സി എ സ് രൂപയോടുള്ള ഇഷ്ടം തുറന്ന് പറയുമ്പോൾ ; അപ്രതീക്ഷിത ട്വിസ്റ്റുമായി മൗനരാഗം
Published on
ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന ഒരുപിടി മലയാള പരമ്പരകളിൽ പ്രേക്ഷകശ്രദ്ധ നേടിയ പരമ്പരയാണ് മൗനരാഗം. മിണ്ടാൻ വയ്യാത്ത കുട്ടിയായ കല്യാണിയുടെ കഥയാണ് ഈ പരമ്പര പ്രേക്ഷകർക്കു മുൻപിൽ അവതരിപ്പിക്കുന്നത്. കല്യാണി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഐശ്വര്യ റംസായി ആണ് അതേസമയം നായകനായി വേഷമിടുന്നത് നലീഫാണ്. നലീഫ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര് കിരൺ എന്നാണ്. കിരണിനോട് അമ്മയോട് ദേഷ്യപ്പെട്ടതിന് മാപ്പ് പറയണമെന്ന് സി എ സ് . കല്യാണി രൂപയുടെ കള്ളത്തരം കണ്ടുപിടിക്കുന്നു
Continue Reading
You may also like...
Related Topics:Featured, mounaragam, serial