Connect with us

ജോര്‍ജ് ഫ്‌ലോയിഡിന്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ആഞ്ജലീന ജോളി ചെയ്തത് കണ്ടോ

Malayalam

ജോര്‍ജ് ഫ്‌ലോയിഡിന്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ആഞ്ജലീന ജോളി ചെയ്തത് കണ്ടോ

ജോര്‍ജ് ഫ്‌ലോയിഡിന്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ആഞ്ജലീന ജോളി ചെയ്തത് കണ്ടോ

പൊലീസ് അതിക്രമത്തില്‍ ആഫ്രിക്കന്‍ വംശജനായ ജോര്‍ജ് ഫ്‌ലോയിഡ് കൊല്ലപ്പെട്ട സംഭവത്തില്‍ അമേരിക്കയില്‍ പ്രതിഷേധം ആളിക്കത്തുകയാണ്. നിരവധി പേരാണ് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് എത്തിയത്

തന്റെ പിറന്നാള്‍ ദിനത്തില്‍ വര്‍ണവെറിക്കെതിരെ വലിയൊരു തുക സംഭാവനയായി നല്‍കിയിരിക്കുകയാണ് ആഞ്ജലീന ജോളി. ഒരു കോടി അമ്ബത്തിയൊന്നു ലക്ഷം രൂപയായിരുന്നു സംഭാവന.
എന്‍എസിസിപിയുടെ ലീഗല്‍ ഡിഫന്‍സ് ഫണ്ടിലേക്കാണ് തന്റെ നാല്‍പത്തിയഞ്ചാം പിറന്നാളിനോടനുബന്ധിച്ച്‌ ആഞ്ജലീന സംഭാവന നല്‍കിയത്.

‘ജീവിക്കാനുള്ള അവകാശം എല്ലാവര്‍ക്കും തുല്യമാണ്. അത് ആരുടെയും കുത്തകയല്ല. വിവേചനവും ഇത്തരം ക്രൂരകൃത്യങ്ങളും അംഗീകരിക്കാന്‍ സാധിക്കില്ല. ഇത്തരം തെറ്റുകള്‍ക്കു നേരെ വിരല്‍ ചൂണ്ടുക തന്നെ വേണം. അത് ഓരോ അമേരിക്കന്‍ പൗരന്റെയും കടമയാണ്.’ ആഞ്ജലീന പറഞ്ഞു. ഇപ്പോഴും അമേരിക്കയിലാകെ പ്രതിഷേധം തുടരുകയാണ്.

More in Malayalam

Trending

Recent

To Top