Connect with us

കള്ളപ്പണം ചിലവഴിക്കാനാണ് പലരും സിനിമാരംഗത്തേക്ക് എത്തുന്നത് ;മുന്‍മന്ത്രി ജി. സുധാകരന്‍

Movies

കള്ളപ്പണം ചിലവഴിക്കാനാണ് പലരും സിനിമാരംഗത്തേക്ക് എത്തുന്നത് ;മുന്‍മന്ത്രി ജി. സുധാകരന്‍

കള്ളപ്പണം ചിലവഴിക്കാനാണ് പലരും സിനിമാരംഗത്തേക്ക് എത്തുന്നത് ;മുന്‍മന്ത്രി ജി. സുധാകരന്‍

സിനിമ രംഗത്തെ ലഹരി ഉപയോഗവും താരങ്ങളുടെ അച്ചടക്കില്ലായ്മയും ചർച്ചാവുകയാണ് ഇപ്പോൾ .അതിനിടയിൽ കള്ളപ്പണം ചിലവഴിക്കാനാണ് പലരും സിനിമാരംഗത്തേക്ക് എത്തുന്നതെന്ന് മുന്‍മന്ത്രി ജി. സുധാകരന്‍. അഭിനേതാക്കള്‍ പലരും കോടീശ്വരന്മാരാകുന്നു. പലരും മയക്കുമരുന്നിന് അടിമകളുമാണ്. മലയാളത്തില്‍ ഇപ്പോള്‍ നല്ല സിനിമകള്‍ കുറവാണ് എന്നാണ് ജി. സുധാകരന്‍ പറയുന്നത്.

ജോണ്‍ എബ്രഹാം സ്മാരകസമിതി സംഘടിപ്പിച്ച അനുസ്മരണവും കവിയരങ്ങും ഉദ്ഘാടനം ചെയ്താണ് സുധാകരന്‍ സംസാരിച്ചത്. കള്ളപ്പണം ചിലവഴിക്കാനാണ് പലരും സിനിമാ രംഗത്തേക്ക് വരുന്നത്. ഈ മേഖലയില്‍ വരുന്ന കോടാനുകോടി രൂപയുടെ ഉറവിടം ആര്‍ക്കുമറിയില്ല.

നടീ-നടന്മാര്‍ പലരും കോടീശ്വരന്മാരാകുന്നു. പലരും മയക്കുമരുന്നിന് അടിമകളുമാണ്. മലയാളത്തില്‍ ഇപ്പോള്‍ നല്ല സിനിമകള്‍ കുറവാണ്. ആസുരശക്തികള്‍ ജയിച്ചു കൊടിപാറിക്കുന്നതാണ് നമ്മുടെ സിനിമകളില്‍ കൂടുതലും കാണുന്നത്.

Continue Reading
You may also like...

More in Movies

Trending

Recent

To Top