“പുരുഷനെ ഗെയിം നോക്കിയും സ്ത്രീയെ സ്വഭാവം നോക്കിയും വിലയിരുത്തും”; ഒരു സ്ത്രീ ഒരാള്‍ക്കൊപ്പം ഇരുന്നാലോ തോളില്‍ കൈയ്യിട്ടാലോ ആഹാരം വാരി കൊടുത്താലോ അത് അവളെ ശല്യം ചെയ്യാനുള്ള ലൈസന്‍സ് അല്ല; ദില്‍ഷ ഇക്കാര്യത്തിൽ കുറ്റപ്പെടുത്തേണ്ട!
ബിഗ് ബോസ് മലയാളം സീസണ് 4 മത്സരം അതിന്റെ അവസാനഘട്ടത്തില്‍ എത്തിനില്‍ക്കുകയാണ്. ഫൈനല്‍ ഫൈവിലേക്കെത്താന്‍ ഇനി ദിവസങ്ങള്‍ മാത്രമേ ബാക്കിനില്‍ക്കുന്നുള്ളൂ. ആള്‍മാറാട്ടം...
ജീവിതത്തില്‍ ഏറ്റവും സന്തോഷമുള്ള ദിവസം, നീണ്ട 24 വര്‍ഷങ്ങള്‍ക്ക് ശേഷം അത് സംഭവിച്ചിരിക്കുന്നു ; സന്തോഷം പങ്കു വെച്ച് അശ്വിൻ!
ബിഗ് ബോസ് സീസണ് നാലിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മറിയ മത്സരാര്‍ത്ഥിയാണ് അശ്വിന്. ഷോയിലൂടെയാണ് പ്രേക്ഷകരുടെ ഇടയില്‍ ശ്രദ്ധിക്കപ്പെടുന്നത്. നിരവധി പ്രതിസന്ധികള്‍ തരണം...
എന്റെ വ്യക്തിത്വത്തെ ചവിട്ടിക്കുഴച്ചുകൊണ്ടാണ് റിയാസും ധന്യയും ഇവിടെ പ്രകടനം നടത്തിയത്. വ്യക്തിത്വത്തെ ബഹുമാനിക്കാത്ത ഇവർക്ക് മാര്‍ക്കിടാന്‍ ഞാന്‍ തയ്യാറല്ല, പൊട്ടിത്തെറിച്ച് ലക്ഷ്മിപ്രിയ… നടന്നത് കണ്ടോ?
ആള്‍മാറാട്ടം ടാസ്ക്കായിരുന്നു ബിഗ് ബോസ്സിൽ ഏറ്റവും ഒടുവിൽ കഴിഞ്ഞത്. എല്ലാ മത്സരാർത്ഥികളും മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. മത്സരം കഴിഞ്ഞശേഷം മത്സരാര്‍ത്ഥികള്‍...
ബ്ലസ്ലിലി അവന്റെ ഇഷ്ടം പറയുന്നതില്‍ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടെങ്കില്‍ അവനെ അവോയിഡ് ചെയ്യാത്തത് എന്താണ്? അവന് ഡിസ്റ്റന്‍സ് ഇട്ടാലും നീ അങ്ങോട്ട് പോയി.. കൊഞ്ചുന്നു ഭക്ഷണം വായില്‍ വെച്ച് കൊടുക്കുന്നു, ഇനിയും അവന്റെ പിന്നാലെ ചെല്ലരുത്; വൈറൽ കുറിപ്പ്
ബിഗ് ബോസ് അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളൂ…ടോപ് ഫൈവിലേക്ക് ദിൽഷയാണ് നേരിട്ട് എത്തിയിരിക്കുന്നത്. എന്നാല്‍ ഫിനാലെയോട് അടുക്കുമ്പോള്‍ ദില്‍ഷയെ ഡീഗ്രേഡ്...
റിയാസ് ദിൽഷ കൂട്ടുകെട്ട് ബ്ലെസ്ലിയ്ക്ക് വിനയായി?; ദിൽഷയുടെ സൗഹൃദം വേണ്ടന്ന തീരുമാനത്തിൽ ബ്ലെസ്ലി; അവസാന നിമിഷത്തിൽ റിയാസിന്റെ പുത്തൻ ഗെയിം!
ബിഗ് ബോസ് സീസണൺ ഫോർ തുടക്കം മുതൽ ആഘോഷിക്കപ്പെട്ട കൂട്ടുകെട്ടായിരുന്നു ദിൽഷ-റോബിൻ-ബ്ലെസ്ലി എന്നിവരുടേത്. മൂന്ന് പേരും നല്ല സൗഹൃദവും ഒരുമയും സൂക്ഷിച്ചിരുന്നവരായിരുന്നു....
തങ്ങള്‍ പങ്കെടുക്കുന്ന ഒരു പരിപാടിയുടെ അര്‍ത്ഥം പോലും അറിയാതെ വന്ന മനുഷ്യരെ അടിത്തറ പഠിപ്പിച്ചു കൊണ്ടുള്ള എന്‍ട്രി… പുറത്ത് ഏറ്റവും ജനപിന്തുണയുള്ള മത്സരാര്‍ത്ഥികള്‍ക്കെതിരെ ഒറ്റക്ക് നിന്ന് പൊരുതി, ഡിപ്ലോമസിയും ഡബിള്‍ ഗെയിമും കള്ളത്തരവും കൊണ്ടു നടക്കുന്ന സകലരെയും പുകച്ച് പുറത്തു ചാടിച്ചു; റിയാസിനെ കുറിച്ച് കൂടുതൽ അറിയാം
ഇത്തവണത്തെ ബിഗ് ബോസ്സ് മലയാളം സീസണ് 4 ലെ ഏറ്റവും ശക്തയായ മത്സരാർഥികളിൽ ഒരാളാണ് റിയാസ്. ചുരുങ്ങിയ സമയം കൊണ്ട് ജനപ്രീയനായി...
പ്രേക്ഷകരുടെ ഈ പള്‍സ് റോബിന് ക്രാക്ക് ചെയ്തിട്ടുണ്ടാകാം… അതാണ് അദ്ദേഹത്തിന് ഗുണകരമായത് ആര് ജയിച്ചാലും ഈ ഷോ റോബിന്റേതാണ്… ഇത്തവണ വിജയി ആവുന്നത് ആ മത്സരാർത്ഥി; ആര്യയുടെ പ്രവചനം സത്യമാകുമോ?എന്നാൽ ഇത് ചരിത്രം സൃഷ്ടിക്കും
ബിഗ് ബോസ്സ് അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളൂ…അവസാന ഘട്ടത്തിൽ എത്തിനിൽക്കുമ്പോൾ പുതിയ സീസണിനെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകള്‍ പങ്കുവെക്കുകയാണ് സീസണ് 2...
റോബിൻ ഒരു പാവമാണ്. ഈ വേട്ടക്കാരെ സൂക്ഷിക്കണം, ഞങ്ങൾക്ക് പേടിയുണ്ട്, ദൈവത്തെ ഓർത്തു ഈ കൂട്ട് അവസാനിപ്പിക്കു… എനിക്ക് ജാസ്മിനെ ഇപ്പോഴും അംഗീകരിക്കാൻ പറ്റുന്നില്ല, അവൾ അപകടകാരി ആണ്, ഈ അടുപ്പത്തി ൽ എന്തോ ഒരു ദുരുദേശം ഉണ്ട്; ജാസ്മിനും റോബിനും കണ്ടു മുട്ടിയ സംഭവത്തിൽ പൊട്ടിത്തെറിച്ച് ആരാധകർ
ബിഗ്ബോസ് വീട്ടിലെ ആജന്മനാന്ത ശത്രുക്കൾ ആയിരിക്കും എന്ന് കരുതിയ രണ്ട് മത്സരാർത്ഥികളാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണനും ജാസ്മിൻ എം മൂസയും. റിയാസിനെ...
മറ്റൊരു മത്സരാർത്ഥിയെയും അയാളുടെ വീട്ടുകാരെയും ഇടിച്ചു താഴ്ത്തിയും തെറിവിളിച്ചും അല്ല നിങ്ങൾക്ക് ഇഷ്ടമുള്ള ആൾക്കാരെ പിന്തുണക്കേണ്ടത്,ഡോക്ടർ പുറത്തുപോയപ്പോൾ അദ്ദേഹത്തിന്റെ ഇൻസ്റ്റഗ്രാമിൽ താൻ മെസ്സേജ് ഇട്ടിരുന്നു; നിർണ്ണായക വെളിപ്പെടുത്തൽ; തുറന്നടിച്ച് ബ്ലെസ്ലിയുടെ സഹോദരൻ
ബിഗ് ബോസ്സിലെ മത്സരാർത്ഥിയായ ബ്ലസ്സിയുടെ വീട്ടുകാരും ദിൽഷയുടേയും റോബിന്റെയും ഫാൻസുകാരും തമ്മിൽ ഏറ്റുമുട്ടിയിരിക്കുകയാണ് ഇപ്പോൾ. കഴിഞ്ഞ ദിവസം ഹൈലൈറ്റ് മാളിൽ എത്തിയ...
റോബിൻ ചേട്ടനെ കുറ്റം പറഞ്ഞിട്ടില്ല … അദ്ദേഹത്തെ ഡീഗ്രേഡ് ചെയിതിട്ടില്ല, കമന്റ്ലൂടെ അമ്മയെ തെറി വിളിച്ചു, പിന്നീട് അമ്മ കരയുകയായിരുന്നു…തെറിവിളിക്കുന്നത് കേട്ടുകൊണ്ട് നിൽക്കാൻ കഴിയില്ല; പൊട്ടിത്തെറിച്ച് ആദ്യമായി ബ്ലെസ്ലിയുടെ സഹോദരി, പറഞ്ഞത് കേട്ടോ
ബിഗ് ബോസ് സീസൺ ഫോർ ന്റെ അകത്ത് നടക്കുന്നതിനേക്കാൾ വലിയ കളികളാണ് പുറത്ത് നടക്കുന്നത്. അകത്ത് ആരോഗ്യകരമായ പരിഹാസങ്ങളും കുറ്റപ്പെടുത്തലുകളും വിമർശനങ്ങളും...
ഇയാള്‍ എന്നെ ഞെക്കി കൊല്ലുന്നു സുഹൃത്തുക്കളേ, റോബിന് എന്റെ കാല് പിടിച്ചിരിക്കുന്നു, നിലവിളിച്ച് ജാസ്മിൻ; ദിവസങ്ങൾക്ക് ശേഷം ബിഗ് ബോസ്സിലെ രണ്ട് പുലികൾ പരസ്പരം കണ്ടുമുട്ടി… സംഭവിച്ചത് കണ്ടോ?
ഫൈനൽ ഫൈവിൽ എത്തുമെന്ന് പ്രേക്ഷകർ വിധി എഴുതിയ രണ്ട് മത്സരാർത്ഥികളാണ് ബിഗ് ബോസ്സിൽ നിന്നും പുറത്ത് പോയത്. ഒന്ന് റോബിൻ ആണെങ്കിൽ...
ഞാനിതുവരെ ബിഗ് ബോസ്സ് ഒരു എപ്പിസോഡ് പോലും കണ്ടിട്ടില്ല, കാണാൻ ആഗ്രഹം തോന്നിയിട്ടില്ല, ഞാൻ ആദ്യമായി ഞാന്‍ ഒരാള്‍ക്ക് വോട്ട് ചെയ്തു … റിയാസിനോട് എന്തോ വല്ലാത്തൊരിഷ്ടം; ജസ്ല മാടശ്ശേരി
സംഭവ ബഹുലമായ എപ്പിസോഡുകളുമായി ബിഗ് ബോസ്സ് മുന്നേറുകയാണ്. ഷോ അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളൂ…വൈൽഡ് കാർഡ് എൻട്രിയായി എത്തിയ റിയാസാണ്...
Latest News
- ‘പ്രിൻസ് ആൻഡ് ഫാമിലി’യ്ക്ക് നെഗറ്റീവ് റിവ്യു ചെയ്ത വ്ലോഗറെ നേരിട്ടു വിളിച്ചു; അയാളുടെ മറുപടി ഇങ്ങനെയായിരുന്നു; ലിസ്റ്റിൻ സ്റ്റീഫൻ May 14, 2025
- സാമൂഹികമാധ്യമങ്ങളിലൂടെ ദേശവിരുദ്ധ പരാമർശം നടത്തിയെന്ന് പരാതി; അഖിൽമാരാർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് പോലീസ് May 14, 2025
- നടി കാവ്യ സുരേഷ് വിവാഹിതയായി May 14, 2025
- ആട്ടവും പാട്ടും ഒപ്പം ചില സന്ദേശങ്ങളും നൽകി യുണൈറ്റഡ് കിങ്ഡം ഓഫ് കേരള (U.K O.K) ഒഫീഷ്യൽ ട്രയിലർ എത്തി May 14, 2025
- ദുരന്തങ്ങളുടെ ചുരുളഴിക്കാൻ ഡിറ്റക്ടീവ് ഉജ്ജ്വലൻ എത്തുന്നു; ചിത്രം മെയ് ഇരുപത്തിമൂന്നിന് തിയേറ്ററുകളിൽ May 14, 2025
- അന്ന് അവർ എനിക്ക് പിറകേ നടന്നു; ഇന്ന് ഞാൻ അവർക്ക് പിന്നിലായാണ് നടക്കുന്നത്; വികാരാധീനനായി മമ്മൂട്ടി May 14, 2025
- ചികിത്സയുടെ ഇടവേളകളിൽ മമ്മൂക്ക ലൊക്കേഷനുകളിൽ എത്തും, ഉടൻ തന്നെ മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ ഷൂട്ടിംഗ് പുനരാരംഭിക്കും; ചാർട്ടേഡ് അക്കൗണ്ടന്റ് സനിൽ കുമാർ May 14, 2025
- ഒരിക്കലും തനിക്ക് പറയാനുളള കാര്യങ്ങൾ സിനിമയിലൂടെ പറയാൻ ശ്രമിച്ചിട്ടില്ല, തന്റെ കഥാപാത്രങ്ങൾ എന്ത് പറയുന്നു അതാണ് പ്രേക്ഷകരിലേക്ക് എത്തിച്ചിട്ടുളളത്. കഥാപാത്രങ്ങളാണ് സംസാരിച്ചിട്ടുളളത്; ദിലീപ് May 14, 2025
- സക്സസ്ഫുള്ളും ധനികനും ആഡംബരപൂർണ്ണവുമായ ഒരു ജീവിതശൈലി നയിക്കുന്നതുമായ ഒരാളെ വിവാഹം കഴിക്കാൻ ഞാൻ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല; നയൻതാര May 14, 2025
- വർഷങ്ങക്ക് മുൻപ് എന്നെ അടിച്ചിടാൻ കൂടെ നിന്നവരല്ലേ! ഒന്ന് എഴുന്നേറ്റ് നിൽക്കാൻ ശ്രമിക്കുമ്പോൾ കൂടെ നിന്നൂടെ?; ദിലീപ് May 14, 2025