സിദ്ധുവിന്റെ തകർച്ച പൂർണ്ണമായി ‘ സുമിത്രയ്ക്ക് പുതിയ സന്തോഷം ; പുതിയ കഥാഗതിയിലേക്ക് കുടുംബവിളക്ക്
Published on
സുമിത്ര എന്ന വീട്ടമ്മയുടെ കുടുംബത്തിന്റേയും ചുറ്റുപാടിന്റേയും കഥ പറയുന്ന ഏഷ്യാനെറ്റ് പരമ്പരയാണ് കുടുംബവിളക്ക്. ഭര്‍ത്താവിനാല്‍ ഉപേക്ഷിക്കപ്പെട്ടതിനുശേഷം, സുമിത്ര നടത്തുന്ന ഒറ്റയാള്‍ പോരാട്ടമാണ് പരമ്പര മുന്നോട്ട് വെക്കുന്നത് .സുമിത്ര ഉറച്ച് തന്നെ നില്‍ക്കുകയാണ്. രോഹിത്തിനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടു വരുന്നു. ഒപ്പം തടസ്സമായി മുന്നില്‍ വരുന്ന സിദ്ധാര്‍ത്ഥിനെ വാക്കുകള്‍ കൊണ്ട് ഉത്തരം മുട്ടിയ്ക്കുന്നു. അതിനിടയില്‍ സിനിമയിലേക്ക് പാടാനുള്ള അവസരം വീണ്ടും ലഭിച്ചു. അതിനായി കൊച്ചിയിലെത്തിയത് എല്ലാം സന്തോഷത്തോടെയായിരുന്നു. എന്നാല്‍ പാട്ട് പാടാന്‍ സാധിച്ചില്ല. സുമിത്രയ്ക്ക് പാടാന്‍ പറ്റാത്ത സാഹചര്യത്തില്‍ കൂടെ പോയ മകന്‍ പ്രതീഷിലേക്ക് ആ അവസരം വന്നു. പ്രതീക്ഷ പട്ടു പാടുന്നു . ഒപ്പം സിദ്ധുവിന്റെ തന്റെ നിലപരിതാപകരമാണ് .
വീഡിയോ കാണാം
Continue Reading
Related Topics:Featured, kudumabavilakku, serial