ഇക്കയുടെ പേരിൽ ഒരു ആരോപണം വന്നു, ഒരു സ്ത്രീ വന്ന് പലതും പറഞ്ഞു. അവർക്ക് അങ്ങനെ സംഭവിച്ചെങ്കിൽ നിയമത്തിന്റെ മുന്നിൽ വരട്ടെ; ആ വീഡിയോ ട്രോൾ ആയതിൽ വിഷമമുണ്ട്; ബീന ആന്റണി
നടൻ സിദ്ദിഖിനെ കുറിച്ചുള്ള വാർത്തകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയെ. യുവനടിയുടെ ലൈം ഗികാരോപണ പരാതിയിക്ക് പിന്നാലെയാണ് സിദ്ദിഖിനെതിരെ കടുത്ത വിമർശനങ്ങളും...
മലയാള സിനിമയുടെ മാറുന്ന മുഖം; അമ്മ സംഘടന പിരിച്ചുവിടലിന് പിന്നാലെ പോസ്റ്റുമായി മഞ്ജു വാര്യർ; ശ്രദ്ധ നേടി വാചകം!
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടി മഞ്ജു വാര്യർ. താരത്തിന്റെ സിനിമയിലേക്കുള്ള മടങ്ങി വരവ് ഇന്നും പ്രേക്ഷകർക്കിടയിൽ ഒരു ചർച്ചാ വിഷയമാണ്. ലേഡി...
വീട് കണ്ടപ്പോൾ ശരിക്കും ഞെട്ടിപ്പോയി. വീട്ടിലെ സാധനങ്ങൾ പലതും പലരും സ്പോൺ ചെയ്തതാണ്. അതാരാണെന്ന് പോലും എനിക്ക് അറിയില്ല; എല്ലാം കണ്ട് സുധിച്ചേട്ടന്റെ ആ ത്മാവ് സന്തോഷിക്കുന്നുണ്ടാകും; രേണു
സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായിരുന്നു കൊല്ലം സുധി. സുധിയുടെ ഓർമ്മകളിലൂടെയാണ് അദ്ദേഹത്തിന്റെ ഭാര്യ രേണു ഓരോ ദിവസവും മുന്നോട്ട്...
പണം ആവശ്യപ്പെട്ട് ബ്ലാക്ക് മെയിൽ ചെയ്തു, ആരുടെയെങ്കിലും വ്യക്തിത്വമോ അന്തസ്സോ ഹനിക്കപ്പെടാൻ കൂട്ടുനിൽക്കുന്ന ഒരാൾ അല്ല ഞാൻ; മീനു മുനീറിനെതിരെ മുകേഷ്
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയതോടെ വലിയ കോളിളക്കമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇതിന് പിന്നാലെ നിരവധി പേരാണ് തങ്ങളുടെ ദുരനുഭവങ്ങളെ കുറിച്ച് പറഞ്ഞ് രംഗത്തെത്തുന്നത്....
ഉടയാനുള്ളതൊക്കെ ഉടഞ്ഞു തന്നെ പോകട്ടെ; അമ്മയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി പിരിച്ചുവിട്ടതിന് പിന്നാലെ പ്രതികരണവുമായി വിധു വിൻസെന്റ്
നടിമാരുടെ ആരോപണങ്ങൾക്ക് പിന്നാലെ ഞായാറാഴ്ച രാവിലെയായിരുന്നു നടൻ സിദ്ദിഖ് താര സംഘടനയായ അമ്മയുടെ സെക്രട്ടറി സ്ഥാനത്ത് നിന്ന് രാജിവെച്ചത്. പിന്നാലെ ചലച്ചിത്ര...
ഹിന്ദുവാണെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് കാണിക്കണമെന്ന് ക്ഷേത്ര അധികൃതർ; രാജ്യത്ത് ദർശനം നടത്തിയ ഒരു ക്ഷേത്രത്തിലും ഇത്തരത്തിലുള്ള ദുരനുഭവം ഉണ്ടായിട്ടില്ലെന്ന നടി നമിത
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടിയും ബിജെപി നേതാവുമായ നമിത വങ്കവാല. ഇപ്പോഴിതാ മധുര മീനാക്ഷി ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ നടിയോടും ഭർത്താവിനോടും ക്ഷേത്ര അധികൃതർ...
സഹപാഠിയുടെ ന ഗ്നദൃശ്യം പകർത്തിയതിന്റെ പേരിൽ കോളജിൽ നിന്നു പുറത്താക്കപ്പെട്ട ഒരു നടി വന്നിരുന്നാണ് ഇത് പറയുന്നത്, എന്ത് തെമ്മാടിത്തരമാണ് ഇത്തരക്കാർ കാട്ടിക്കൂട്ടുന്നത്; രേവതി സമ്പത്തിനെതിരെ അഖിൽ മാരാർ
കഴിഞ്ഞ ദിവസമായിരുന്നു നടൻ സിദ്ദിഖിനെതിരെ ഗുരുതര ആരോപണങ്ങളുമായി നടി രേവതി സമ്പത്ത് രംഗത്തെത്തിയിരുന്നത്. ഇതിന് പിന്നാലെ അമ്മയുടെ ജനറൽ സെക്രച്ചറി സ്ഥാനത്ത്...
ടോയ്ലറ്റിൽ പോയി തിരിച്ച് വരുമ്പോൾ കടന്നു പിടിച്ച ആ യുവ നടൻ ജയസൂര്യ തന്നെയോ?; പ്രതികരണവുമായി സോണിയ മൽഹാർ
സിനിമാ ചിത്രീകരണത്തിനിടെ തനിക്ക് യുവനടനിൽ നിന്നും ദുരനുഭവം ഉണ്ടായെന്ന് തുറന്ന് പറഞ്ഞ് നടിയും സാമൂഹിക പ്രവർത്തകയുമായ സോണിയ മൽഹാർ കഴിഞ്ഞ ദിവസം...
രണ്ടു നാലു ദിനം കൊണ്ടൊരുത്തനെ തണ്ടിലേറ്റി നടത്തുന്നതും ഭവാൻ… മാളിക മുകളേറിയ മന്നന്റെ തോളിൽ മാറാപ്പു കേറ്റുന്നതും ഭവാൻ; പോസ്റ്റുമായി രചന, ആരെയും കുത്തിയതുമില്ല എന്നാൽ കൊള്ളേണ്ടിടത്ത് കൊള്ളുകയും ചെയ്തുവെന്ന് സോഷ്യൽ മീഡിയ
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ മലയാള സിനിമയിലെ പല മുഖം മൂടികളും അഴിഞ്ഞു വീഴുകയാണ്. ഇതിനേടാകം തന്നെ നിരവധി പേരായിരുന്നു...
അമ്മയാണെങ്കിൽ ഒഴിവാക്കി വെച്ചേക്കുകയായിരുന്നു, നമ്മളായിട്ട് തടസ്സം നിൽക്കേണ്ടെന്ന് അച്ഛൻ; വിവാഹം കഴിക്കണമെന്ന് പറഞ്ഞപ്പോൾ അച്ഛന്റെയും അമ്മയുടെയും പ്രതികരണത്തെ കുറിച്ച് ദിയ കൃഷ്ണ
സോഷ്യൽ മീഡയ പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടൻ കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണ. ഇപ്പോൾ വിവാഹ ജീവിതത്തിലേക്ക് കടക്കാനുള്ള ഒരുക്കത്തിലാണ് താരം. പെണ്ണ്...
നമ്മൾ ഒരിക്കലും മറക്കരുത്…, സിദ്ദിഖിന്റെയും രഞ്ജിത്തിന്റെയും രാജിയ്ക്ക് പിന്നാലെ പോസ്റ്റുമായി മഞ്ജു വാര്യർ
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നത്. ഏറെ നാടകീയ സംഭവങ്ങൾക്കൊടുവിലാണ് റിപ്പോർട്ട്പുറത്ത് എത്തിയത്. റിപ്പോർട്ട് പുറത്തുവരുന്നതിനെതിരേ നടി...
പത്രകാരുടെ ചോദ്യങ്ങളുടെ മുന്നിൽ പരിഭ്രാന്തനായി വിളറി ഇരിക്കുന്ന ആ വ്യക്തി, ചില അവാർഡ് ഷോകൾ ഓർമയിൽ വരുന്നു തത്കാലം ഒന്നും പറയുന്നില്ല; രഞ്ജു രഞ്ജിമാർ
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ നിരവധി പേരാണ് തങ്ങളുടെ ദുരനുഭവങ്ങൾ വെളിപ്പെടുത്തി രംഗത്തെത്തുന്നത്. രഞ്ജിനെതിരെ ബംഗാളി നടി ശ്രീലേഖ...
Latest News
- മോദി അത് കേട്ടു; ഓപ്പറേഷൻ സിന്ദൂറിൽ പ്രതികരണവുമായി കങ്കണ റണാവത്ത് May 10, 2025
- ഒരു ചിത്രം പ്രദർശനത്തിയതിൻ്റെ രണ്ടാം ദിവസം തന്നെ അതേ നിർമ്മാണക്കമ്പനിയുടെ പുതിയ ചിത്രത്തിന് തുടക്കം കുറിച്ചു; ആട് 3 വേദിയിൽ സാന്നിധ്യമായി പടക്കളം ടീം May 10, 2025
- ആട് മൂന്നാം ഭാഗത്തിന് തിരി തെളിഞ്ഞു!!; ആദ്യ ചിത്രം പരാജയപ്പെട്ടടുത്തു നിന്നും മൂന്നാം ഭാഗത്തിൽ എത്തപ്പെട്ടുവെന്ന് മിഥുൻ മാനുവൽ തോമസ് May 10, 2025
- നയനയുടെ പടിയിറക്കം.? പിന്നാലെ ആദർശിനെ തേടിയെത്തിയ വൻ ദുരന്തം!! അനന്തപുരിയിൽ അത് സംഭവിച്ചു!! May 10, 2025
- ശ്രുതിയുടെ ചീട്ട് കീറി, അടിച്ചൊതുക്കി ചന്ദ്ര; സച്ചി കൊടുത്ത കിടിലൻ പണി!! May 10, 2025
- തന്റെ അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണം; അപേക്ഷ നൽകി സെയ്ഫ് അലി ഖാനെ കുത്തിയ കേസിൽ അറസ്റ്റിലായ പ്രതി May 10, 2025
- ദിലീപ് വേട്ടയാടപെടുന്നു, ആ വമ്പൻ തെളിവുമായി അയാൾ ഇനി രക്ഷയില്ല , സുനിയുടെ അടവ് പിഴച്ചു, വജ്രായുധവുമായി ദിലീപ് May 10, 2025
- ഇവനെപ്പോലുള്ള രാജ്യദ്രോഹികൾക്ക് ഒരു മാപ്പുമില്ല, ഇവനൊക്കെ പബ്ജി കളിക്കുന്ന ലാഘവത്തോടെ എന്തൊക്കെയോ വിളിച്ചു പറയുകയാണ്; മലയാളി വ്ലോഗർക്കെതിരെ മേജർ രവി May 10, 2025
- മോഹൻലാൽ വായില്ലാക്കുന്നിലപ്പൻ, തമ്മിൽ തല്ലും ചീത്ത വിളിയും തിലകൻ ചേട്ടനെ കൊണ്ടു നടന്ന് കൊന്നു! May 10, 2025
- എന്ത് ചെയ്യും എങ്ങനെ ചെയ്യുമെന്ന് യാതൊരു ബോധ്യവുമില്ലാത്ത ആൾക്കാരാണ് പാകിസ്ഥാൻ, അതുകൊണ്ട് വിജയം ഇന്ത്യക്ക് തന്നെയാണ്. May 10, 2025