Connect with us

മുണ്ടുടുത്ത് ഫാഷനിൽ പുതിയ പരീക്ഷണവുമായി പൂർണിമ

Social Media

മുണ്ടുടുത്ത് ഫാഷനിൽ പുതിയ പരീക്ഷണവുമായി പൂർണിമ

മുണ്ടുടുത്ത് ഫാഷനിൽ പുതിയ പരീക്ഷണവുമായി പൂർണിമ

ഫാഷനിൽ നടി പൂർണ്ണിമ ഇന്ദ്രജിത്തിനെ തോല്പിക്കാവില്ല. വേറിട്ട ഫാഷൻ രീതികളുമായാണ് പൂർണ്ണിമ എത്താറുള്ളത്. ഇക്കുറി മുണ്ട് ഉടുത്താണ് പൂർണ്ണിമ എത്തിയത്. ചിത്രങ്ങൾ പങ്കുവെച്ചതോടെ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. മുണ്ടുടുത്ത ഞാൻ’ എന്ന അടിക്കുറിപ്പോടെയാണ് നടി ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.

മലയാള സിനിമാരംഗത്തും ടെലിവിഷന്‍ പരമ്പരകളും നിറഞ്ഞുനിന്നിരുന്ന സമയത്തായിരുന്നു പൂര്‍ണ്ണിമയും ഇന്ദ്രജിത്തും വിവാഹിതരാകുന്നത്. ഇരുവരും പ്രണയത്തിലായിരുന്നെങ്കിലും വീട്ടുകാരുടെ സമ്മതത്തോടെയായിരുന്നു വിവാഹം. വിവാഹ ശേഷം അഭിനയത്തില്‍ ചെറിയ ഇടവേളയെടുത്തെങ്കിലും പൂര്‍ണ്ണിമയുടെ പ്രാണ എന്ന ഡിസൈനര്‍ ബ്യുട്ടീക്ക് വളരെ വിജയകരമായി പ്രവര്‍ത്തിച്ച് വരുന്നു.

poornnima indrajith

Continue Reading
You may also like...

More in Social Media

Trending

Recent

To Top