അപ്പോഴുണ്ടാകുന്ന മാനസിക സമാധാനം പറഞ്ഞറിയിക്കാന്‍ പറ്റില്ല, അത് അനുഭവിച്ചിട്ടില്ലാത്തവരോട് എത്ര പറഞ്ഞാലും മനസിലാകില്ല; തനിക്കെതിരെ വന്ന ട്രോളുകളോട് പ്രതികരിച്ച് കാര്‍ത്തിക് സൂര്യ
അവതാരകനായും സോഷ്യല്‍ മീഡിയ ഇന്‍ഫഌവന്‍സറായും പ്രേക്ഷകര്‍ക്ക് സുപരിചിതനാണ് കാര്‍ത്തിക് സൂര്യ. തൈപ്പൂയ ചടങ്ങിന്റെ ഭാഗമായി കാവടി എടുത്തിരുന്നു. പിന്നാലെ നടനെതിരെ ട്രോളുകള്‍...
വിജയ് മാമന് അഭിനയം നിര്‍ത്തി, രണ്ട് സിനിമകളിലെ ഇനി അഭിനയിക്കൂ; സങ്കടം സഹിക്കാനാകാതെ പൊട്ടിക്കരഞ്ഞ് കുഞ്ഞ് ആരാധിക; വൈറലായി വീഡിയോ
പ്രായഭേദമെന്യെ നിരവധി ആരാധകരുള്ല നടനാണ് വിജയ്. നടന്റെ സിനിമ ഉപേഷിച്ചുള്ള രാഷ്ട്രീയപ്രവേശനം ഭൂരിഭാഗം ആരാധകര്‍ക്ക് ഇടയിലും വലിയ ആഘാതമാണ് സൃഷ്ടിച്ചത്. വിജയിയെ...
ഒരാളെക്കൊണ്ട് സ്നേഹിപ്പിക്കാൻ ആർക്കും സാധിക്കില്ല; അനുയോജ്യനല്ലാത്ത ഒരാളെ ഹൃദയം തുറന്ന് സ്നേഹിക്കാൻ മാത്രം വിഡ്ഢിയല്ല!! വൈറൽ കുറിപ്പുമായി എലിസബത്ത്
നടൻ ബാലയുടെ ഭാര്യ എലിസബത്ത് ഉദയൻ കുറച്ചുനാളുകളായി നടന്റെ ഒപ്പമില്ല. ജോലിക്കാര്യവുമായി മറ്റൊരു സംസ്ഥാനത്തായിട്ടും എലിസബത്ത് ലീവ് ഒപ്പിച്ച് നാട്ടിലെത്തിയിരുന്നു. എന്നാൽ...
എഐ അല്ല പ്രശ്നം, മനുഷ്യരാണ് പ്രശ്നം, മനുഷ്യന് നിര്‍മിച്ചതും ദൈവം സൃഷ്ടിച്ചതും തമ്മില്‍ വ്യത്യാസമുണ്ട്; ഡീപ് ഫേക്ക് വിഡിയോയില്‍ ഷാഹിദ് കപൂര്‍
വര്‍ധിച്ചുവരുന്ന ഡീപ് ഫേക്ക് വിഡിയോയില്‍ പ്രതികരണവുമായി ബോളിവുഡ് നടന് ഷാഹിദ് കപൂര്‍. എഐയെ മനുഷ്യര്‍ ദുര്‍വിനിയോഗം ചെയ്യുകയാണെന്നും മനുഷ്യന്മാരാണ് യഥാര്‍ത്ഥ വില്ലന്മാര്...
ഒരു വര്‍ഷത്തിന് ശേഷം മധുരം നുണഞ്ഞു; നോ ഷുഗര്‍ ഡയറ്റിന് പിന്നാലെ മധുരം കഴിച്ച സന്തോഷം പങ്കുവെച്ച് നടന് കാര്‍ത്തിക് ആര്യന്
നീണ്ട ഒരു വര്‍ഷത്തെ നോ ഷുഗര്‍ ഡയറ്റിന് ശേഷം വീണ്ടും മധുരം കഴിച്ച സന്തോഷം പങ്കുവെച്ച് നടന് കാര്‍ത്തിക് ആര്യന്. ചന്തു...
വേറിട്ട ലുക്കില്‍ സയനോര; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
മലയാളികള്‍ക്കേറെ പ്രിയങ്കരിയായ ഗായികയാണ് സയനോര ഫിലിപ്പ്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം തന്നെ പങ്കുവെച്ച്...
‘വിശ്വംഭര’യ്ക്കായി കഠിന വര്‍ക്കൗട്ടുകളുമായി നടന് ചിരഞ്ജീവി
‘വിശ്വംഭര’യ്ക്കായി കഠിന വര്‍ക്കൗട്ട് ചെയ്ത് നടന് ചിരഞ്ജീവി. ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്നതിന്റെ വിഡിയോ താരം തന്നെയാണ് സോഷ്യല്‍മീഡിയയിലൂടെ പങ്കുവെച്ചത്. ‘വിശ്വംഭര’ എന്ന...
ഷീന ബോറ കൊലക്കേസ് ഡോക്യു സീരീസാകുന്നു
െ്രെകം ത്രില്ലര്‍ സിനിമയെ വെല്ലുന്ന ഷീന ബോറ കൊലപാതക കേസ് ഡോക്യുസീരീസ് ആകുന്നു. ‘ദ ഇന്ദ്രാണി മുഖര്‍ജി സ്റ്റോറി, ബറീഡ് ട്രൂത്ത്’...
ക്ലൈമാക്സില്‍ ഹനുമാന്റെ രൂപം; തിയേറ്ററില്‍ നിലവിളിച്ചും അടുത്തിരിക്കുന്നവരുടെ ദേഹത്തും നിലത്തും വീണ് ഉരുണ്ട് സ്ത്രീ; ഉള്ളിലെ നെഗറ്റീവ് എനര്‍ജിയാണ് കാരണമെന്ന് സോഷ്യല്‍ മീഡിയ
തെന്നിന്ത്യന്‍ സിനിമ മേഖലയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ് തേജ സജ്ജ നായകനായി എത്തിയ ‘ഹനുമാന്’. സൂപ്പര്‍ ഹീറോ വിഭാഗത്തില്‍പ്പെടുന്ന ചിത്രം സര്‍െ്രെപസ് ഹിറ്റായി...
ഞാനൊരു മുസ്ലിം സ്ത്രീ ആണ്, നല്ലോണം അടിയും ഇടിയുമൊക്കെ കിട്ടിയിട്ടുണ്ട്, നിരന്തരം കുടുംബക്കാരെ മൊത്തം കൂട്ടിയുള്ള തെറിവിളികളൊക്കെ ഇന്നും മുടങ്ങാതെ കിട്ടിക്കൊണ്ടിരിക്കുന്നു; ദിയ സന
മലയാളികള്‍ക്ക് സുപരിചിതയായ വ്യക്തിയാണ് സാമൂഹ്യ പ്രവര്‍ത്തകയും ആക്ടീവിസ്റ്റുമായ ദിയ സന. ബിഗ് ബോസില്‍ പങ്കെടുത്തതോട് കൂടിയാണ് ദിയ ശ്രദ്ധേയാവുന്നത്. സോഷ്യല്‍ മീഡിയ...
‘ഭഗവാന് ശ്രീരാമന് എത്തുന്നു’, ഐതിഹാസിക പരമ്പര രാമായണം വീണ്ടും
ഐതിഹാസിക പരമ്പരയായ രാമായണം ദൂരദര്‍ശനില്‍ വീണ്ടും എത്തുന്നു. സമൂഹമാദ്ധ്യമങ്ങളിലൂടെ ദൂരദര്ശന് അധികൃതര്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ‘ഭഗവാന് ശ്രീരാമന് എത്തുന്നു. ഇന്ത്യയിലെ...
നടി ഏമി ജാക്സണ് വിവാഹിതയാവുന്നു; ആല്‍പ്സ് പര്‍വതനിരയില്‍ വെച്ച് മോതിരം കൈമാറി
ഇന്ത്യന്‍ സിനിമകളിലൂടെ ശ്രദ്ധ നേടിയ നടിയും ബ്രിട്ടീഷ് മോഡലുമായ ഏമി ജാക്സണ് വിവാഹിതയാവുന്നു. ഇംഗ്ലീഷ് നടനും സംഗീതജ്ഞനുമായ എഡ് വെസ്റ്റ്വിക്ക് ആണ്...
Latest News
- കിലി പോൾ മലയാള സിനിമയിലേയ്ക്ക്! May 17, 2025
- വിവാഹം തീർച്ചയായും സെപ്റ്റംബറിൽ നടക്കും, പ്രണയവിവാഹമാണ്; വിശാൽ May 17, 2025
- ജീവന് ഭീഷണിയുണ്ട്, സംരക്ഷണം വേണം; പൊലീസിൽ പരാതി നൽകി ഗൗതമി May 17, 2025
- നവാഗത സംവിധായകനുള്ള കലാഭവൻ മണി മെമ്മോറിയൽ അവാർഡ് മോഹൻലാലിന് May 17, 2025
- സച്ചിയോട് ചെയ്ത ക്രൂരതയ്ക്ക് കിട്ടിയ തിരിച്ചടി; ശ്രുതിയെ അടിച്ചൊതുക്കി ചന്ദ്ര; കല്യാണദിവസം നാടകീയരംഗങ്ങൾ!! May 17, 2025
- അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് കഷ്ടിച്ച്; ബസുകളുടെ മത്സരയോട്ടത്തിൻറെ ഉത്തരവാദിത്തം സംസ്ഥാന സർക്കാർ ഏറ്റെടുക്കണം, അല്ലെങ്കിൽ കുറ്റവാളിയുടെ താടിയെല്ല് തകർക്കാനും എനിക്ക് ക്ലീൻ പാസ് നൽകണം; മാധവ് സുരേഷ് May 17, 2025
- സിനിമയെ കുറിച്ച് നെഗറ്റീവ് പറയുന്ന യുട്യൂബേഴ്സിനെ ആളുകൾ ഓടിച്ചിട്ട് വഴക്ക് പറയുകയാണ്. അപൂർവ്വമാണ് ഇത് സംഭവിക്കുന്നത്; ദിലീപ് May 17, 2025
- ഞങ്ങളുടെ വീട്ടിൽ സ്ഥിരമാസവരുമാനം ഉള്ളത് അവൾക്കുമാത്രമാണ്, മീനാക്ഷിയെ കുറിച്ച് ദിലീപ് May 17, 2025
- ഈ വിവാഹത്തിൽ മകൾ ഹാപ്പിയാണോ? അവളുടെ അച്ഛന്റെ ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെ ; വെളിപ്പെടുത്തി ആര്യ May 17, 2025
- അവരുടെ പൂർണ അനുമതിയോടെയാണ് അതിൽ ചോദിക്കുന്ന ഓരോ ചോദ്യവും. ഞാൻ അവരോട് ചോദിക്കുന്ന രീതി പ്രത്യേകം പറഞ്ഞു; ശാരിക May 17, 2025