കോഴിക്കോട് പന്തീരാങ്കാവിൽ മാവോയിസ്റ്റ് അനുകൂല നോട്ടീസ് വിതരണം ചെയ്ത കേസിൽ യു എ പി എ ചുമത്തി സജിത മഠത്തിലിന്റെ സഹോദരി പുത്രനെ അറസ്റ്റ് ചെയ്തതിൽ പരിഹാസവുമായി ദിലീപ് ഓൺലൈൻ രംഗത്ത് . ദിലീപിനെ നടിയാക്രമിക്കപെട്ട കേസിൽ ചാനൽ തോറും നടന്നു പരിഹസിച്ചു എന്നാണ് വിമർശനം . ദിലീപ് ഓണ്ലൈനിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ ;
അല്ല ചേച്ചി, ഇങ്ങിനെയല്ലല്ലൊ നടിയാക്രമണക്കേസിൽ ചേച്ചി പറഞ്ഞത്. കേരളാ പോലീസ് സാഹസീകരായിരുന്നല്ലൊ അന്ന്. ചേച്ചി കണ്മുന്നിൽ കണ്ടതു പോലയല്ലെ അന്ന് ചാനൽ തിണ്ണകൾ നിരങ്ങി സമർത്ഥിച്ചിരുന്നത്. ഒരു പാവം മനുഷ്യനെ 85 ദിവസം കഥയുണ്ടാക്കി അകത്തിട്ടപ്പൊ ചേച്ചിക്ക് സന്തോയം, ഇപ്പൊ സ്വന്തം “വാവ” യ്ക്കിട്ടായപ്പൊ കണ്ണീർ. ദിലീപിനെ കുടുക്കാൻ കഥയുണ്ടാക്കിയ പോലീസുതന്നെ ചേച്ചിയുടെ വാവക്കിട്ട് പണിതത് കാവ്യനീതിയാണ് ചാച്ചി… കൊടുത്താ കൊല്ലത്തല്ല, കോഴിക്കോടും,അങ്ങ് ഡൽഹിയിലും കിട്ടും.
പൊലീസിന്റെ തിരക്കഥ ആണ് അലന്റെ അറസ്റ്റിലെന്നാണ് സജിത മാടത്തിൽ പ്രതികരിച്ചത് . അലനെതിരെ ചുമത്തിയ യുഎപിഎ പിന്‍വലിക്കുമെന്നുതന്നെയാണ് പ്രതീക്ഷിക്കുന്നത്. വിഷയത്തില്‍ ഇടപെടാമെന്ന മുഖ്യമന്ത്രിയുടെ വാക്കില്‍ വിശ്വാസമുണ്ട്. ഇരുവരെയും കേസില്‍ കുടുക്കിയതാണെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് സിപിഎം പ്രാദേശിക നേതാക്കളും ബന്ധുക്കളും.
കൊച്ചിയിൽ ട്രാൻസ്ജെന്‍ഡറിനെ മരിച്ച നിലയിൽ കണ്ടെത്തി. നടിയും മോഡലുമായ ഷെറിൻ സെലിൻ മാത്യുവാണ് (27) മരിച്ചത്. കൊച്ചി ചക്കരപറമ്പിലെ ലോഡ്ജില്‍ തൂങ്ങിമരിച്ച...
കോഴിക്കോട് ചേവായൂരിലെ വീട്ടില്‍ നടിയും മോഡലുമായ ഷഹന ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് സജ്ജാതിനെതിരെ ഗുരുതര ആരോപണവുമായി ഷഹനയുടെ കുടുംബം. തന്റെ...
മലയാള സിനിമയെ ഞെട്ടിച്ച് കൊണ്ടുള്ള ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. പുരാവസ്തുതട്ടിപ്പിലൂടെ കോടികള്‍ തട്ടിയ മോന്സണ് മാവുങ്കലിനെതിരേയുള്ള കേസില്‍ നടന് മോഹന്‍ലാലിനെ...