ഓരോരോ സമയദോഷം; തന്റെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തുവെന്ന് അറിയിച്ച് നടന് സൂരജ് സണ്‍
പാടാത്ത പൈങ്കിളി എന്ന ഒരേ ഒരു സീരിയലിലൂടെ തന്നെ പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനായി, പ്രേക്ഷക മനസിലിടം നേടിയ താരമാണ് സൂരജ് സണ്‍. ചില...
പുതിയ പാര്‍ലമെന്റ് മന്ദിരം സന്ദര്‍ശിച്ച് രാകുല്‍ പ്രീതും ജാക്കി ഭഗ്നാനിയും
രാജ്യതലസ്ഥാനത്തെ പുതിയ പാര്‍ലമെന്റ് മന്ദിരം സന്ദര്‍ശിച്ച് ബോളിവുഡ് താരദമ്പതികളായ രാകുല്‍ പ്രീതും ജാക്കി ഭഗ്നാനിയും. ഇതിന്റെ ചിത്രങ്ങള്‍ താരങ്ങള്‍ സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്....
ഛത്രപതി സംഭാജി മഹാരാജിന്റെ വേഷത്തിലുളള നടന് വിക്കി കൗശലിന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്ത്!
ഛത്രപതി ശിവാജി മഹാരാജിന്റെ പുത്രന് ഛത്രപതി സംഭാജി മഹാരാജിന്റെ കഥ പറയുന്ന ഛാവയിലെ ലൊക്കേഷന്‍ ചിത്രങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍. ഛത്രപതി സംഭാജി മഹാരാജിന്റെ...
ജാസ്മിന് പുറത്തിറങ്ങിയാല്‍ എന്താകുമെന്ന് എനിക്കറിയില്ല, മുസ്ലീംസ് മറ്റുള്ള ആളുകളെപ്പോലെ എല്ലാം അംഗീകരിച്ചുകൊള്ളണമെന്നില്ല; തെസ്നി ഖാന്
നിരവധി കാഴ്ചക്കാരുള്ള ടെലിവിഷന്‍ പരിപാടിയാണ് ബിഗ് ബോസ് മലയാളം. ഇതിന്റെ സീസണ് 6 ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഇതില്‍ ഏറ്റവും കൂടുതല്‍ വിമര്‍ശിക്കപ്പെട്ട...
ആരാധക ഹൃദയം കീഴടക്കി മറിയം!! കൊച്ചുമകളുടെ കൈപിടിച്ച് വധൂവരന്മാരെ അനുഗ്രഹിക്കാൻ വിവാഹ വേദിയില്‍ മമ്മൂട്ടി
മമ്മൂട്ടിയുടെ കൊച്ചു മകളും നടന് ദുല്‍ഖര്‍ സല്‍മാന്റെ മകളുമായ മറിയം അമീറ സല്‍മാന്റെ ചിത്രങ്ങള്‍ വൈറലാകുന്നു .മമ്മൂട്ടിക്കൊപ്പം ഒരു വിവാഹത്തില്‍ പങ്കെടുക്കുമ്പോള്‍...
പിറന്നാളിന് ആരെങ്കിലും സാനിയയ്ക്ക് ഒരു തുണി വാങ്ങി കൊടുക്ക്! പിറന്നാൾ ആഘോഷത്തിന് പിന്നാലെ സാനിയ ഇയ്യപ്പനെ വിടാതെ സദാചാരവാദികൾ
ഡാൻസ് റിയാലിറ്റി ഷോയിലൂടെ എത്തി വളരെ ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ സ്നേഹം പിടിച്ചുപറ്റിയ നടിയാണ് സാനിയ ഇയ്യപ്പൻ. ബാല്യകാല സഖി...
തീപ്പൊരി അല്ല. ഇപ്പൊ ഞാൻ വന്നിരിക്കുന്നത് ഒരു കാട്ടുതീയുമായാണ്. അതു ഞാൻ കത്തിച്ചു കത്തിച്ചു കത്തിച്ചിട്ടേ ഇവിടുന്നു ഞാൻ ഇറങ്ങു.. കളിമാറ്റി പിടിക്കാൻ സിജോ എത്തി, ഞെട്ടി മത്സരാർത്ഥികൾ
ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഈ സീസൺ ഇപ്പോൾ അൻപതാം ദിവസത്തിലേക്ക് അടുക്കുകയാണ്. ഇതിനോടകം...
ഐ ലൗവ് യൂ എന്ന് ജാസ്മിൻ! എനിക്ക് ഇവളെ ഇഷ്ടമാണ്. എന്നുവച്ച് ഇവളുമായി റിലേഷൻഷിപ്പിൽ ആകാനോ ഇവളെ കല്യാണം കഴിക്കാനോ എനിക്ക് പറ്റിന്ന് ഗബ്രി! ‘ജബ്രി’കൾ പിരിയുന്നോ?
ബിഗ് ബോസ് മലയാളം സീസൺ ആറിലെ ശ്രദ്ധേയ മത്സരാർത്ഥികളാണ് ഗബ്രിയും ജാസ്മിനും. ഇരുവരും തമ്മിലുള്ള കോമ്പോയെ ഇഷ്ടപ്പെടുന്നവരും ഇഷ്ടപ്പെടാത്തവരും ധാരാളം ആണ്....
‘പോരുന്നോ എന്റെ കൂടെ?’, ആരാധികയോട് മോഹന്‍ലാല്‍; വൈറലായി വീഡിയോ
പ്രായഭേദമന്യേ എല്ലാവര്ക്കും ലാലേട്ടനാണ് മോഹന്‍ലാല്‍. സ്നേഹവും ആരാധനയും നിറഞ്ഞ ആ വിളി ആര് വിളിച്ചാലും തനിക്ക് സന്തോഷമാണെന്ന് മോഹന്‍ലാല്‍ തന്നെ പലപ്പോഴും...
ഫാഷന്‍ ഇന്‍ഫഌവന്‍സര്‍ സുര്‍ഭി ജെയിന് അന്തരിച്ചു
വളരെ കാലമായി കാന്‍സര്‍ രോഗ ബാധിതയായിരുന്ന ഫാഷന്‍ ഇന്‍ഫഌവന്‍സര്‍ സുര്‍ഭി ജെയിന് അന്തരിച്ചു. 30 വയസായിരുന്നു. മരണ വിവരം കുടുംബമാണ് സാമൂഹിക...
ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസിന്റെ മാസ്റ്റര്‍പീസ്; ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍ സീരീസാകുന്നു
ലോകത്തിലെ ഏറ്റവും പ്രശസ്തമായ ബുക്കുകളില്‍ ഒന്നായ ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍ സീരീസാകുന്നു. ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസിന്റെ മാസ്റ്റര്‍പീസായി കണക്കാക്കുന്ന പുസ്തകം നെറ്റ്ഫ്ളിക്സാണ് പ്രേക്ഷകരിലേക്ക്...
സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവെന്‍സര്‍ കൈല്‍ മാരിസ റോത്ത് അന്തരിച്ചു
സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവെന്‍സറായ കൈല്‍ മാരിസ റോത്ത് അന്തരിച്ചു. ഏപ്രില്‍ 15നാണ് കൈല്‍ അന്തരിച്ച വിവരം വാര്‍ത്ത കുറിപ്പിലൂടെ കുടുംബം അറിയിച്ചത്....
Latest News
- പിങ്കിയുടെ ശ്രമങ്ങൾ പൊളിച്ചടുക്കി നന്ദ; ഗൗതമിന് കിട്ടിയ വൻ തിരിച്ചടി…. ഇന്ദീവരത്തെ ഞെട്ടിച്ച ആ വാർത്ത!! May 15, 2025
- ഉദ്ഘാടന ദിവസം സച്ചിയെ നടുക്കിയ വാർത്ത; അശ്വിന് സംഭവിച്ചത്!! ശ്രുതിയ്ക്ക് അപകടമോ.?? May 15, 2025
- 7 വർഷങ്ങൾക്ക് മുമ്പ് ജാനകിയ്ക്ക് സംഭവിച്ചത്; മറച്ചുവെച്ച ആ രഹസ്യം….. അപർണയുടെ നീക്കത്തിൽ വമ്പൻ ട്വിസ്റ്റ്! May 15, 2025
- പൊലീസ് തനിക്കെതിരെ കേസ് എടുത്തത് ഊതി വീര്‍പ്പിച്ച ബലൂണ്‍ പൊട്ടി പോയ ദേഷ്യത്തിലും കൊട്ടാരക്കര മത്സരിക്കാന്‍ ആഗ്രഹമുള്ള ചില ബിസിനസുകാരുടെ താല്പര്യം സംരക്ഷിക്കാനും; അഖിൽ മാരാർ May 15, 2025
- ജയിലർ-2ൽ ഞാനും ഉണ്ട്, കൂടുതലൊന്നും പ്രതീക്ഷിക്കരുത്; അന്ന രേഷ്മ രാജൻ May 15, 2025
- ആ പ്രശ്നങ്ങൾക്കിടെ ആന്റണിയെ പ്രൊപ്പോസ് ചെയ്തു; ലിവ് ഇൻ റിലേഷൻ തുടങ്ങി; എല്ലാം അതീവ രഹസ്യം ; വെളിപ്പെടുത്തി കീർത്തി സുരേഷ് May 15, 2025
- മിസ്റ്ററി ഫാൻ്റെസി ത്രില്ലർ സംഭവം അദ്ധ്യായം ഒന്ന് ആരംഭിച്ചു May 15, 2025
- കാലികപ്രാധാന്യമുള്ള വിഷയവുമായി എം.എ. നിഷാദ്; ലർക്ക് പൂർത്തിയായി May 15, 2025
- എന്റെ ആശുപത്രി ചിലവിന്റെ 85 ശതമാനം ചിലവും വഹിച്ചത് ദിലീപ് ആണ്. ഡിസ്ചാർജ് ചെയ്ത് പോരാൻ സമയത്തും കയ്യിൽ കാശ് ബാക്കിയുണ്ടായിരുന്നു അതൊന്നും തിരികെ വേണ്ടെന്ന് പറഞ്ഞു; അഷ്റഫ് ഗുരുക്കൾ May 15, 2025
- വിമാനത്താവളത്തിൽ 40000 രൂപയായിരുന്നു സാലറിയുള്ള ജോലി കിട്ടി, ചെറുതാണെങ്കിലും എനിക്കിപ്പോൾ ഒരു വരുമാനം ഉണ്ടല്ലോ, നീ ജോലിക്കൊന്നും പോകണ്ട എന്ന് സുധിച്ചേട്ടൻ പറഞ്ഞു, അനങ്ങനെയാണ് ആ കരിയർ ഉപേക്ഷിച്ചത്; രേണു May 15, 2025