Malayalam Breaking News
മനോഹരത്തിലൂടെ ഹാട്രിക് വിജയം നേടാനൊരുങ്ങി വിനീത് ശ്രീനിവാസൻ !
മനോഹരത്തിലൂടെ ഹാട്രിക് വിജയം നേടാനൊരുങ്ങി വിനീത് ശ്രീനിവാസൻ !
By
Published on
ഗ്രാമീണതയുടെ പശ്ചാത്തലത്തിൽ കഥ പറയാനൊരുങ്ങുകയാണ് മനോഹരം . മലയാളികൾ കണ്ടു മടുത്ത ഒരു കഥയാകില്ല ഇതെന്ന് ട്രെയ്‌ലറും ടീസറും ഉറപ്പ് നൽകുന്നുണ്ട് .
മനു എന്ന സാധാരണക്കാരനായ ചെറുപ്പക്കാരന്റെ വേഷത്തിലാണ് വിനീത് ശ്രീനിവാസന്‍ ചിത്രത്തിൽ എത്തുന്നത് . ഈ സിനിമയിലൂടെ ഹാട്രിക് വിജയത്തിലേക്കാണോ വിനീതിന്റെ യാത്ര എന്ന് കാത്തിരിക്കുകയാണ് ആരാധകർ .
അരവിന്ദന്റെ അതിഥികൾ വലിയ ഹിറ്റ് ആയിരുന്നു . അതിനു ശേഷം വിനീത് നായകനായി എത്തിയ ചിത്രം തണ്ണീർ മത്തൻ ദിനങ്ങളായിരുന്നു . ഇതും വൻ വിജയമായി. ഇനിയെത്തുന്നത് മനോഹരമാണ് . മനോഹരം ഹിറ്റ് ആയാൽ വിനീത് ഹാട്രിക്ക് ആണ് നേടുക .
does manoharam will be vineeth sreenivasan’s hatric success
Continue Reading
You may also like...
Related Topics:Featured, manoharam movie, Metromatinee Mentions, Vineeth Sreenivasan
