല്‍ഖറിന് ഹായ് പറഞ്ഞ് ഭാര്യ അമാലും രംഗത്തെത്തി. അമാലുവിന്റെ മെസേജ് വായിച്ച് ദുല്‍ഖര്‍ സന്തോഷം പുഞ്ചിരിച്ചു കൊണ്ട് ഹായ് പറഞ്ഞു…. ലൈവില്‍ വന്നവര്‍ക്കെല്ലാം ദുല്‍ഖര്‍ ഹായ് പറഞ്ഞിരുന്നു.
Dulquer Salmaan first instagram live
