ബ്ലസ്ലിലി അവന്റെ ഇഷ്ടം പറയുന്നതില്‍ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടെങ്കില്‍ അവനെ അവോയിഡ് ചെയ്യാത്തത് എന്താണ്? അവന് ഡിസ്റ്റന്‍സ് ഇട്ടാലും നീ അങ്ങോട്ട് പോയി.. കൊഞ്ചുന്നു ഭക്ഷണം വായില്‍ വെച്ച് കൊടുക്കുന്നു, ഇനിയും അവന്റെ പിന്നാലെ ചെല്ലരുത്; വൈറൽ കുറിപ്പ്
ബ്ലസ്ലിലി അവന്റെ ഇഷ്ടം പറയുന്നതില്‍ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടെങ്കില്‍ അവനെ അവോയിഡ് ചെയ്യാത്തത് എന്താണ്? അവന് ഡിസ്റ്റന്‍സ് ഇട്ടാലും നീ അങ്ങോട്ട് പോയി.. കൊഞ്ചുന്നു ഭക്ഷണം വായില്‍ വെച്ച് കൊടുക്കുന്നു, ഇനിയും അവന്റെ പിന്നാലെ ചെല്ലരുത്; വൈറൽ കുറിപ്പ്
ബ്ലസ്ലിലി അവന്റെ ഇഷ്ടം പറയുന്നതില്‍ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടെങ്കില്‍ അവനെ അവോയിഡ് ചെയ്യാത്തത് എന്താണ്? അവന് ഡിസ്റ്റന്‍സ് ഇട്ടാലും നീ അങ്ങോട്ട് പോയി.. കൊഞ്ചുന്നു ഭക്ഷണം വായില്‍ വെച്ച് കൊടുക്കുന്നു, ഇനിയും അവന്റെ പിന്നാലെ ചെല്ലരുത്; വൈറൽ കുറിപ്പ്
ബിഗ് ബോസ് അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളൂ…ടോപ് ഫൈവിലേക്ക് ദിൽഷയാണ് നേരിട്ട് എത്തിയിരിക്കുന്നത്. എന്നാല്‍ ഫിനാലെയോട് അടുക്കുമ്പോള്‍ ദില്‍ഷയെ ഡീഗ്രേഡ് ചെയ്യാനുള്ള ശ്രമം വ്യാപകമായി നടക്കുന്നുണ്ട്. ബ്ലെസ്ലി ഇഷ്ടം പറഞ്ഞ് വന്നതിനോട് ദില്‍ഷ പ്രതികരിച്ച രീതിയാണ് ചിലര്‍ വിമര്‍ശനമായി പറയുന്നത്.
ഇപ്പോഴിതാ ദില്‍ഷയെ വിമര്‍ശിച്ചുകൊണ്ടുള്ള കുറിപ്പ് ശ്രദ്ധ നേടുകയാണ്. ബിഗ് ബോസ് ആരാധകരുടെ ഫെയ്സ്ബുക്ക് ഗ്രൂപ്പില്‍ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്.
കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെയാണ്
അല്ല ദില്ലു മോളെ ലാലേട്ടന് വന്നപ്പോ അങ്ങനെ പറഞ്ഞില്ലേ ഇങ്ങനെ പറഞ്ഞില്ലേ എന്നൊക്കെ പറഞ്ഞല്ലോ ? ആ എപ്പിസോഡ് കഴിഞ്ഞിട്ട് കാലം എത്രയായി ? ഇപ്പോളാണോ നിനക്ക് ബോധോദയം ഉണ്ടായത് ? അത് കഴിഞ്ഞു ട്രിപ്പ് പ്ലാന്‍ ചെയ്യലും , വീഡിയോ പ്ലാന്‍ ചെയ്യലും ഒക്കെ കഴിഞ്ഞു നിന്നെ ജയില്‍ നോമിനേഷന് ചെയ്തപ്പോള്‍ ആണോ അത് ഓര്‍മ്മ വന്നത് ? അന്നും ഇന്നും എന്നും ചോദിക്കുന്ന കാര്യം ആണ് നിനക്ക് ബ്ലെസ്സ്ലീ അവന്റെ ഇഷ്ടം പറയുന്നതില്‍ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടെങ്കില്‍ അവനെ അവോയിഡ് ചെയ്യാത്തത് എന്താണെന്നാണ് കുറിപ്പില്‍ ചോദിക്കുന്നത്.
അത് ഇതുവരെ ചെയ്തില്ല എന്ന് മാത്രം അല്ല അവന് ഡിസ്റ്റന്‍സ് ഇട്ടാലും നീ അങ്ങോട്ട് പോയി കൊഞ്ചുന്നു ഭക്ഷണം വായില്‍ വെച്ച് കൊടുക്കുന്നു .. അപ്പൊ ഫാന്‍സിന്റെ ന്യായീകരണം എന്തായിരുന്നു അവിടെ അവള്‍ക്ക് വേറെ ആരോടും മിണ്ടാന്‍ പറ്റില്ല മിണ്ടാന്‍ ബ്ലെസ്സ്ലീ മാത്രമേ ഉള്ളു അതുകൊണ്ട് എല്ലാം സഹിച്ചു മിണ്ടുന്നു ..ഇപ്പൊ എന്ത് പറ്റി ദില്‍ഷക്ക് മിണ്ടാന്‍ കുറെ പേരെ ഇറക്കുമതി ചെയ്തോ ? എന്നും ആരാധകന് ചോദിക്കുന്നു.
അവന് ഒറ്റക്ക് ഗെയിം കളിക്കാന്‍ പോകുന്നു എന്ന് പറഞ്ഞപ്പോഴൊക്കെ നീ അല്ലെ വീണ്ടും വീണ്ടും ‘ബ്ലെസ്സ്ലീ എന്നോട് മിണ്ടില്ലേ’ എന്നും പറഞ്ഞു അങ്ങോട്ട് ചെന്നത് ? ബ്ലെസ്സ്ലീ ജയില്‍ നോമിനേഷനില്‍ നിന്റെ പേര് പറഞ്ഞു നെഗെറ്റീവ് പറഞ്ഞപ്പോള്‍ ഉണ്ടായ വിറയലും വെപ്രാളവും ആണ് ഈ ചാട്ടത്തിന്റെ പുറകില്‍ എന്ന് മനസ്സിലായി . പിന്നെ നീ എന്ത് കരുതി ഈ ഷോ തീരുന്ന വരെ നിന്നെ പുകഴ്ത്തിക്കൊണ്ട് അവന് നില്ക്കും എന്നോ ? എന്നും കുറിപ്പില്‍ ചോദിക്കുന്നു.
പറയേണ്ട കാര്യം പറയേണ്ട സ്ഥലത്തു മുഖത്തു അവന് പറയും അത് ആരായാലും ഏതു വലിയ ഫ്രണ്ട് ആയാലും. ഒരു ഫ്രണ്ട്ഷിപ്പും നോക്കാതെ നെഗറ്റീവ് ഉണ്ടെങ്കില്‍ ധൈര്യമായി തുറന്നു പറയാന്‍ ബ്ലെസ്സ്ലീയോളം തന്റേടം ഒരുത്തനും അവിടെ ഇതുവരെ കാണിച്ചിട്ടില്ല . ഇനി ഫ്രണ്ട്ഷിപ് എന്നും പറഞ്ഞു ഇമോഷണല്‍ ബ്ലാക്മെയില്‍ ചെയ്യാന്‍ ആണെങ്കില്‍ ദാ നിന്റെ ഫ്രണ്ട്ഷിപ്പും വേണ്ട ഒരു കുന്തവും വേണ്ട എന്ന് അവന് തന്നെ പറഞ്ഞിട്ടുണ്ട് . ഇനിയും അവന്റെ പിന്നാലെ ചെല്ലരുത് . ഇതൊരു അപേക്ഷയായിട്ട് കണക്കാക്കണം എന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.
കോമണറായി എത്തി ഓരോരുത്തരുടേയും വീട്ടിലെ അംഗമായി മാറിയ ബിഗ്ബോസ് മലയാളം സീസൺ 6ലെ മത്സരാർത്ഥിയായിരുന്നു റസ്മിൻ ഭായ്. മട്ടാഞ്ചേരിക്കാരിയായ റസ്മിൻ തുടക്കത്തിൽ...
റിയാക്ഷൻ വീഡിയോകളിലൂടെ ശ്രദ്ധേയനായ യുട്യൂബറും ബിഗ് ബോസ് മലയാളം സീസൺ ആറ് മത്സരാർത്ഥിയുമായിരുന്നു സീക്രട്ട് ഏജന്റെന്ന് അറിയപ്പെടുന്ന സായ് കൃഷ്ണ. എന്നാല്‍...