Connect with us

റാണിയെ ഞെട്ടിച്ച് അജ്ഞാതന്റെ സന്ദേശം ;പുതിയ കഥാഗതിയിലൂടെ കൂടെവിടെ

serial story review

റാണിയെ ഞെട്ടിച്ച് അജ്ഞാതന്റെ സന്ദേശം ;പുതിയ കഥാഗതിയിലൂടെ കൂടെവിടെ

റാണിയെ ഞെട്ടിച്ച് അജ്ഞാതന്റെ സന്ദേശം ;പുതിയ കഥാഗതിയിലൂടെ കൂടെവിടെ

സൂര്യ എന്ന പെൺകുട്ടിയുടെ സാഹസികമായ ജീവിതകഥയാണ് ഈ ഏഷ്യാനെറ്റ്‌ സീരിയലിന്റെ ഇതിവൃത്തം.അൻഷിതയാണ് സൂര്യയുടെ വേഷം കൈകാര്യം ചെയ്യുന്നത്. സൂര്യയുടെ ജീവിതത്തിൽ ഉണ്ടാകുന്ന സംഭവവികാസങ്ങളും , അവളുടെ പോരാട്ടവീര്യം , കുടുംബബന്ധങ്ങളുടെ തീഷ്ണതയും പ്രേക്ഷകർക്കുമുന്നിൽ എത്തിക്കുന്ന പരമ്പരയിൽ റാണി തന്റെ കുഞ്ഞിനെ കണ്ടത്താനായി സൂര്യയെ അപകടത്തിലാകുമോ ?

More in serial story review

Trending