നിങ്ങൾക്കും എഴുതാം നിങ്ങളുടെ അച്ഛനെപ്പറ്റി ഒരുപാട് കാര്യങ്ങൾ…
Published on
നിങ്ങൾക്കും എഴുതാം നിങ്ങളുടെ അച്ഛനെപ്പറ്റി ഒരുപാട് കാര്യങ്ങൾ..
നിങ്ങൾ എഴുതിയ കത്ത് വീഡിയോയിൽ/പോസ്റ്ററിൽ കാണുന്ന അഡ്രസ്സിലോ വാട്സ്ആപ്പ് നമ്പറിലോ ഞങ്ങൾക്ക് അയച്ചു തരിക..
തിരഞ്ഞെടുക്കുന്ന ഭാഗ്യശാലികൾക്ക് ഡിയർ വാപ്പി ടീമിന്റെ ആകർഷകമായ സമ്മാനങ്ങൾ..
ഒന്നാം സമ്മാനം ഐഫോൺ 14 Pro
രണ്ടാം സമ്മാനം രണ്ടു Samsung ഫോണുകൾ
മൂന്നാം സമ്മാനം നാൽപതിനായിരം രൂപ വരുന്ന രണ്ട് ലാപ്ടോപ്പുകൾ
അപ്പോൾ എങ്ങനെയാ തുടങ്ങുവല്ലേ..
Conditions Apply
1.ലെറ്ററുകൾ മലയാളത്തിലും ഇംഗ്ലീഷിലും എഴുതാം
2.അച്ഛനെപ്പറ്റി മകൾക്കാണ് എഴുതാൻ അവസരം
3.പ്രായപരിധികൾ ഇല്ല
4അച്ഛനോടൊപ്പമുള്ള ഫോട്ടോകൂടി അയച്ചു തരിക
5.കത്തുകൾ അയക്കാനുള്ള അവസാന തീയതി February 5, 9PM
DearVaappi #DearVaappiLetterContest #Lettercontest #CrownFilms #ShanThulaseedharan #Lal #NiranjManiyanpillaRaju #AnaghaNarayanan #KailasMenon
Continue Reading
You may also like...
Related Topics:dear vappi, dear vappi letter contest, kailas menon
