Social Media
സിമ്പിൾ ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി സുഹാന; അമ്മ പകർത്തിയ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ
സിമ്പിൾ ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി സുഹാന; അമ്മ പകർത്തിയ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ
Published on
ഷാരൂഖ് ഖാന്റെ മകള്‍ സുഹാനയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നു
ലോക്ഡൗണില്‍ വീട്ടില്‍ വച്ചു തന്നെ അമ്മ ഗൗരി ഖാന് ക്യാമറയില്‍ പകര്‍ത്തിയതാണ്
കുറഞ്ഞ മേക്കപ്പിലാണ് സുഹാന ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്. സ്റ്റ്രാപ്ലെസ് ടോപ്പും ജീന്‍സുമാണ് വേഷം.
കഴിഞ്ഞമാസമാണ് സുഹാന ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് പബ്ലിക് ആക്കിയത്. എങ്കിലും കമന്റുകള്‍ ഓഫ് ചെയ്തിരിക്കുകയാണ്.
സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യമാണ് അഭിരാമി സുരേഷ്. ഗായിക അമൃത സുരേഷിന്റെ സഹോദരിയായ അഭിരാമി, ചേച്ചിയെ പോലെ തന്നെ ആരാധകർക്ക് പ്രിയങ്കരിയാണ്....
മലയാളികൾക്കേറെ സുപരിചിതനാണ് നടൻ ബാല. പലപ്പോഴും വിവാദങ്ങളും വിമർശനങ്ങളുമെല്ലാം ബാലയ്ക്ക് നേരിടേണ്ടതായി വന്നിട്ടുണ്ട്. അടുത്തിടെയായി നടന്റെ വിവാഹവും ഭാര്യ കോകിലയുടെ വിശേഷങ്ങളുമാണ്...
പ്രേക്ഷകർക്കേറെ സുപരിചിതനാണ് കൃഷ്ണ കുമാർ. സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിൻറെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. അദ്ദേഹത്തിൻറെ നാലു മക്കളും ഭാര്യ...
ബിഗ് ബോസ് മലയാളം സീസൺ 6 ലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ വ്യക്തിയായിരുന്നു അർജുൻ ശ്യാംഗോപൻ. അവസാന നിമിഷം വരെ...
ഭാഷാഭേദമന്യേ നിരവധി ആരാധകരുള്ള തെന്നിന്ത്യൻ സൂപ്പർ നായികയാണ് നയൻതാര. ആരാധകരുടെ സ്വന്തം നയൻസ്. 2003 ൽ ജയറാം നായകനായി എത്തിയ മനസ്സിനക്കരെ...