Connect with us

കനിഹ പറഞ്ഞതൊന്ന് , ആളുകൾ നോക്കിയത് മറ്റൊന്ന് ! വൈറലായി കനിഹയുടെ ടാറ്റൂ !

Malayalam Breaking News

കനിഹ പറഞ്ഞതൊന്ന് , ആളുകൾ നോക്കിയത് മറ്റൊന്ന് ! വൈറലായി കനിഹയുടെ ടാറ്റൂ !

കനിഹ പറഞ്ഞതൊന്ന് , ആളുകൾ നോക്കിയത് മറ്റൊന്ന് ! വൈറലായി കനിഹയുടെ ടാറ്റൂ !

മലയാളിയല്ലെങ്കിലും മലയാളികളുടെ പ്രിയ നായികയാണ് കനിഹ . മലയാള സിനിമയിലാണ് നടി കൂടുതലും അഭിനയിച്ചിട്ടുള്ളതും. ഇപ്പോൾ മാമാങ്കത്തിൽ അഭിനയിച്ച് റിലീസിനായി കാത്തിരിക്കുകയാണ് നടി .

സമൂഹ മാധ്യമങ്ങളിൽ സജീവമാണ് കനിഹ . എപ്പോളും പുതിയ പുതിയ ചിത്രങ്ങൾ താരം പങ്കു വെക്കാറുണ്ട് . ഇപ്പോൾ ടാറ്റൂ കാണിച്ച് ഒരു ചിത്രം പോസ്റ്റ് ചെയ്തരിക്കുകയാണ് കനിഹ.

കൈയുടെ മുകൾ ഭാഗത്താണ് നടി ടാറ്റൂ പതിച്ചിരിക്കുന്നത്. അമ്മയും കുഞ്ഞും എന്ന പ്രമേയത്തിലുള്ള ടാറ്റൂ അതി മനോഹരമാണ് . നോ എന്ന് പറയാനോ എസ് എന്ന് പറയാനോ ഭയക്കരുത് . നിങ്ങൾ നിങ്ങളാകാൻ ഭയക്കരുത് ..ആളുകൾ പോയാൽ അത് അവരുടെ നഷ്ടമാണ് നിങ്ങളുടേതല്ല !

kaniha’s tattoo

More in Malayalam Breaking News

Trending

Recent

To Top