ഗീതുവിനെ ഇല്ലാതാകാൻ രാധിക കൃത്യ സമയത്ത് ഇടപെട്ട് ഗോവിന്ദ് ; ട്വിസ്റ്റുമായി ഗീതാഗോവിന്ദം
Published on
ബിസിനസ്സ് പ്രമുഖനും നാല്പത്തിയാറുകാരനും അവിവിവാഹിതനുമായ ഗോവിന്ദ് മാധവിന്‍റെയും ഇരുപത്തിമൂന്നുകാരിയായ ഗീതാഞ്ജലിയുടെയും കഥപറയുന്ന ” ഗീതാഗോവിന്ദത്തിൽ ഗീതുവിനെ ഇല്ലാതാക്കാൻ രാധികയും മകനും പ്ലാനുകൾ ഉണ്ടാക്കുന്നു . കിഷോറിന്റെ കൂടെ തനിക്ക് പോകാൻ കഴിയുമെന്ന് വിശ്വാസത്തിൽ ഗീതു . ഈ നാടകം പൊളിയാതിരിക്കാൻ ഗോവിന്ദ് ഗീതുവിന്റെ സഹായം തേടുന്നു . കഥയിൽ ഇനി സംഭവിക്കുന്നത് എന്ത് . ഗീതുവിനെ രാധിക അപായപ്പെടുത്തുമോ ? അതോ തക്ക സമയത്ത് ഗോവിന്ദ് രക്ഷപെടുത്തുമോ ?
Continue Reading
You may also like...
Related Topics:Featured, geethagovindam, serial