Bollywood
അധ്യാപകര്‍ നല്കുന്ന നിര്‍ദേശങ്ങള്‍ പാലിക്കാന്‍ ദീപിക പരിശീലിക്കണമെന്ന് ടീച്ചര്‍
അധ്യാപകര്‍ നല്കുന്ന നിര്‍ദേശങ്ങള്‍ പാലിക്കാന്‍ ദീപിക പരിശീലിക്കണമെന്ന് ടീച്ചര്‍
Published on

ബോളിവുഡിലെ താര സുരന്ദരിയാണ് ദീപിക പദുക്കോണ്‍. താരം എപ്പോഴും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഇപ്പോളിതാ തന്റെ പ്രോഗ്രസ് കാര്‍ഡ് പങ്കുവെച്ചിരിക്കുകയാണ് ദീപിക . നടി സമന്ത അക്കിനേനി തന്റെ പ്രോഗ്രസ് കാര്‍ഡ് പങ്കുവച്ചതിനു പിന്നാലെയാണ് ദീപികയും പങ്കുവെച്ചത്.
ദീപിക വല്ലാതെ സംസാരിക്കുന്ന കുട്ടിയാണെന്നാണ് പ്രോഗ്രസ് റിപ്പോര്‍ട്ടില്‍ എഴുതിയിരിക്കുന്നത്. അധ്യാപകര്‍ നല്കുന്ന നിര്‍ദേശങ്ങള്‍ പാലിക്കാന്‍ ദീപിക പരിശീലിക്കണമെന്നും ക്ലാസില്‍ ശ്രദ്ധിക്കാതെ ദീപിക സ്വപ്നലോകത്താണെന്നും റിപ്പോര്‍ട്ടില്‍ എഴുതിയിട്ടുണ്ട്.ഭര്ത്ത്താവും നടനുമായ രണ്‍വീര്‍ സിംഗ് ഉള്‍പ്പെടെയുള്ളവര്‍ ഈ പോസ്റ്റില്‍ കമന്റുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ‘കുഴപ്പക്കാരി’ എന്നാണ് രണ്‍വീറിന്റെ കമന്റ്.
പഹൽഗാം ഭീ കരാക്രമണ പശ്ചാത്തലത്തിൽ പാക് നടൻ ഫവാദ് ഖാൻ അഭിനയിച്ച ബോളിവുഡ് ചിത്രം അബിർ ഗുലാൽ ഇന്ത്യയിൽ റിലീസ് ചെയ്യില്ലെന്ന്...
ബോളിവുഡിൽ നിരവധി ആരാധകരുള്ള നടനാണ് ആമിർ അലി. ഇപ്പോഴിതാ ചെറുപ്പകാലത്ത് ലൈം ഗികാതിക്രമം നേരിട്ടതിനാൽ പിന്നീട് താൻ ട്രെയ്നിൽ യാത്ര ചെയ്യാറില്ലെന്ന്...
നിരവധി ആരാധരുണ്ടായിരുന്ന നടിയാണ് മധുബാല. ഇന്ത്യൻ സിനിമയിലെ ഏറ്റവും അതിശയകരമായ അഭിനേത്രിയായി മധുബാലയെ പലപ്പോഴും ഓർമ്മിക്കാറുണ്ട്. ഇപ്പോഴിതാ നടിയെ കുറിച്ച് സഹോദരി...
സൗന്ദര്യം കൊണ്ടും കഴിവുകൊണ്ടും ബോളിവുഡ് സിനിമാ ലോകത്തെ കീഴ്പ്പെടുത്തിയ നടിയാണ് ഐശ്വര്യ റായ്. 1994 ൽ ലോകസുന്ദരിയായി ആരാധകരുടെ മനം കവരുകയും...
കഴിഞ്ഞ ദിവസമായിരുന്നു ബോളിവുഡ് നടൻ സൽമാൻ ഖാന് നേരെ വ ധ ഭീ ഷണി വന്നത്. പിന്നാലെ പോലീസ് കേസെടുത്ത് അന്വേഷണവും...