Bollywood
നിരവധി പ്രതിസന്ധികള്‍ ഉണ്ടെങ്കിലും ഞാനൊരു ഇന്ത്യന്‍ പൗരയാണ് -ദീപിക പദുക്കോൺ !!!
നിരവധി പ്രതിസന്ധികള്‍ ഉണ്ടെങ്കിലും ഞാനൊരു ഇന്ത്യന്‍ പൗരയാണ് -ദീപിക പദുക്കോൺ !!!
Published on
എന്റെ സ്വദേശത്തേക്കുറിച്ചോ , ഞാനാരാണ് എന്ന കാര്യത്തിലോ എനിക്ക് സംശയമില്ല. എന്നാല്‍ എന്നെക്കുറിച്ച് ആശങ്കയുള്ളവര്‍ക്കായി… ജയ് ഹിന്ദ്.
ഡെന്മാര്ക്കിന്റെ തലസ്ഥാനം കോപ്പന്‍ഹേഗനില്‍ ജനിച്ചതിനാല്‍ ഡാനിഷ് പൗരത്വമാണ് ദീപികയ്ക്കുള്ളതെന്നും അതിനാല്‍ വോട്ട് ചെയ്യാന്‍ കഴിയില്ലെന്നും അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. ഇതിനെതിരെ വോട്ട് ചെയ്ത് ട്വിറ്ററിൽ കുറിച്ച വാക്കുകളാണിത്. തിങ്കളാഴ്ച മുംബൈയിലാണ് താരം വോട്ട് ചെയ്തത്.
ഗോസിപ്പുകളെ കാറ്റില്‍ പറത്തി വോട്ട് ചെയ്തതിന്റെ ചിത്രവുമായി ദീപിക പദുക്കോണ്‍ എത്തിയപ്പോൾ ആരാധകരും അത് ഏറ്റെടുത്തിരിക്കുകയാണ്.
നിരവധി പ്രതിസന്ധികള്‍ ഉണ്ടെങ്കിലും ഞാനൊരു ഇന്ത്യന്‍ പൗരയാണ് എന്ന് ദീപിക അടുത്തിടെ നടന്ന ഒരു ചടങ്ങില്‍ പറഞ്ഞതായി ബോളിവുഡ് ഹങ്കാമ റിപ്പോര്‍ട്ട് ചെയ്യുന്നു.
deepika padukon tweet
Continue Reading
You may also like...
Related Topics:Deepika Padukone
