Social Media
ഷംന കാസിമിനെ പറ്റിക്കാനെത്തിയ അനൂപിന് തിരിച്ച് പണികൊടുത്ത് താരം
ഷംന കാസിമിനെ പറ്റിക്കാനെത്തിയ അനൂപിന് തിരിച്ച് പണികൊടുത്ത് താരം
Published on
പിറന്നാളിന് മുന്നോടിയായി ഗുലുമാലിലൂടെ പറ്റിക്കാമെന്ന് ഓർത്ത് അനൂപ് പിടിച്ചത് ഒരു മൂർഖന്‍ പാമ്പിനെയായിരുന്നു. ഷംന കാസിമിനെ പറ്റിക്കാനായി ഗുലുമാൽ പ്രാങ്ക് ചെയ്ത അനൂപിന് തിരിച്ച് പണി നൽകി ഷംന
വീടിനടിയിൽ ദിനോസറിന്റെ ഫോസിലുണ്ട്, വീട് എത്രയും പെട്ടന്ന് പൊളിക്കണമെന്നു പറഞ്ഞാണ് അനൂപ്, ഷംനയെ വിളിക്കുന്നത്. എന്നാൽ സംസാരം തുടങ്ങി അൽപസമയം കഴിഞ്ഞപ്പോൾ വിളിക്കുന്നത് അനൂപ് ആണെന്നു ഷംനയ്ക്കു പിടികിട്ടി.
shamna kasim
Continue Reading
You may also like...
Related Topics:Shamna Kasim
