അമ്പിളി ദേവിയുടെ വിവാഹ വാർത്തയറിഞ്ഞു ആദ്യ ഭർത്താവ് ലോവൽ സീരിയൽ സെറ്റിൽ കേക്ക് മുറിച്ച് ആഘോഷിച്ചു ..ലോവലിനൊപ്പം പ്രമുഖ സീരിയൽ താരങ്ങളും !വീഡിയോ വൈറലാകുന്നു ..

സീരിയൽ സിനിമ ലോകത്തെ ഞെട്ടിച്ച വാർത്ത ആയിരുന്നു അമ്പിളി ദേവിയുടേതും ആദിത്യൻ ജയന്റേയും. വിവാഹമോചിതരായ ഇരുവരും അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിലാണ് വിവാഹിതരായത് .
.ആദ്യ ഭാര്യയുടെ വിവാഹം അറിഞ്ഞ ലോവല്‍ തന്റെ സീരിയല്‍ സെറ്റില്‍ കേക്ക് മുറിച്ച് ആഘോഷിച്ചതിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലുള്‍പ്പെടെ വൈറലായിരിക്കുന്നത്
.ആദ്യ ഭാര്യയുടെ വിവാഹം അറിഞ്ഞ ലോവല്‍ തന്റെ സീരിയല്‍ സെറ്റില്‍ കേക്ക് മുറിച്ച് ആഘോഷിച്ചതിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലുള്‍പ്പെടെ വൈറലായിരിക്കുന്നത്.
ക്യാമറാമാന് ലോവലാണ് അമ്ബിളിദേവിയുടെ ആദ്യ ഭര്‍ത്താവ്. ആദിത്യന്റെ നാലാം വിവാഹമാണിത്. മൂന്നാമത്തെ വിവാഹത്തില്‍ മൂന്നു വയസ്സുള്ള ഒരു കുട്ടിയുമുണ്ട്. ക്യാമറാമാന് ലോവലുമായുള്ള ബന്ധത്തില്‍ അമ്ബിളി ദേവിക്ക് ഏഴു വയസ്സുള്ള ഒരു മകനുണ്ട്. ഫളവേഴ്സ് ചാനലില്‍ സംപ്രേഷണം ചെയ്യുന്ന ‘സീത’ സീരിയലില്‍ ആദിത്യനും അമ്ബിളി ദേവിയും ഭാര്യാഭര്ത്താക്കന്മാരായി അഭിനയിക്കുന്നുണ്ട്.
അതേസമയം തന്റെ പുതിയ സീരിയലിന്റെ ലൊക്കേഷനിലാണ് ലോവലിന്റെ വക ആഘോഷങ്ങള്‍ നടന്നത്. സീ ടിവിയില്‍ സംപ്രേഷണം ചെയ്യുന്ന ‘ അടുത്ത ബെല്ലോടു കൂടി ‘ എന്ന സീരിയലിന്റെ സെറ്റിലായിരുന്നു ലോവലിന്റെ കേക്ക് മുറിച്ചുള്ള ‘മധുര പ്രതികാരം’. സെറ്റിലെ മുഴുവന്‍ സഹപ്രവര്‍ത്തകരും മാനസിക പിന്തുണയുമായി ലോവലിന് ഒപ്പം ഉണ്ടായിരുന്നു. സെറ്റിലെ സീരിയല്‍ താരങ്ങളെ എല്ലാം സാക്ഷിയാക്കിയായിരുന്നു ലോവലിന്റെ ആഘോഷം.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...