Malayalam Breaking News
20 വർഷങ്ങൾ കൊണ്ട് ലെനയ്ക്കുണ്ടായ മാറ്റം !
20 വർഷങ്ങൾ കൊണ്ട് ലെനയ്ക്കുണ്ടായ മാറ്റം !
By
Published on
ഒരു സമയത്ത് ആൽബം ഗാനങ്ങൾ വലിയ തോതിൽ പ്രചരിച്ചിരുന്നു. ഒട്ടേറെ നല്ല നല്ല ഗാനങ്ങൾ അന്ന് വന്നിരുന്നു. അത്തരം ആല്ബങ്ങളിലൂടെ മലയാളികൾ ഹൃദയത്തോട് ചേർത്ത നടിയാണ് ലെന .
പിന്നീട് സിനിമകളിലും ലെനയെ കണ്ടു. വളരെ നടൻ സൗന്ദര്യത്തോടെ വന്ന ലെനയ്ക്ക് ഇന്ന് വലിയ മാറ്റങ്ങളാണ് വന്നത് . കൂടുതൽ സുന്ദരിയായതും മൊട്ടയടിച്ചതുമൊക്കെ ഇങ്ങനെയാണ്.
ലെനയുടെ വലിയ ആഗ്രഹമായിരുന്നു മൊട്ടയടിക്കുക എന്നാണത്. ഇപ്പോളാണ് അതിനു സാധിച്ചത്. ഇപ്പോള് ബോയ് കട്ടോ മറ്റെന്തെങ്കിലുമോ ഷോർട്ട് ഹെയറിൽ പരീക്ഷിക്കുകയാണ് ലെനയുടെ പതിവ് . ഇരുപതു വര്ഷം കൊണ്ട് ലെനയുടെ അഭിനയത്തിലും സൗന്ദര്യത്തിലുമൊക്കെ വലിയ മാറ്റമാണ് വന്നത്.
different look’s of lena
Continue Reading
You may also like...
