അർദ്ധനഗ്നരായി നായിക നായകന്മാർ – വിമർശനമേറ്റു വാങ്ങി റൊമാന്റിക് പോസ്റ്റർ !
By
Published on
അടുത്തകാലത്തായി തെലുങ്ക് സിനിമ ലോകം ശരീര പ്രദര്‍ശനത്തിന്റെയും ലൈംഗീകാതെയുടെയും അതിപ്രസരത്തോടെയാണ് സിനിമകൾ ഒരുക്കുന്നത് . ആർ എക്സ് 100 എന്ന സിനിമയുടെ വലിയ വിജയത്തോടെയാണ് ഈ പ്രവണത സജീവമായത്. ഇപ്പോൾ തെലുങ്ക് സിനിമ റൊമാന്റിക്കിന്റെ പോസ്റ്റർ വൈറലായിരിക്കുകയാണ്.
ചിത്രത്തിന്റെ പോസ്റ്റര്‍ സംവിധായകന് രാംഗോപാല്‍ വര്‍മ പങ്കുവെച്ചതോടെ വിമര്‍ശകര്‍ രംഗത്തെത്തുകയായിരുന്നു.യുവതാരങ്ങളായ ആകാശ് പുരി, ക്രിതിക ശര്‍മ എന്നിവരാണ് ചിത്രത്തില്‍ പ്രധാനവേഷങ്ങളിലെത്തുന്നത്. നഗ്നതയുടെ അതിപ്രസരമാണ് പോസ്റ്ററിൽ തന്നെ .
പുരി ജഗന്നാഥ്, നടി ചാര്‍മി കൗര്‍ എന്നിവരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഗോവ, മുംബൈ എന്നിവിടങ്ങളിലായി സിനിമയുടെ രണ്ടു ഷെഡ്യൂളുകള്‍ ചിത്രീകരിച്ചു. സുനില്‍ കശ്യപാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്.
controversial poster of romantic movie
Continue Reading
Related Topics:Featured, romantic move, telugu
