Connect with us

എല്ലാ ജിമ്മുകളും അടച്ചു..ഇനി തിരിച്ച് ഹോം ജിമ്മിലേക്ക്…! ; വര്‍ക്കൗട്ട് വീഡിയോയുമായി സണ്ണി ലിയോണ്‍

Social Media

എല്ലാ ജിമ്മുകളും അടച്ചു..ഇനി തിരിച്ച് ഹോം ജിമ്മിലേക്ക്…! ; വര്‍ക്കൗട്ട് വീഡിയോയുമായി സണ്ണി ലിയോണ്‍

എല്ലാ ജിമ്മുകളും അടച്ചു..ഇനി തിരിച്ച് ഹോം ജിമ്മിലേക്ക്…! ; വര്‍ക്കൗട്ട് വീഡിയോയുമായി സണ്ണി ലിയോണ്‍

മലയാളികളടക്കമുള്ള പ്രേക്ഷകർക്കിടയിൽ തരംഗം കൊള്ളിച്ച പോണ്‍ താരവും അഭിനേത്രിയുമായ സണ്ണി ലിയോണ്‍ സമൂഹ മാധ്യമങ്ങളിൽ സജ്ജീവമായ ഒരാളാണ്. സണ്ണിയുടെ ജീവിതത്തിലെ ഓരോ സന്തോഷ നിമിഷങ്ങളും ആരാധകരുമായി പങ്കിടാറുമുണ്ട്.

ഫിറ്റ്‌നസില്‍ വളരെ അധികം ശ്രദ്ധ പുലര്‍ത്തുന്ന സണ്ണി പങ്കുവച്ച വര്‍ക്കൗട്ട് വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ജിമ്മുകള്‍ വീണ്ടും അടച്ചതിന്‍റെ നിരാശയും വീഡിയോ പങ്കുവച്ചുകൊണ്ട് സണ്ണി തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

‘വീണ്ടും എല്ലാ ജിമ്മുകളും അടച്ചു. ഇനി തിരിച്ച് ബോറിങ് ഹോം ജിമ്മിലേക്ക്…’- സണ്ണി കുറിച്ചു.

മുന്‍പ് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വന്നതോടെ ജിം തുറന്നപ്പോള്‍ അതിന്റെ സന്തോഷത്തിലും സണ്ണി വര്‍ക്കൗട്ട് വീഡിയോ പങ്കുവച്ചിരുന്നു. ‘മൂന്ന് മാസങ്ങള്‍ക്ക് ശേഷം ഒടുവില്‍ ജിം തുറന്നിരിക്കുന്നു…’ എന്ന അടിക്കുറിപ്പുമായാണ് അന്ന് വീഡിയോ സണ്ണി പോസ്റ്റ് ചെയ്തത്.

More in Social Media

Trending

Recent

To Top