ഗോവിന്ദിനെ വേദനിപ്പിച്ച് പ്രിയ ആശ്വാസമായി ഗീതു ; ട്വിസ്റ്റുമായി ഗീതാഗോവിന്ദം പരമ്പര
ബിസിനസ്സ് പ്രമുഖനും നാല്പത്തിയാറുകാരനും അവിവിവാഹിതനുമായ ഗോവിന്ദ് മാധവിന്റെയും ഇരുപത്തിമൂന്നുകാരിയായ ഗീതാഞ്ജലിയുടെയും കഥപറയുന്ന ‘ ഗീതാഗോവിന്ദം ‘ ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്നു. കഠിനാധ്വാനംകൊണ്ട്...
ബാലിക മടങ്ങി പോകുന്നു ! സൂര്യയുടെ മനസ്സ് മാറുമോ ; പുതിയ വഴിതിരുവമായി കൂടെവിടെ
കുറഞ്ഞ കാലം കൊണ്ട് പ്രേക്ഷകപ്രീതി നേടിയ ഏഷ്യാനെറ്റ് പരമ്പരകളില്‍ ഒന്നാണ് ‘കൂടെവിടെ’. പരമ്പരയിലെ നായികാ നായകന്മാരായ സൂര്യയും ഋഷിയുമായി എത്തുന്നത് ബിപിന്‍...
സിദ്ധുവിന്റെ തകർച്ച പൂർണ്ണമായി ‘ സുമിത്രയ്ക്ക് പുതിയ സന്തോഷം ; പുതിയ കഥാഗതിയിലേക്ക് കുടുംബവിളക്ക്
സുമിത്ര എന്ന വീട്ടമ്മയുടെ കുടുംബത്തിന്റേയും ചുറ്റുപാടിന്റേയും കഥ പറയുന്ന ഏഷ്യാനെറ്റ് പരമ്പരയാണ് കുടുംബവിളക്ക്. ഭര്‍ത്താവിനാല്‍ ഉപേക്ഷിക്കപ്പെട്ടതിനുശേഷം, സുമിത്ര നടത്തുന്ന ഒറ്റയാള്‍ പോരാട്ടമാണ്...
സി എ സ് രൂപയോടുള്ള ഇഷ്ടം തുറന്ന് പറയുമ്പോൾ ; അപ്രതീക്ഷിത ട്വിസ്റ്റുമായി മൗനരാഗം
ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന ഒരുപിടി മലയാള പരമ്പരകളിൽ പ്രേക്ഷകശ്രദ്ധ നേടിയ പരമ്പരയാണ് മൗനരാഗം. മിണ്ടാൻ വയ്യാത്ത കുട്ടിയായ കല്യാണിയുടെ കഥയാണ് ഈ...
നയനയ്ക്ക് ആദർശിനോടുള്ള ദേഷ്യം മാറുമോ ; പത്തരമാറ്റിൽ ഇനി സംഭവിക്കുന്നത്
ജ്വല്ലറി വ്യവസായി ‘അനന്തമൂർത്തി’യുടെയും കുടുംബത്തിന്റെയും ‘നന്ദാവനം’ കുടുംബത്തിന്റെയും കഥ പറയുകയാണ് ‘പത്തരമാറ്റ്’. പ്രമുഖ ജ്വല്ലറി വ്യവസായി ‘അനന്തമൂർത്തി’യുടെയും മക്കളുടെയും കൊച്ചുമക്കളുടെയും കഥയില്‍...
ഗീതുവിനെ ഇല്ലാതാകാൻ രാധിക കൃത്യ സമയത്ത് ഇടപെട്ട് ഗോവിന്ദ് ; ട്വിസ്റ്റുമായി ഗീതാഗോവിന്ദം
ബിസിനസ്സ് പ്രമുഖനും നാല്പത്തിയാറുകാരനും അവിവിവാഹിതനുമായ ഗോവിന്ദ് മാധവിന്റെയും ഇരുപത്തിമൂന്നുകാരിയായ ഗീതാഞ്ജലിയുടെയും കഥപറയുന്ന ” ഗീതാഗോവിന്ദത്തിൽ ഗീതുവിനെ ഇല്ലാതാക്കാൻ രാധികയും മകനും പ്ലാനുകൾ...
അമ്മയെയും മകളെയും ഒന്നിപ്പിക്കാൻ ആദി സാറിന്റെ സൂപ്പർ ഐഡിയ ;ട്വിസ്റ്റുമായി കൂടെവിടെ
മലയാളി കുടുംബ പ്രേക്ഷകരുടേയും യുവാക്കളുടേയും മനം കവർന്ന പരമ്പരയാണ് കൂടെവിടെ. ഋഷി എന്ന അധ്യാപകന്റേയും സൂര്യ എന്ന വിദ്യാർഥിനിയുടേയും പ്രണയവും തുടർന്നുണ്ടാകുന്ന...
സുമിത്ര ഇത് മനഃപൂർവം ചെയ്തതോ രോഹിത്ത് ക്ഷമിക്കുമോ ; ട്വിസ്റ്റുമായി കുടുംബവിളക്ക്
വീട്ടില്‍ സുമിത്രയുടെയും പ്രതീഷിന്റെയും ശ്രീയുടെയും വരവ് കാത്തിരിയ്ക്കുകയായിരുന്നു ശിവദാസന്‍. വരുമ്പോള്‍ തന്നെ മൂന്ന് പേരുടെ മുഖത്തും സന്തോഷം ഇല്ല. അകത്തെത്തിയ ശേഷം,...
സി എ സിന്റെ നിരപരാധിത്വം രൂപയുടെ മുൻപിൽ വിളിച്ചു പറഞ്ഞ് കിരൺ ; പുതിയ വഴിതിരുവിലൂടെ മൗനരാഗം
രൂപയോട് പറഞ്ഞ് കിരൺ കുടുംബ പ്രേക്ഷകർ ഹൃദയത്തിലെത്തിയ ഒരു പിടി മലയാള പരമ്പരകളിൽ പ്രധാനപ്പെട്ട പരമ്പരയാണ് മൗനരാഗം. ഏഷ്യാനെറ്റ് ആണ് ഈ...
ഗീതുവിനെ ഭയപ്പെടുത്തി ഗോവിന്ദിന്റെ ആ വാക്കുകൾ ; ട്വിസ്റ്റുമായി ഗീതാഗോവിന്ദം
ബിസിനസ്സ് പ്രമുഖനും നാല്പത്തിയാറുകാരനും അവിവിവാഹിതനുമായ ഗോവിന്ദ് മാധവിന്റെയും ഇരുപത്തിമൂന്നുകാരിയായ ഗീതാഞ്ജലിയുടെയും കഥപറയുന്ന ഗീതാഗോവിന്ദം ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്നു.കഠിനാധ്വാനംകൊണ്ട് ഒരു വലിയ ബിസിനസ്...
റാണിയെ ഞെട്ടിച്ച് അജ്ഞാതന്റെ സന്ദേശം ;പുതിയ കഥാഗതിയിലൂടെ കൂടെവിടെ
സൂര്യ എന്ന പെൺകുട്ടിയുടെ സാഹസികമായ ജീവിതകഥയാണ് ഈ ഏഷ്യാനെറ്റ് സീരിയലിന്റെ ഇതിവൃത്തം.അൻഷിതയാണ് സൂര്യയുടെ വേഷം കൈകാര്യം ചെയ്യുന്നത്. സൂര്യയുടെ ജീവിതത്തിൽ ഉണ്ടാകുന്ന...
സിദ്ധുവിനോട് പകരം വീട്ടാൻ രോഹിത്ത് ; ട്വിസ്റ്റുമായി കുടുംബവിളക്ക്
രോഹിത് വീല്‍ ചെയറില്‍ നിന്ന് എഴുന്നേറ്റു. സിദ്ധാര്‍ത്ഥിന്റെ വീട്ടില്‍ പോയി നല്ലത് നാല് തിരിച്ച് പറയുന്നുമുണ്ട്. പഴയതിലും സുന്ദരനാണ് രോഹിത്. സുമിത്രയുടെ...
Latest News
- നിമിഷ കഥാപാത്രത്തിന് വേണ്ടി ഒരുപാട് പ്രിപ്പറേഷനോ ഹോം വർക്കോ ചെയ്യുന്നില്ല, നിമിഷ ഒരു ഐ കോൺഡാക്റ്റും തരില്ല. താഴേക്ക് നോക്കുകയായിരിക്കും; അഥർവ June 28, 2025
- സാറേ എന്റെ കഞ്ഞിയിലാണ് സർ പാറ്റ ഇട്ടത്….പല പടിവാതിലുകളിലും മുട്ടിയാണ്. പല നേതാക്കന്മാരുടെയും കാൽക്കൽ വീണതാണ്. അവരൊക്കെ എന്നോട് പറഞ്ഞത് എന്തൊക്കെയാണെന്ന് നിങ്ങൾക്കറിയോ; സിബി മലയിലിനെതിരെ എം.ബി. പത്മകുമാർ June 28, 2025
- സെക്കൻഡ് മാര്യേജ് എപ്പോൾ; രണ്ടാമതൊരു വിവാഹം ഉടൻ ഉണ്ടാകുമോ.? ഫാൻസിന്റെ ചോദ്യങ്ങൾക്ക് മറുപടിയുമായി മേഘ്ന!! June 28, 2025
- കണ്ണുകൾ ആണ് എന്നെ ഏറെ ആകർഷിച്ചത്; കഴിഞ്ഞകാല പ്രണയത്തെ കുറിച്ച് തുറന്നുപറഞ്ഞ് മഹീന!! June 28, 2025
- പച്ചവെള്ളം കുടിച്ച് ജീവിച്ച സമയം; ഒരു നിമിഷം കൊണ്ട് എല്ലാം മാറി; ശരിക്കും ചെമ്പനീർപൂവിലെ സച്ചി ആരാണെന്നറിയാമോ.? June 28, 2025
- എന്നെ കല്യാണത്തിന്റെ അന്ന് കാണാൻ ഒരു പ്രത്യേകഭംഗി ആയിരുന്നു അല്ലേ? രണ്ടാം കല്യാണത്തിന് സംഭവിച്ചത്? ദിവ്യ പറയുന്നു June 28, 2025
- മലയാളത്തിൽ അഭിനയിക്കാത്തതിന് കാരണമുണ്ട്; വെളിപ്പെടുത്തി സാമന്ത June 28, 2025
- നീലിമയ്ക്ക് ശ്രുതിയുടെ ഇടിവെട്ട് തിരിച്ചടി; അവസാനം കുടുങ്ങിയത് സച്ചി; പ്രതീക്ഷിക്കാതെ അത് സംഭവിച്ചു!! June 28, 2025
- ജീവിതത്തിൽ ആദ്യമായി വാടകവീട്ടിൽ താമസിക്കുന്നു; സിനിമ ലോകത്തെ ഞെട്ടിച്ച് രവി മോഹൻ ; താങ്ങാനാകാതെ ആരതി June 28, 2025
- ഇന്ദ്രന്റെ സർവനാശം; പല്ലവിയുടെ പടിയിറക്കത്തിന് പിന്നാലെ ആ കൊലയാളി പുറത്തേയ്ക്ക്!! June 28, 2025