സാഹസികത ഇഷ്ടപ്പെടാത്ത ആരുമില്ല. വാഹന പ്രേമം പോലെ അതിസാഹസികതയും ഷ്ടപ്പെടുന്ന നടനാണ് ദുൽഖർ സൽമാൻ . ഇപ്പോൾ ബോളിവുഡിൽ സജീവമായ ദുൽഖർ ആഴക്കടലിലേക്ക് ഡൈവ് ചെയ്യുന്ന ഒരു വീഡിയോ പങ്കു വച്ചിരിക്കുകയാണ്.
നിങ്ങൾ ചെയ്യരുതെന്ന് പറഞ്ഞു .. ചാടരുത് ! വീണ്ടും വീണ്ടും ഞാൻ അത് തന്നെ ചെയ്തു . ഇങ്ങനെയാണ് തന്റെ ഡൈവിങ് വീഡിയോ പങ്കു വച്ച് ദുൽഖർ കുറിച്ചിരിക്കുന്നത് .
വീഡിയോക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത് . യാട്ടൊരു സുരക്ഷ ഉപകാരണങ്ങളുമില്ലാതെയാണ് ദുൽഖർ ആഴക്കടലിൽ എടുത്ത് ചാടിയിരിക്കുന്നത് . കല്യാൺ പ്രിയദർശൻ , സൗബിൻ ഷാഹിർ , തുടങ്ങിയവർ കമന്റുമായി എത്തിയിട്ടുണ്ട് .
ഭാഷാഭേദമന്യേ നിരവധി ആരാധകരുള്ള തെന്നിന്ത്യൻ സൂപ്പർ നായികയാണ് നയൻതാര. ആരാധകരുടെ സ്വന്തം നയൻസ്. അവതാരകയായി എത്തി ഇന്ന് തെന്നിന്ത്യയുടെ ലേഡി സൂപ്പർസ്റ്റാറായി...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ ദിയയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...