ഗ്ലാമറസ് ലുക്കെന്ന് പറഞ്ഞാൽ ഇതാണ്; എന്റമ്മോ! ഞെട്ടിച്ച് ദുർഗ കൃഷ്ണ
പൃഥ്വിരാജിന്റെ നായികയായി വിമാനം എന്ന ചിത്രത്തിലൂടെ മലയാളത്തിൽ തുടക്കംകുറിച്ച നായികയാണ് ദുർഗ കൃഷ്ണ. പിന്നീട് പ്രേതം, ലൗ ആക്ഷൻ ഡ്രാമ, കുട്ടിമാമ,...
അത്യുഗ്രൻ മേക്കോവറുമായി അനിഖ സുരേന്ദ്രൻ! ഏറ്റെടുത്ത് സോഷ്യൽമീഡിയ…
മലയാളികളുടെ ഉള്ളിൽ ബാലതാരമായി കടന്നുകൂടിയ താരമാണ് അനിഖ സുരേന്ദ്രൻ. 2007-ൽ ഛോട്ടാമുംബൈ എന്ന മോഹൻലാൽ നായകനായ ചിത്രത്തിൽ ചെറിയ വേഷത്തിൽ എത്തിയ...
എന്നെ കളിയാക്കുന്നതിലും ശല്യപ്പെടുത്തുന്നതിലും മിടുക്കന്; ദുൽഖറിന് ആശംസകളുമായി നസ്രിയ
ദുൽഖർ സൽമാന് പിറന്നാൾ ആശംസകളുമായി നടി നസ്രിയ നസിം. ‘എന്നെ കളിയാക്കുന്നതിലും ശല്യപ്പെടുത്തുന്നതിലുമൊക്കെ മിടുക്കനായ സഹോദരന് പിറന്നാൾ ആശംസകൾ’ എന്നാണ് താരത്തിനൊപ്പമുള്ള...
അല്ലിമോളെ തോളിലേറ്റി പൃഥ്വിരാജ്
ഒരുമണിക്കൂര്‍ തുടര്‍ച്ചയായ ഓണ്‍ലൈന്‍ ക്ലാസിന് ഞായറാഴ്ച അവധി കിട്ടിയ സന്തോഷത്തിലാണ് പൃഥ്വിരാജിന്റെ മകള്‍. ആ സന്തോഷത്തില്‍ അച്ഛന്റെ തോളില്‍ കയറി ഇരിക്കുകയാണ്...
കൂളിങ് ഗ്ലാസും, കിടിലൻ ഹെയര്‍ സ്റ്റൈലും; പാര്‍വതിയുടെ പുതിയ ലുക്ക് വൈറലാകുന്നു
മലയാളത്തിന്റെ യുവ നായികമാരില്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായ താരമാണ് പാര്‍വ്വതി. പാര്‍വതിയുടെ പുതിയ ലുക്കാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. പേപ്പറില്‍...
“ഹീറോ കമ്ബനി കാണണ്ട. ഇപ്പൊ തന്നെ പിടിച്ച് ബ്രാന്‍ഡ് അംബാസഡര്‍ ആക്കി കളയും
അനാര്‍ക്കലി മരക്കാറുടെ പുതിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. അടിപൊളി ലുക്കില്‍ ഓഫ് റോഡ് ബൈക്കായ എക്സ്പള്‍സില്‍ ഇരിക്കുന്ന ചിത്രമാണ് അനാര്‍ക്കലി...
കോവിഡിന്റെആരംഭം, മോചനം, അല്ലിയുടെ കോവിഡ് കാല കുറിപ്പ് പങ്കുവെച്ച് സുപ്രിയ
പൃഥ്വിരാജിന്റെ മകള്‍ അല്ലിയുടെ കോവിഡ് കാല കുറിപ്പുമായി സുപ്രിയ. സുപ്രിയ തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് പങ്കുവെച്ചത്. “അല്ലിയുടെ നോട്ട് ബുക്കുകള്‍...
എല്ലാ ജിമ്മുകളും അടച്ചു..ഇനി തിരിച്ച് ഹോം ജിമ്മിലേക്ക്…! ; വര്‍ക്കൗട്ട് വീഡിയോയുമായി സണ്ണി ലിയോണ്‍
മലയാളികളടക്കമുള്ള പ്രേക്ഷകർക്കിടയിൽ തരംഗം കൊള്ളിച്ച പോണ് താരവും അഭിനേത്രിയുമായ സണ്ണി ലിയോണ്‍ സമൂഹ മാധ്യമങ്ങളിൽ സജ്ജീവമായ ഒരാളാണ്. സണ്ണിയുടെ ജീവിതത്തിലെ ഓരോ...
റെഡും പിങ്കും കലർന്ന ഗൗണിൽ മത്സ്യ കന്യകയെപോലെ അഭയ ഹിരൺമയി
ഗായിക അഭയ ഹിരൺമയി പങ്കുവച്ച ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. റെഡും പിങ്കും കലർന്ന അതിമനോഹരമായൊരു ഗൗണാണ് അഭയ ധരിച്ചിരിക്കുന്നത്. മത്സ്യ...
അഹാനയ്ക്ക് കട്ട സപ്പോർട്ട്; വീ ഡിയോയുടെ ഡബ്സ്മാഷ് ചെയ്ത് കാളിദാസും മാളവികയും
നടി അഹാന കൃഷ്ണകുമാര്‍ തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവച്ച ‘എ ലവ് ലെറ്റര്‍ ടു സൈബര്‍ ബുള്ളീസ്’ എന്ന വീഡിയോയ്ക്ക് നടന്‍പൃഥ്വിരാജ്...
‘താടിയുള്ള അപ്പനെയെ പേടിയുള്ളു എന്നാരോ പറഞ്ഞു. എന്നാ പിന്നെ ചെക്കനെ ഒന്ന് പേടിപ്പിക്കാം
മലയാളികളുടെ പ്രിയപ്പെട്ട ചാക്കോച്ചനും കുടുംബവും ഏവരുടെയും പ്രിയപ്പെട്ട താര കുടുംബമാണ്. തന്‍്റെ ജീവിതത്തിലെ വിശേഷ മുഹൂര്‍ത്തങ്ങളെല്ലാം താരം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഏറെക്കാലത്തിന്...
68 ൽ നിന്ന് 84ലേക്ക് കൃഷ്ണ ശങ്കറിന്റെ മേക്കോവര്‍ കണ്ടോ!
68 കിലോയില്‍ നിന്നും ശരീരഭാരം 84 കിലോയാക്കി കിടിലൻ മേക്കോവറുമായി കൃഷ്ണ ശങ്കര്‍. താരത്തിന്റെ മേക്കോവർ ഫോട്ടോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുനന്ത്....
Latest News
- ചന്ദ്രകാന്തത്തിലെത്തിയ തമ്പിയെ നടുക്കിയ ആ സത്യം; രാധാമണിയുടെ നീക്കത്തിൽ ഞെട്ടി ജാനകി!! July 4, 2025
- സിഐഡി മൂസയ്ക്കും ഞാൻ എന്ന സംവിധായകനും 22 വയസ് ; രണ്ടാഭാഗം ഉടൻ? കുറിപ്പുമായി ജോണി ആന്റണി July 4, 2025
- ഇന്ദ്രന്റെ അസ്ത്രം പിഴച്ചു; പല്ലവി തിരികെ ഇന്ദ്രപ്രസ്ഥത്തിലേയ്ക്ക്; കാത്തിരിക്കുന്നത് എട്ടിന്റെപണി!! July 4, 2025
- നസീർ സാറിന് ടിനി ടോമിനെ പോലെ വിഗ്ഗും വെച്ച് നടക്കേണ്ടി വന്നില്ല, ചീപ്പ് പബ്ളിസിറ്റിക്ക് വേണ്ടി ശുദ്ധ ഭോഷ്ക്ക് വിളിച്ച് പറയരുത്; ടിനി ടോമിനെതിരെ എംഎ നിഷാദ് July 4, 2025
- എനിക്ക് താടി വരാത്തത് കൊണ്ട് അത്തരം വേഷങ്ങൾ ചെയ്യാൻ സാധിക്കില്ല; സിദ്ധാർത്ഥ് July 4, 2025
- ശരീരം കൊണ്ടും മനസ് കൊണ്ടും എല്ലാം കൊണ്ടും അഭിനയിക്കുന്ന ഒരാളാണ് അദ്ദേഹം, ആ നടനാണ് ഒരു കംപ്ലീറ്റ് ആക്ടർ; മോഹൻലാൽ July 4, 2025
- ഹോളിവുഡ് നടന് മൈക്കല്‍ മാഡ്സന്‍ അന്തരിച്ചു July 4, 2025
- പളനി മുരുകൻ ക്ഷേത്രത്തിൽ ദർശനം നടത്തി നയൻതാരയും വിഘ്നേഷും July 4, 2025
- ദിയയെ എമർജൻസിയായി ഡോക്ടറുടെ അടുത്ത് ചെക്കപ്പിന് കൊണ്ടുപോകേണ്ടതായി വന്നു, കുഞ്ഞിന് മൂവ്മെന്റ്സ് കുറഞ്ഞുപോലെ തോന്നി; കുഞ്ഞ് സേഫാണെന്ന് ഡോക്ടർ പറഞ്ഞുവെന്ന് കൃഷ്ണകുമാർ July 4, 2025
- എല്ലാവരുമായിട്ടു ഭയങ്കരമായി അറ്റാച്ച്ഡ് ആയി പോവുന്ന ഒരു നായികയാണ് അന്ന് കാവ്യ. എല്ലാവരും അവളെ ഓരോന്ന് പറഞ്ഞു പറ്റിക്കും, അതൊക്കെ അവൾ വിശ്വസിക്കുകയും ചെയ്യും; വൈറലായി ദിലീപിന്റെ വാക്കുകൾ July 4, 2025