സൗന്ദര്യ മാത്രമല്ല, എയർ ക്രാഷിൽ ഈ താരറാണിയും മരണമടഞ്ഞിരുന്നു….
കിളിച്ചുണ്ടന്‍മാമ്പഴം എന്ന ഒറ്റ ചിത്രം കൊണ്ടു അടുത്തറിഞ്ഞ തെന്നിന്ത്യൻ സൂപ്പർ താരം സൗന്ദര്യ മരിച്ചത് പ്രേക്ഷകരിൽ ഞെട്ടലുളവാക്കിയിരുന്നു. 2004 ലെ ഒരു...
‘വിളിച്ചാല്‍ അപ്പോ ഇറങ്ങും, വാര്‍ത്ത നേരാകാന്‍ സെൻ്റ് ജോര്‍ജ്ജ് പള്ളീപ്പോയി പ്രാര്‍ത്ഥിക്കാം’: ചെമ്പന്‍ വിനോദ്..
സ്റ്റൈൽ മന്നൻ രജനികാന്ത് നായകനാകുന്ന ദര്‍ബാറിൽ വില്ലൻ്റെ കൂട്ടാളിയായി മലയാളി താരം ചെമ്പൻ വിനോദ് എത്തുന്നെന്ന വാര്‍ത്ത നിഷേധിച്ച് താരം രംഗത്ത്....
‘സ്വയം തയ്യാറായാൽ എന്തും സംഭവിക്കാം’: സിനിമാരംഗത്ത് സ്ത്രീകൾ നേരിടുന്ന ചൂഷണങ്ങളെക്കുറിച്ച് ശ്രീനിവാസൻ
മലയാള സിനിമയില്‍ ചൂഷണമില്ലെന്ന അവകാശവാദവുമായി നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ. തൊഴില്‍രംഗത്ത് തുല്യതയുണ്ട്. മലയാള സിനിമയില്‍ എന്നല്ല ഒരു സിനിമയിലും ചൂഷണമില്ല....
“നമ്മള് ആദരിക്കുന്ന താരങ്ങള്‍ ഇങ്ങനെ സംസാരിക്കുന്നത് ഖേദകരം, കൂടുതല്‍ ഉത്തരവാദിത്തത്തോടെയല്ലേ സംസാരിക്കേണ്ടത്?”; ശ്രീനിവാസന്റെ പരാമര്‍ശത്തിന് മറുപടിയുമായി രേവതി…
ടി അക്രമിക്കപ്പെട്ട കേസില്‍ ദിലീപ് നിരപരാധിയാണെന്ന നടന് ശ്രീനിവാസന്റെ പ്രതികരണത്തിന് ഏറെ വിമര്‍ശനമാണ് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. മറുപടിയുമായി ഡബ്ലുസിസി അംഗം രേവതിയും രംഗത്തെത്തി....
40 വർഷങ്ങൾക്ക് ശേഷം ഷീല വീണ്ടും സംവിധായികയാവുന്നു…
മലയാളത്തിന്റെ പ്രിയ നായിക ഷീല നാലു പതിറ്റാണ്ടിനുശേഷം സംവിധായികയാവുന്നു. കുടുംബ കഥ പറയുന്ന ചിത്രത്തിന്റെ രചനയും ഷീലയാണ് നിർവഹിക്കുന്നത്....
പലരും ദുരുദ്ദേശ്യത്തോടെ തന്നെ സമീപിച്ചിരുന്നതായി സമീറ ….
തൊഴിലിടത്തിലെ മാന്യത ഒരിക്കലും സൂക്ഷിക്കാത്ത കുപ്രസിദ്ധി ഇന്ത്യൻ സിനിമാ വ്യവസായത്തിൽ തുടരുന്നു. കാസ്റ്റിങ് കൗച്ചും മി ടൂ ക്യാമ്പയിനുമൊക്കെ അടങ്ങി എന്ന്...
ശ്രീനിവാസന് പറഞ്ഞ കാര്യങ്ങളോട് യോജിക്കുന്നെന്ന് മുകേഷ്..
മലയാള സിനിമാ മേഖലയില്‍ സ്ത്രീ, പുരുഷ വിവേചനം ഇല്ലെന്ന് ശ്രീനിവാസന് പറഞ്ഞ പരാമര്‍ശത്തിനോട് താന്‍ യോജിക്കുന്നുവെന്ന് നടനും എം.എല്‍.എയുമായ മുകേഷ് വ്യക്തമാക്കി. ദിലീപിൻ്റെ കേസ്...
കുഞ്ചാക്കോ ബോബന്റെ മകന്റെ പേര്, ബോബൻ കുഞ്ചാക്കോ!
ഏറെ വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് കുഞ്ചാക്കോ ബോബൻ – പ്രിയ ദമ്പതികൾക്ക് കുഞ്ഞ് പിറന്നത്. ചാക്കോച്ചൻ ഒരു അച്ഛനായ വാർത്ത സോഷ്യൽ മീഡിയ ഏറെ ആഘോഷിച്ചിരുന്നു....
പൃഥ്വി സംവിധായകനായി, മോഹന്‍ലാലും ആ വഴി തന്നെ; ഇനി മമ്മൂട്ടി? രഞ്ജിത് തിരക്കഥ നല്‍കും?!
താരങ്ങള്‍ മിക്കവരും സംവിധായകരാകുന്ന കാലമാണ്. പൃഥ്വിരാജ് സംവിധാനം ചെയ്ത ആദ്യചിത്രം ‘ലൂസിഫര്‍’ മലയാളത്തിലെ ഏറ്റവും വലിയ പണംവാരിപ്പടമായി. കലാഭവന്‍ ഷാജോണ്‍ തന്റെ...
രാജയുടെ ആദ്യ വരവിനു ഇന്ന് 9 വയസ്സ്; തിയേറ്ററിൽ ട്രിപ്പിൾ സ്ട്രോങ്ങായി മധുരരാജ !
9 വർഷങ്ങൾക്ക് മുൻപ് ഇതേ ദിവസമാണ് വൈശാഖ് എന്ന സംവിധായകൻ തന്റെ ആദ്യ സിനിമയുമായി മലയാള സിനിമയിലേക്ക് കാലെടുത്ത് വെച്ചത്. നവാഗതനായ...
സഹപ്രവര്‍ത്തകനെ സംരക്ഷിക്കാന്‍ ഏതറ്റംവരെയും പോകുമെന്ന് അറിയാം- ശ്രീനിവാസനെ വിമര്‍ശിച്ച കുറിപ്പ് വൈറല്‍….
നടന് ദിലീപിനെതിരെ ആരോപണം സിനിമാമേഖലയില്‍ നിന്ന് രൂക്ഷമായ സാഹചര്യത്തില്‍ ദിലീപിനെ പിന്തുണച്ചും ഡബ്ല്യുസിസിയെ വിമര്‍ശിച്ചും നടനും സംവിധായകനുമായ ശ്രീനിവാസന്റെ നിലപാട് വിവാദമാകുന്നു....
500-ല്‍ 486 മാര്‍ക്ക് നേടി മിന്നും വിജയം കരസ്ഥമാക്കി ഫഹദിന്റെ നായിക…
സ്വാഭാവികമായ അഭിനയപാടവം കൊണ്ട് ശ്രദ്ധേയനായ നടനാണ് ഫഹദ് . താരത്തിന്റെ ശ്രദ്ദേയമായ ചിത്രമായിരുന്നു ഞാന്‍ പ്രകാശന്.. ആദ്യ ചിത്രത്തില്‍ ഉണ്ടായ പരാജയത്തോട്...
Latest News
- അപകടം നടക്കുന്നതിന് മണിക്കൂറുകൾക്ക് മുന്നേ അല്ലേൽ ഒരു പക്ഷെ അവസാനമായി ഫോണിൽ സംസാരിച്ചത് എന്നോടാവാം; വേദനയോടെ അഭിലാഷ് പിള്ള June 7, 2025
- 8581 കോടി രൂപയുടെ സിനിമ വരുന്നു!; ആകാംക്ഷയിൽ സിനിമാ പ്രേമികൾ June 7, 2025
- കൂടുതൽ വിളഞ്ഞാൽ തല്ലിക്കൊന്ന് കാട്ടിൽക്കളയും, കൊല്ലും, തല്ലിക്കൊന്ന് ജയിലിൽ പോകും; സാന്ദ്ര തോമസിനെതിരെ വധഭീഷണി മുഴക്കി പ്രൊഡക്ഷൻ കൺട്രോളർ റെനി ജോസഫ് June 7, 2025
- നടൻ അഖിൽ അക്കിനേനി വിവാഹിതനായി June 7, 2025
- സംവിധായകൻ കിളിമാനൂർ കബീർ റാവുത്തർ അന്തരിച്ചു June 7, 2025
- ചത്ത പച്ച റിംഗ് ഓഫ് റൗഡീസിൽ ശങ്കർ – ഇഹ്സാൻ – ലോയ് ടീം ആദ്യമായി മലയാളത്തിൽ; ജൂൺ പത്തിന് ചിത്രീകരണം ആരംഭിക്കുന്നു June 7, 2025
- ഇതേ സ്ഥലത്തായിരുന്നു ചായമുഖി നാടകം കഴിഞ്ഞു ബാംഗ്ലൂരിൽനിന്ന് വരുമ്പോൾ ഞങ്ങളുടെ ബസ്സും അപകടത്തിൽ പെട്ടത്. അന്ന് ഒരാൾ സംഭവസ്ഥലത്തു മരിച്ചു; സ്നേഹ ശ്രീകുമാർ June 7, 2025
- ദിലീപിനോട് ബൈജുവിന് വൈരാഗ്യം ഉണ്ട്. അതിന് കാരണം ഇത്; തുറന്ന് പറഞ്ഞ് സജി നന്ത്യാട്ട് June 7, 2025
- എന്നെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചിരുന്നു. കുടുംബത്ത് മന്ത്രി ഉണ്ടായിരുന്നത് കൊണ്ട് രക്ഷപ്പെട്ടു. അല്ലെങ്കിൽ തന്നെ പെടുത്തിയേനെ; സജി നന്ത്യാട്ട് June 7, 2025
- പലപ്പോഴും പലരും ഇട്ട വസ്ത്രമൊക്കെയാണ് ഞാനും ഇടുന്നത്. അതിൽ എനിക്കൊരു നാണക്കേടുമില്ല, അക്കൗണ്ടിൽ ആകെയുള്ളത് 951 രൂപ; രേണു സുധി June 7, 2025