Connect with us

അന്ന് ഷോർട്ടണിഞ്ഞ നിമിഷ തന്നെയാണോ ഇത് ? അത്ഭുതത്തോടെ ആരാധകരും യുവനടനും !

Malayalam Breaking News

അന്ന് ഷോർട്ടണിഞ്ഞ നിമിഷ തന്നെയാണോ ഇത് ? അത്ഭുതത്തോടെ ആരാധകരും യുവനടനും !

അന്ന് ഷോർട്ടണിഞ്ഞ നിമിഷ തന്നെയാണോ ഇത് ? അത്ഭുതത്തോടെ ആരാധകരും യുവനടനും !

വളരെ സ്വാഭാവിക അഭിനയത്തിലൂടെ മലയാളികളുടെ ഹൃദയം കവർന്ന നായികയാണ് നിമിഷ സജയൻ. നാടൻ വേഷങ്ങളിലൂടെയാണ് നിമിഷയെ ആരാധകർക്ക് പരിചയം. തൊണ്ടിമുതലും ദൃക്‌സാക്ഷിയിലൂടെയാണ് നിമിഷ സിനിമ രംഗത്തേക്ക് അരങ്ങേറിയത് .

സിനിമകളിൽ കാണും പോലെ നിമിഷ നാടൻ അല്ല. വളരെ മോഡേൺ ആണ് . മുംബൈ മലയാളി ആയ നിമിഷ വളരെ മോഡേൺ വസ്ത്രങ്ങളാണ് ധരിക്കാറുള്ളത് .

അടുത്തിടെ ഷോർട്സ് ധരിച്ച് നിമിഷ എത്തിയിരുന്നു. ഇപ്പോൾ സെറ്റു സാരിയിൽ വളരെ ഗ്രാമീണ തനിമയോടെ എത്തിയിട്രിക്കുകയാണ് നിമിഷ . വളരെ സുന്ദരിയായിട്ടുണ്ട് എന്ന് കമാന്റുകായൽ വരുന്നുണ്ട്. വൗ എന്ന് നടൻ ആന്റണി വർഗീസ് കമന്റ്റ് ചെയ്തിരിക്കുന്നത്.

nimisha sajayan in traditional look

More in Malayalam Breaking News

Trending

Recent

To Top