സിമ്പിൾ ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി സുഹാന; അമ്മ പകർത്തിയ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ
ഷാരൂഖ് ഖാന്റെ മകള്‍ സുഹാനയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നു ലോക്ഡൗണില്‍ വീട്ടില്‍ വച്ചു തന്നെ അമ്മ...
ഷംന കാസിമിനെ പറ്റിക്കാനെത്തിയ അനൂപിന് തിരിച്ച് പണികൊടുത്ത് താരം
പിറന്നാളിന് മുന്നോടിയായി ഗുലുമാലിലൂടെ പറ്റിക്കാമെന്ന് ഓർത്ത് അനൂപ് പിടിച്ചത് ഒരു മൂർഖന്‍ പാമ്പിനെയായിരുന്നു. ഷംന കാസിമിനെ പറ്റിക്കാനായി ഗുലുമാൽ പ്രാങ്ക് ചെയ്ത...
മമ്മൂട്ടിയുടെ കയ്യിലിരിക്കുന്ന താര പുത്രിയെ മനസ്സിലായോ?
മമ്മൂട്ടിയുടെ കൈയിലിരിക്കുന്ന കൊച്ചു പെണ്‍കുട്ടിയുടെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ”ഇക്കയുടെ കൈയിലുള്ള കുട്ടിയെ മനസ്സിലായോ?” എന്ന ക്യാപ്ഷനോടെ യാണ് ചിത്രങ്ങൾ...
ഹൻസികയുടെ കുട്ടിക്കാല ചിത്രം പങ്കുവെച്ച് കൃഷ്ണകുമാര്‍ …
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരകുടുംബമാണ് കൃഷ്ണകുമാര്‍- സിന്ധു കൃഷ്ണകുമാര്‍ ദമ്പതിമാരുടേത്. സമൂഹ മാധ്യമങ്ങളിൽ സജീവമായ ഇവരുടെ പോസ്റ്റുകളെല്ലാം നിമിഷ നേരം കൊണ്ടാണ്...
ഏറ്റവും സുരക്ഷിതമായ സന്തോഷകരമായ സ്ഥലം ഇവിടെയാണ്; ചിത്രവുമായി സിത്താര കൃഷ്ണ കുമാർ
പാട്ട് കൊണ്ട് മലയാളി പ്രേക്ഷകരുടെ ഹൃദയം കവർന്ന ഗായികയാണ് സിത്താര കൃഷ്ണകുമാര്‍. ചുരുങ്ങിയ കാലം കൊണ്ട് ശ്രദ്ധേയമായ ഗാനങ്ങള്‍ പാടി നിരവധി...
സാരിയിൽ സുന്ദരിയായി ഗപ്പിയിലെ ആമിന; വിരായ ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ
ഗപ്പി സിനിമയിൽ ആമിനയായി എത്തി മലയാളിപ്രേക്ഷകരുടെ പ്രിയതാരമായി മാറിയ നന്ദന വർമയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറലാകുന്നു. കറുത്ത സാരിയുടുത്ത ചിത്രങ്ങൾ...
ഹൃദയം തകര്‍ന്ന ആ ദിവസം; ഓര്‍മ്മകള്‍ പങ്കുവച്ച് മീന
ലോക്ക് ഡൗൺ കാലത്ത് പഴയ കാല ചിത്രങ്ങൾ കുത്തിപ്പൊക്കുന്നതിന്റെ തിരക്കിയിലാണ് താരങ്ങൾ. ഹൃദയം തകര്‍ന്ന ദിവസം എന്ന ക്യാപ്ഷനോടെ മീന പങ്കുവെച്ച...
”കൈ നിറയെ പൂക്കളുമായി കല്ലടയാറിന് തീരത്തു എന്റെ പടയാളികള്‍ക്കൊപ്പം;” അനുശ്രീ
മലയാളത്തിന്റെ പ്രിയപ്പെട്ട താരമാണ് അനുശ്രീ. ചുരുങ്ങിയ കാലം കൊണ്ടുതന്നെ ശ്രദ്ധേയമായ വേഷങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയം നേടിയ നടി. ലോക്ക് ഡൗൺ കാലത്തെ...
മുണ്ടുടുത്ത് ഫാഷനിൽ പുതിയ പരീക്ഷണവുമായി പൂർണിമ
ഫാഷനിൽ നടി പൂർണ്ണിമ ഇന്ദ്രജിത്തിനെ തോല്പിക്കാവില്ല. വേറിട്ട ഫാഷൻ രീതികളുമായാണ് പൂർണ്ണിമ എത്താറുള്ളത്. ഇക്കുറി മുണ്ട് ഉടുത്താണ് പൂർണ്ണിമ എത്തിയത്. ചിത്രങ്ങൾ...
പൂജ ചെയ്യുന്നതിനിടെ വീട്ടിലുണ്ടായ അത്ഭുതം; തെളിവുകൾ നിരത്തി അഞ്ജു അരവിന്ദ്
സിനിമ സീരിയലുകളിൽ തിളങ്ങി നിൽക്കുന്ന താരമാണ് അഞ്ജു അരവിന്ദ്. ഈ ലോക്ക് ഡൗൺ കാലത്ത് വീട്ടിൽ നടന്നൊരു അദ്ഭുതം വെളിപ്പെടുത്തിയിരിക്കുകയാണ് താരം....
‘എന്റെ ജീവിതത്തിലെ പുരുഷൻ, യാത്രകളിലെ പങ്കാളി, മാർഗനിർദേശി അച്ഛന് ജന്മദിനാശംസകൾ നേർന്ന് രഞ്ജിനി ജോസ്
അച്ഛൻ ബാബു ജോസിന് ജന്മദിനാശംസകൾ നേർന്ന് ഗായിക രഞ്ജിനി ജോസ്. ലോകത്തിൽ തനിക്കേറ്റവും പ്രിയപ്പെട്ടയാളാണ് അച്ഛനെന്നും അദ്ദേഹം ഇല്ലായിരുന്നെങ്കിൽ ജീവിതത്തിൽ എന്താകുമായിരുന്നുവെന്ന്...
ബന്ധങ്ങളുടെ ഇഴയടുപ്പം; തലയില്‍ മസാജ് ചെയ്ത് അമ്മ ഫോട്ടോ ഷെയര്‍ ചെയ്ത് ഖുശ്ബു…
ഒരുകാലത്ത് തെന്നിന്ത്യയിലെ തിളങ്ങും താരമായിരുന്നു ഖുശ്ബു. താരം പങ്കുവെയ്ക്കുന്ന ചിത്രങ്ങളെല്ലാം ആരാധകർ ഏറ്റെടുക്കാറുണ്ട് ഇപ്പോഴിതാ ഖുശ്ബു ഷെയര്‍ ചെയ്ത ഒരു ഫോട്ടോയാണ്...
Latest News
- ഹോളിവുഡിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങി കങ്കണ റണാവത്ത് May 9, 2025
- ഞാനായിട്ട് ഒരു ബന്ധവും ഇല്ലാത്ത ഇങ്ങനെയുള്ള ന്യൂസുകൾ പുറത്തുവിടുന്ന ചാനൽ റിപ്പോർട്ട് അടിക്കാൻ ഒന്ന് കൂടെ നിൽക്കുമോ; ഹരീഷ് കണാരൻ May 9, 2025
- 21 ഗ്രാം, ഫീനിക്സ് എന്നീ ചിത്രങ്ങൾക്ക് ശേഷം സാഹസവുമായി ഫ്രണ്ട് റോ പ്രൊഡക്ഷൻസ്; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് May 9, 2025
- അവരുടെ അക്കൗണ്ട്സ് ഫൈനാൻസ് വെൽത്ത് ഇടപാടുകളുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും എനിക്ക് അറിയാം. അതിന് അപ്പുറത്തേക്ക് ഒരു കാര്യത്തിലും ഞാൻ ഇടപെടുന്ന പ്രശ്നമേയില്ല; ചാറ്റേർഡ് അക്കൗണ്ടന്റ് എംബി സനിൽ കുമാർ May 9, 2025
- ആളുകൾ എന്നെ ചീത്ത വിളിക്കുമ്പോൾ പ്രതികരിക്കാതിരിക്കാൻ ഞാൻ മദർതെരേസയൊന്നുമല്ല, ഈ നെഗറ്റീവ് എല്ലാം കേട്ട് ഡിപ്രഷൻ വന്ന് ഞാൻ ആത്മഹത്യ ചെയ്താലോ?. അതിനുശേഷം എന്നെ കുറിച്ച് നല്ലത് പറഞ്ഞിട്ട് കാര്യമുണ്ടോ?; രേണു May 9, 2025
- ഗുണ്ടായിസം നടത്തുന്ന ഒരുപാട് പേർ ട്രാൻസ് കമ്മ്യൂണിറ്റിയിലുണ്ട്. അവർ എന്തും ചെയ്യാൻ മടിക്കാത്തവരാണ്. ഇവർ കാരണം ഒരുപാട് പേർ ആത്മഹത്യ ചെയ്തിട്ടുമുണ്ട്; എന്നെ ആക്രമിക്കാൻ പദ്ധതിയിട്ടവർക്കെതിരെ പരാതി നൽകിയിട്ടുണ്ട്; സീമ വിനീത് May 9, 2025
- അവസാന നിമിഷം ആ ക്യാരക്ടർ അല്ല, വേറെ ക്യാരക്ടറാണ് കാവ്യക്ക് എന്ന് പറയുമ്പോഴുള്ള വിഷമം. ആ സിനിമ വേണ്ടെന്ന് വെച്ചു; കാവ്യ മാധവൻ May 9, 2025
- മൂന്ന് വയസ് വരെ മാത്രമേ എന്നെ അവൾ കണ്ടിരുന്നുള്ളൂ, ദേവിക മകളെ എന്നെ കാണാൻ സമ്മതിച്ചില്ല; കനകയെ ഞാൻ ഒരുപാട് ഉപദേശിച്ചതാണ്. അവൾക്ക് വിദ്യഭ്യാസം കുറവാണെന്ന് പിതാവ് ദേവദാസ് May 9, 2025
- പ്രശ്നങ്ങളൊക്കെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്, കുടുംബം, അതിന്റെ സഫർ ചെയ്ത വിഷയങ്ങൾ കാര്യങ്ങൾ, എങ്ങനേലും രക്ഷപ്പെടണേയെന്ന് വിചാരിച്ച് നടക്കുന്ന ആൾക്കാര്, സിനിമ പൊട്ടിയാൽ പോലും നമ്മുക്ക് പ്രഷർ ആണ്; ദിലീപ് May 9, 2025
- ഇൻഡിപെൻഡന്റ് ആൻഡ് എക്സ്പെരിമെന്റൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരള മെയ് 9 മുതൽ 13 വരെ; ഉദ്ഘാടനം ശ്രീലങ്കൻ സംവിധായിക നദീ വാസലമുദലി ആരാച്ചി May 8, 2025