Malayalam
വിവാഹ വേദിയിൽ തിളങ്ങി ദിലീപും കാവ്യ മാധവനും;
വിവാഹ വേദിയിൽ തിളങ്ങി ദിലീപും കാവ്യ മാധവനും;
Published on
വിവാഹ വേദിയിൽ തിളങ്ങി താരദമ്പതികളായ ദിലീപും കാവ്യയും. ഇരുവരും പങ്കെടുത്ത ഒരു വിവാഹ ചടങ്ങിന്റെ വിഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ വൈറൽ. ദിലീപിന്റെ പുതിയ ഗെറ്റപ്പും വീഡിയോയിൽ ശ്രദ്ധ നേടിയിട്ടുണ്ട് . പുതിയ സിനിമയ്ക്ക് വേണ്ടിയാണ് ദിലീപിന്റെ മേക്കോവർ.
നാദിർഷ സംവിധാനം ചെയ്യുന്ന കേശു ഈ വീടിന്റെ നാഥനിലാണ് ദിലീപ് ഇപ്പോൾ അഭിനയിക്കുന്നത്. ചിത്രത്തിൽ ഉർവശിയാണ് ദിലീപിന്റെ ഭാര്യയുടെ വേഷത്തിൽ അഭിനയിക്കുന്നത്.
Dileep
Continue Reading
You may also like...
Related Topics:Dileep
