Connect with us

റോബിൻ ചേട്ടനെ കുറ്റം പറഞ്ഞിട്ടില്ല … അദ്ദേഹത്തെ ഡീഗ്രേഡ് ചെയിതിട്ടില്ല, കമന്റ്ലൂടെ അമ്മയെ തെറി വിളിച്ചു, പിന്നീട് അമ്മ കരയുകയായിരുന്നു…തെറിവിളിക്കുന്നത് കേട്ടുകൊണ്ട് നിൽക്കാൻ കഴിയില്ല; പൊട്ടിത്തെറിച്ച് ആദ്യമായി ബ്ലെസ്ലിയുടെ സഹോദരി, പറഞ്ഞത് കേട്ടോ

TV Shows

റോബിൻ ചേട്ടനെ കുറ്റം പറഞ്ഞിട്ടില്ല … അദ്ദേഹത്തെ ഡീഗ്രേഡ് ചെയിതിട്ടില്ല, കമന്റ്ലൂടെ അമ്മയെ തെറി വിളിച്ചു, പിന്നീട് അമ്മ കരയുകയായിരുന്നു…തെറിവിളിക്കുന്നത് കേട്ടുകൊണ്ട് നിൽക്കാൻ കഴിയില്ല; പൊട്ടിത്തെറിച്ച് ആദ്യമായി ബ്ലെസ്ലിയുടെ സഹോദരി, പറഞ്ഞത് കേട്ടോ

റോബിൻ ചേട്ടനെ കുറ്റം പറഞ്ഞിട്ടില്ല … അദ്ദേഹത്തെ ഡീഗ്രേഡ് ചെയിതിട്ടില്ല, കമന്റ്ലൂടെ അമ്മയെ തെറി വിളിച്ചു, പിന്നീട് അമ്മ കരയുകയായിരുന്നു…തെറിവിളിക്കുന്നത് കേട്ടുകൊണ്ട് നിൽക്കാൻ കഴിയില്ല; പൊട്ടിത്തെറിച്ച് ആദ്യമായി ബ്ലെസ്ലിയുടെ സഹോദരി, പറഞ്ഞത് കേട്ടോ

ബിഗ് ബോസ് സീസൺ ഫോർ ന്റെ അകത്ത് നടക്കുന്നതിനേക്കാൾ വലിയ കളികളാണ് പുറത്ത് നടക്കുന്നത്. അകത്ത് ആരോഗ്യകരമായ പരിഹാസങ്ങളും കുറ്റപ്പെടുത്തലുകളും വിമർശനങ്ങളും അരങ്ങേറുമ്പോൾ പുറത്ത് പച്ചത്തെറി വിളിച്ചാണ് ഫാൻസുകാരും ബന്ധുക്കളും പരസ്പരം ഏറ്റുമുട്ടുന്നത്. ഏറ്റവും പുതിയ പ്രശ്നത്തിൽ ബ്ലസ്സിയുടെ വീട്ടുകാരും ദിൽറോബ് ഫാൻസുകാരും ഏറ്റുമുട്ടിയിരിക്കുകയാണ്. ഹൈലൈറ്റ് മാളിൽ എത്തിയ ഡോക്ടർ റോബിൻ രാധാകൃഷ്ണൻ ആരാണ് ബിഗ് ബോസ് വിന്നർ എന്ന് ഉറക്കെ ചോദിച്ചു.

അപ്പോൾ ബ്ലെസ്സിലി എന്നൊരാൾ മറുപടി പറയുകയും ചെയ്തു. ഇതിനെ റോബിനെ പരിഹസിച്ചു കൊണ്ടുള്ള വീഡിയോ ആക്കി ബ്ലെസ്സിലി ഫാൻസ് പുറത്തിറക്കിയിരുന്നു. ആ വീഡിയോ ബ്ലസിയുടെ സഹോദരി തന്നെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവെക്കുകയുണ്ടായി. എന്നാൽ ഇത് കണ്ട റോബിൻ ഫാൻസിന് അക്ഷരാർത്ഥത്തിൽ അവർക്ക് വിഷമം ആയി മാറി. റോബിന്റെ സഹോദരനും ഈ വീഡിയോ തന്റെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിട്ടുണ്ടായിരുന്നു.

എന്നാൽ ഈ പ്രവർത്തിക്ക് അവരെ ചില പ്രത്യേകതരം ആൾക്കാരുടെ തെറി വിളി കേൾക്കേണ്ടി വന്നു എന്നതാണ് ശ്രദ്ധേയമായ കാര്യം. ഇതിനെതിരെ പ്രതികരിച്ച് ബ്ലെസ്ലിയുടെ സഹോദരിയും സഹോദരനും രംഗത്തുവന്നിരുന്നു.

ബ്ലെസ്ലിയുടെ സഹോദരിയുടെ വാക്കുകൾ ഇങ്ങനെ;

ഡോക്ടർ റോബിൻ രാധാകൃഷ്ണനെ കുറിച്ചുള്ള വീഡിയോ താൻ തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചിരുന്നു. ഇങ്ങനെ റോബിൻ ചേട്ടനെ ഞാൻ ഡീഗ്രേഡ് ചെയ്തു എന്ന് പറഞ്ഞാണ് തനിക്കെതിരെ തെറിവിളി നടക്കുന്നത്. താൻ ഇട്ട വീഡിയോ ഒരു ഡീഗ്രേഡിങ് വീഡിയോ ആയിട്ട് തനിക്ക് തോന്നിയില്ല.

റോബിൻ ചേട്ടൻ സംസാരിക്കുന്നതിനിടയിൽ ആരോ ബ്ലെസ്സിലി എന്ന് പറഞ്ഞപ്പോൾ തനിക്ക് അതിശയം തോന്നി തമാശരൂപേണ ആ വീഡിയോ താൻ പങ്കുവെച്ചത്. ബ്ലെസ്സിലിയെ കുറിച്ചുള്ള ഇതുപോലെയുള്ള വീഡിയോകൾ താൻ പങ്കുവയ്ക്കാറുണ്ട്. പക്ഷേ ആ ഒരു വീഡിയോ മാത്രം തൂക്കി പിടിച്ചു കൊണ്ട് ഞാൻ റോബിനെ ഡീഗ്രേഡ് ചെയ്യുന്നു എന്ന് പറഞ്ഞു എന്നെ ഇൻസ്റ്റഗ്രാമിൽ ഒക്കെ തെറി വിളിക്കുകയാണ്. തെറി വിളിച്ചവരിൽ പലരും ഫേക്ക് ഐ ഡി യിലൂടെയാണ് വിളിക്കുന്നത്. ദിൽറോബ് ഫാൻസും അക്കൂട്ടത്തിലുണ്ട്.

നോർമൽ ഐഡിയിൽ നിന്നുള്ളവർ എല്ലാം തനിക്ക് മെസ്സേജ് അയച്ച് ആ വീഡിയോ പങ്കുവച്ചത് ഞങ്ങൾക്ക് വിഷമം ആയി എന്ന് പറഞ്ഞു. അപ്പോൾ ഞാൻ അവരോട് ക്ഷമ ചോദിക്കുകയും ചെയ്തു. ഞാൻ ചെയ്തത് തെറ്റാണെങ്കിൽ ക്ഷമ ചോദിക്കുകയായിരുന്നു . എന്നാൽ ഇതു മനസ്സിലാക്കിയിട്ടും മനപ്പൂർവം തെറിവിളിക്കുന്ന കുറെ ആൾക്കാരുണ്ട്. ശേഷം താൻ ചെയ്ത പ്രവർത്തി ആർക്കെങ്കിലും വിഷമം ആയിട്ടുണ്ടെങ്കിൽ ക്ഷമ ചോദിച്ചുകൊണ്ട് ഒരു പോസ്റ്റ് ഇട്ടിരുന്നു ആ പോസ്റ്റിന്റെ കീഴിൽ കുറച്ച് ആൾക്കാരും വന്നിട്ട് എന്നെയും അമ്മയെയും അച്ഛനെയും സഹോദരനെയും ഒക്കെ തെറി വിളിച്ചു.

ബ്ലെസ്സിലിയെ നിങ്ങൾ എന്തു വേണമെങ്കിലും പറഞ്ഞോ പക്ഷേ വീട്ടുകാരെ ഒന്നും പറയരുത്. വീട്ടുകാരെ തെറിവിളിക്കുന്നത് കേട്ടുകൊണ്ട് നിൽക്കാൻ എനിക്ക് കഴിയില്ല. ഞാൻ പ്രതികരിക്കും കണ്ട്രോൾ ഇല്ലാതെ ഞാൻ പ്രതികരിക്കും. കമന്റ്ലൂടെ അമ്മയെ തെറി വിളിച്ചു. അത് കണ്ടിട്ട് എന്റെ അമ്മ കരയുകയായിരുന്നു. അമ്മയെ വളരെ മോശമായിരുന്നു പറഞ്ഞത്. അത് കണ്ട് അമ്മ കരയുമ്പോൾ എനിക്ക് എന്ത് ചെയ്യണം എന്ന് അറിയില്ലായിരുന്നു. ഇത് കണ്ടിട്ട് പലരും എന്നെ വഴക്കു പറഞ്ഞു.

നല്ല ഞാൻ എന്റെ ഐഡി ചെയ്തു വച്ചു അത് ഞാനെന്റെ. സഹോദരനെ വിളിച്ചു. ചേട്ടനും അത് കണ്ടപ്പോൾ സങ്കടം ആയി ഉമ്മച്ചി കരയുന്നത് കണ്ടിട്ട് ചേട്ടനും ആ വിഷയത്തിൽ പ്രതികരിക്കുകയുണ്ടായി. അത് കണ്ടപ്പോഴാണ് ഞാൻ ഇൻസ്റ്റഗ്രാം പേജിലൂടെ പ്രതികരണം നടത്തിയത് . ദിൽ റോബ് ആർമിയിൽ ഒരു മെസ്സേജ് വിട്ടത് ഞാൻ കണ്ടിരുന്നു. ആ ഞരമ്പന്റെ അനിയത്തി ഇറങ്ങിയിട്ടുണ്ട് എന്ന മെസ്സേജ് എല്ലാം കാണുന്നുണ്ടായിരുന്നു . ഇതിനെല്ലാം ആണ് ഞാൻ പ്രതികരിച്ചത്. അപ്പോൾ എന്റെ പ്രതികരണത്തെ അവറിപ്പോർട്ട് അടിച്ചുപൂട്ടിച്ചു.

മാന്യമായിട്ടുള്ള കമന്റുകൾക്കും വീഡിയോകൾക്കും ട്രോളുകൾക്കും ഒന്നും ഞാൻ എതിരല്ല. മോശം ആയിട്ടുള്ള കമന്റുകൾ പ്രതികരണങ്ങളും വരുമ്പോൾ കണ്ടു നിൽക്കാൻ ഞങ്ങൾക്കാവില്ല. ഞാനും എന്റെ ചേട്ടന്മാരും പ്രതികരിക്കും. പ്രത്യേകിച്ച് ഞങ്ങളുടെ കുടുംബത്തിനെതിരെ എന്തെങ്കിലും സംസാരിച്ചാൽ ഞങ്ങൾ പ്രതികരിക്കുക തന്നെ ചെയ്യും. ഞാൻ റോബിൻ ചേട്ടനെ കുറ്റം ഒന്നും പറഞ്ഞിട്ടില്ല . അദ്ദേഹത്തെ ഡീഗ്രേഡ് ചെയ്തിട്ടും ഇല്ല . പക്ഷേ എന്റെ പോസ്റ്റ് കണ്ടവനാണ് അതിനെ വളച്ചൊടിച്ച് ഡീഗ്രേഡ് ചെയ്തത്. അങ്ങനെ ചെയ്യുന്നവരോട് എനിക്കൊന്നേ പറയാനുള്ളൂ ഞാൻ ഇപ്പോൾ ഇടുന്ന ഈ വീഡിയോ നിങ്ങൾ വളച്ചൊടിച്ച് ഡീഗ്രേഡ് ചെയ്യൂ.

കാരണം നിങ്ങൾക്ക് അതിനെ പറ്റൂ. കാരണം നിങ്ങൾക്ക് അത് ചെയ്യാനെ അറിയാവൂ. നിങ്ങളിൽ ചിലരെങ്കിലും പറയും ബ്ലസിലി സമാധാന പ്രിയൻ ആണല്ലോ നിനക്ക് എന്താ സമാധാനത്തിൽ ഇരുന്നാൽ . ബ്ലെസ്സിലിയെ പോലെ ആകണമെന്നില്ല ഞാൻ. എന്റെ വീട്ടുകാരെ പറഞ്ഞാൽ ഞാൻ പ്രതികരിക്കുക തന്നെ ചെയ്യും . ഞാൻ ആരെയും ഡീഗ്രേഡ് ചെയ്തിട്ടില്ല . മര്യാദയ്ക്ക് അലമ്പുകൾ ഉണ്ടാക്കാതെ സമാധാനമായിട്ട് ഓരോന്ന് ചെയ്യു എന്ന് പറഞ്ഞാണ് ബ്ലെസ്സിലിയുടെ സഹോദരി വീഡിയോ അവസാനിപ്പിച്ചിരിക്കുന്നത്.

Continue Reading
You may also like...

More in TV Shows

Trending

Recent

To Top