പെല്ലിശ്ശേരി-മോഹന്‍ലാല്‍ കൂട്ടുകെട്ട് പോലെ ഈ കൂട്ട് കെട്ട് കൂടി തുടങ്ങുകയാണെങ്കിൽ നാട്ടില്‍ ഒരു ആര്.എസ്.പി യൂണിറ്റ് തന്നെ തുടങ്ങാം; കമന്റ് ശ്രദ്ധ നേടുന്നു
പെല്ലിശ്ശേരി-മോഹന്‍ലാല്‍ കൂട്ടുകെട്ട് പോലെ ഈ കൂട്ട് കെട്ട് കൂടി തുടങ്ങുകയാണെങ്കിൽ നാട്ടില്‍ ഒരു ആര്.എസ്.പി യൂണിറ്റ് തന്നെ തുടങ്ങാം; കമന്റ് ശ്രദ്ധ നേടുന്നു
പെല്ലിശ്ശേരി-മോഹന്‍ലാല്‍ കൂട്ടുകെട്ട് പോലെ ഈ കൂട്ട് കെട്ട് കൂടി തുടങ്ങുകയാണെങ്കിൽ നാട്ടില്‍ ഒരു ആര്.എസ്.പി യൂണിറ്റ് തന്നെ തുടങ്ങാം; കമന്റ് ശ്രദ്ധ നേടുന്നു
കാത്തിരിപ്പുകൾക്ക് വിരാമമിട്ട് കൊണ്ട് ലിജോ ജോസ് പെല്ലിശ്ശേരിയും മോഹന്‍ലാലും ഒന്നിക്കുകയാണ്. കഴിഞ്ഞ ദിവസം ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവ് പ്രൊഡക്ഷന്‍സ് തങ്ങളുടെ ആദ്യ സിനിമയേക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം കൂടി നടന്നതോടെ എല്‍ജെപി-മോഹന്‍ലാല്‍ ആരാധകര്‍ വലിയ ആവേശത്തിലാണ്
ഷിബു ബേബി ജോണിന്റെ ഉടമസ്ഥതയിലുള്ള ജോണ്‍ ആന്റ് മേരി ക്രിയേറ്റീവിന്റെ ബാനറിലാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. ഇപ്പോഴിതാ ഷിബു ബേബി ജോണിനോട് ഒരു സിനിമാപ്രേമി പറഞ്ഞ കമന്റാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
പെല്ലിശ്ശേരി-മോഹന്‍ലാല്‍ കൂട്ടുകെട്ട് പോലെ മോഹന്‍ലാല്‍ -ശ്യം പുഷ്കരന്-ദിലീഷ് പോത്തന്/മധു സി നാരായണ്‍, മോഹന്‍ലാല്‍-ബേസില്‍ ജോസഫ്, മോഹന്‍ലാല്‍-അല്‍ഫോണ്‍സ് പുത്രന് എന്നിവരുമായുള്ള സിനിമ കൂടി നടത്തി തരുകയാണെങ്കില്‍ താന്‍ നാട്ടില്‍ ഒരു ആര്‍എസ്പി യൂണിറ്റ് തന്നെ തുടങ്ങാം എന്നാണ് രസകരമായ കമന്റ്.
നിലവില്‍ ആര്‍എസ്പിയുടെ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമാണ് ഷിബു ബേബി ജോണ്‍. അതേസമയം, മോഹന്‍ലാല്‍-എല്‍ജെപി കോംമ്പോയ്ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. അടുത്ത വര്‍ഷം ജനുവരിയിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുക. രാജസ്ഥാനിലാണ് ഷൂട്ടിംഗ് നടക്കുക.
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ. നന്ദനത്തിന്റെ തമിഴ് റീമേക്ക് ചിത്രമായ സീടനിലൂടെയാണ് സിനിമയിലേയ്ക്കുള്ള ഉണ്ണിമുകുന്ദന്റെ അരങ്ങേറ്റമെങ്കിലും ഇപ്പോൾ മലയാളത്തിലാണ്...
മലയാളുകളുടെ പ്രിയപ്പെട്ട താരമാണ് മോഹൻലാൽ. പകരം വെയ്ക്കാനാകാത്ത നിരവധി കഥാപാത്രങ്ങൾ അവസ്മരണീയമാക്കിയ താരത്തിന് ആരാധകർ ഏറെയാണ് എന്ന് എടുത്ത് പറയേണ്ട ആവശ്യമില്ല....
സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹൻലാൽ. പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ്...