മനസ്സ് തുറന്ന് സംസാരിച്ചാൽ പോരെ ശിവേട്ടാ… കരഞ്ഞു തളർന്ന് അഞ്ജലി: സത്യമറിയാതെ ശിവനെ കുറ്റപ്പെടുത്തി സാവിത്രി അമ്മായി: ഒന്നും മിണ്ടാനാകാതെ ബാലനും ഹരിയും
മലയാളികൾ ഹൃദയത്തിലേറ്റിയ പരമ്പരയാണ് സാന്ത്വനം. മനോഹരമായ കുടുംബകഥ പുതുമയോടെ പറയുന്ന പരമ്പര റേറ്റിങിലും മുന്നിലാണ്. സാന്ത്വനം വീട്ടിലെ സഹോദന്മാരും അവരുടെ ഭാര്യമാരും...
വർഷങ്ങൾ നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് കിരണും കല്യാണിയും ഒരുമിക്കുന്നു…?? സകലവും ചേർത്തുവെച്ച ഒടുവിൽ അച്ഛൻ വരേണ്ടി വന്നു: കല്യാണിയെ മകളായി അംഗീകരിച്ച് പ്രകാശൻ!! ഇത് കാത്തിരുന്ന നിമിഷം
കാത്തിരിപ്പിന് ശേഷമുള്ള കൂടിച്ചേരലിനും ഒരു പ്രത്യേക സുഖമാണ്. വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ ഒന്നിക്കുന്നവരൊക്കെയും നീണ്ട നാളത്തെ പ്രണയസാഫല്യം പൂർത്തീകരിക്കുന്നതിന്റെ നിർവൃതിയിലായിരിക്കും എപ്പോഴും....
എല്ലാ ശത്രുക്കളിൽ നിന്നും സൂര്യയെ രക്ഷിക്കാൻ ഒരുങ്ങി ഋഷി: അവസാന അങ്കത്തിനൊരുങ്ങി മിത്ര, പുതിയ വഴികളിലൂടെ നീങ്ങാൻ ഋഷ്യ; ആദിസാറിന്റെ അഭാവം നൊമ്പരപ്പെടുത്തുന്നത് പ്രേക്ഷകരെ…
മലയാളി കുടുംബ പ്രേക്ഷകരും യൂത്തും ഒരുപോലെ.. ഇരുകയ്യും നീട്ടി സ്വീകരിച്ച പരമ്പരയാണ് കൂടെവിടെ. ക്യാംപസ് ലവ് സ്റ്റോറിയായിട്ടെത്തി യൂത്തിനെയും കീഴടിക്കിയ പരമ്പര...
ശിവരാമകൃഷ്ണന്റെ പുതിയ കളികൾ കാണാൻ പോകുന്നതേയുള്ളു!! തമ്പിയുടെ കുബുദ്ധി ഉടൻ പൊളിയും: ആക്റ്റിങ്ങൊക്കെ കൊള്ളാമല്ലോ.. പക്ഷെ, ലോജിക്കോ വട്ടപ്പൂജ്യം
പ്രതീക്ഷിക്കാത്ത കഥാമുഹൂർത്തങ്ങളുമായി സാന്ത്വനം മുന്നേറുകയാണ്. തമ്പിയുടെ കുബുദ്ധിയിൽ അഞ്ജുവും സാവിത്രി അമ്മായിയെയുമാണ് പൊലിസ് പിടിച്ചുകൊണ്ട് പോയത്. ശിവനെ ഇത് കുറച്ചൊന്നുമല്ല ചൊടിപ്പിച്ചിരിക്കുന്നത്....
ആ സ്വപ്നം സത്യമാകുന്നു…?? അവിനാഷിന്റെ കളികൾ തകരാൻ സമയമായി, കുഞ്ഞുവാവയ്ക്ക് സംരക്ഷണ വലയമൊരുക്കി വല്യേച്ചി: ഇനിയെങ്കിലും സമയം മാറ്റണമെന്ന് പ്രേക്ഷകർ
കഥയിൽ നിറം മങ്ങാതെ പ്രേക്ഷകരുടെ മനസ്സറിഞ്ഞ് വലിച്ചു നീട്ടലുകളില്ലാതെ ഒരു പരമ്പര മുൻപോട്ട് പോകുന്നുണ്ടെങ്കിൽ അത് തൂവൽസ്പർശം സീരിയലായിരിക്കും. ഇക്കാര്യങ്ങൾ കമെന്റുകളിലൂടെ...
റാണിയമ്മയ്ക്ക് ഇവരെ വേർപിരിക്കാനാകില്ല ഇനിയൊരു ഷുഗർ ക്രഷ് ആവാം….
കൂടെവിടെ വീണ്ടും നിറം മങ്ങിയെന്നുള്ളത് കമെന്റ് ബോക്സ് കണ്ടാൽ അറിയാം. മറ്റു സീരിയലുകൾക്കില്ലാത്ത എന്ത് പ്രത്യേകതയാണ് കൂടെവിടെ സീരിയലിന്. ? എന്തിനാണ്...
ലക്ഷ്യത്തിലെത്താൻ സൂര്യയെ കൂടുമാറ്റി ഋഷി: സത്യം അറിയാതെ കോമാളി ആകാനൊരുങ്ങി റാണിയമ്മ, കരയിപ്പിച്ചു കളഞ്ഞല്ലോഅതിഥി ടീച്ചറെ: കൂടെവിടെയിൽ ഇനി പുതിയ നീക്കങ്ങൾ
മലയാളികളുടെ ഹൃദയം തൊട്ട കൂടെവിടെ സീരിയലിന് ഇപ്പോൾ എന്തൊക്കെയോ മാറ്റം സംഭവിച്ചിരിക്കുകുയാണ്. ആരും പ്രതീക്ഷിക്കാത്ത കഥാ മുഹൂർത്തങ്ങളിലൂടെയാണ് പരമ്പരയിപ്പോൾ കടന്നു പോകുന്നത്....
നല്ല ബെസ്റ്റായിട്ടുണ്ട് വിപർണയുടെ ഒളിച്ചുകളി!! അനുപം സത്യം ഉടനെ അറിയണം: നരസിംഹന്റെ പുതിയ പ്ലാൻ വെള്ളത്തിൽ…അമ്മയറിയാതെ ടീം വൻ കോമഡിയായല്ലോ?
വേറിട്ട ചിന്തയും കഥാഗതിയുമായി പ്രേക്ഷകരുടെ മുന്നിൽ എത്തിയ നല്ലൊരു സീരിയലിനിടയിൽ എത്രത്തോളം ടോക്സിക് ആയിട്ടുള്ള കഥാപാത്രങ്ങളെയും, മെയിൻ കഥാപാത്രങ്ങളെയും മാറ്റി നിർത്താം...
ടീച്ചറെയും സുര്യയെയും വേർപിരിക്കരുത്!! ഋഷി റാണിയമ്മയുടെ കള്ളക്കളി പൊളിക്കുമോ??
പ്രണയം ഒരു മനുഷ്യനെ ഏതറ്റതുവരെ വേണമെങ്കിലും എത്തിക്കും, അങ്ങനെയല്ലേ? മലയാളികളുടെ പ്രിയപ്പെട്ട സീരിയൽ കൂടെവിടെയിലുംപ്രണയവും വിരഹവുമൊക്കെ കഴിഞ്ഞ് വീണ്ടുമൊരു കണ്ടുമുട്ടൽ നടന്നിരിക്കുകയാണ്....
അവിഹിതവിളക്കായോ?? വെള്ളപൂശൽ മതിയായി!! രോഹിതിനെ വില്ലനാക്കല്ലേ
കുടുംബ ബന്ധങ്ങൾ ചിന്നി ചിതറുന്നത് എങ്ങനെ ആണെന്ന് കുടുംബവിളക്കിലൂടെ പറയാതെ പറയുകയാണ്. പക്ഷെ, അങ്ങനെയൊക്കെ സംസാരിക്കുമ്പോഴും.. ഒരു കാര്യത്തിൽ സംശയമുണ്ടല്ലോ.. ഈ...
ഈ സീരിയൽ എന്താ ഇങ്ങനെ?? പ്രിയതമയ്ക്കരികിൽ അമ്പാടി ഉടനെ എത്തുമോ?? ഇല്ലെങ്കിൽ സീരിയലിന്റെ പേര് മാറ്റിയാലോ!! വിപർണ ട്രാക്കാണോ അമ്മയറിയാതെ, നിലവിളിയുമായി പ്രേക്ഷകർ
ആത്മഹത്യയോടുകൂടി ഒന്നിച്ച പ്രണയം എന്ന നാടകത്തിനു ശേഷം തുടങ്ങുന്ന പുതിയ നാടകമാണ് സുഹൃത്തുക്കളെ… കള്ളപ്രണയം കണ്ടെത്താൻ അവരെത്തുന്നു. അതെ, പ്രേക്ഷകരെ ഇത്രയും...
സജിൻ വിളിച്ചപ്പോഴാണ് ആ കാര്യം ഓർത്തത്, സോറി പറഞ്ഞതോടെ അവന്റെ മറുപടി ഞെട്ടിച്ചു!മറക്കാത്ത, മരിക്കാത്ത സൗഹൃദം നിലനിൽക്കട്ടെയെന്ന് സാന്ത്വനത്തിലെ സേതുവേട്ടൻ
ഏഷ്യാനെറ്റിലെ ജനപ്രിയ പരമ്പരകളിലൊന്നായ സാന്ത്വനത്തിലൂടെയായി ശ്രദ്ധ നേടിയ അഭിനേതാവാണ് ബിജേഷ് അവനൂര്. ടിക് ടോകിലൂടെയായി അഭിനയ രംഗത്തിലേക്കെത്തിയ ബിജേഷിന് മികച്ച സ്വീകാര്യതയും...
Latest News
- ‘പ്രിൻസ് ആൻഡ് ഫാമിലി’യ്ക്ക് നെഗറ്റീവ് റിവ്യു ചെയ്ത വ്ലോഗറെ നേരിട്ടു വിളിച്ചു; അയാളുടെ മറുപടി ഇങ്ങനെയായിരുന്നു; ലിസ്റ്റിൻ സ്റ്റീഫൻ May 14, 2025
- സാമൂഹികമാധ്യമങ്ങളിലൂടെ ദേശവിരുദ്ധ പരാമർശം നടത്തിയെന്ന് പരാതി; അഖിൽമാരാർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് പോലീസ് May 14, 2025
- നടി കാവ്യ സുരേഷ് വിവാഹിതയായി May 14, 2025
- ആട്ടവും പാട്ടും ഒപ്പം ചില സന്ദേശങ്ങളും നൽകി യുണൈറ്റഡ് കിങ്ഡം ഓഫ് കേരള (U.K O.K) ഒഫീഷ്യൽ ട്രയിലർ എത്തി May 14, 2025
- ദുരന്തങ്ങളുടെ ചുരുളഴിക്കാൻ ഡിറ്റക്ടീവ് ഉജ്ജ്വലൻ എത്തുന്നു; ചിത്രം മെയ് ഇരുപത്തിമൂന്നിന് തിയേറ്ററുകളിൽ May 14, 2025
- അന്ന് അവർ എനിക്ക് പിറകേ നടന്നു; ഇന്ന് ഞാൻ അവർക്ക് പിന്നിലായാണ് നടക്കുന്നത്; വികാരാധീനനായി മമ്മൂട്ടി May 14, 2025
- ചികിത്സയുടെ ഇടവേളകളിൽ മമ്മൂക്ക ലൊക്കേഷനുകളിൽ എത്തും, ഉടൻ തന്നെ മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ ഷൂട്ടിംഗ് പുനരാരംഭിക്കും; ചാർട്ടേഡ് അക്കൗണ്ടന്റ് സനിൽ കുമാർ May 14, 2025
- ഒരിക്കലും തനിക്ക് പറയാനുളള കാര്യങ്ങൾ സിനിമയിലൂടെ പറയാൻ ശ്രമിച്ചിട്ടില്ല, തന്റെ കഥാപാത്രങ്ങൾ എന്ത് പറയുന്നു അതാണ് പ്രേക്ഷകരിലേക്ക് എത്തിച്ചിട്ടുളളത്. കഥാപാത്രങ്ങളാണ് സംസാരിച്ചിട്ടുളളത്; ദിലീപ് May 14, 2025
- സക്സസ്ഫുള്ളും ധനികനും ആഡംബരപൂർണ്ണവുമായ ഒരു ജീവിതശൈലി നയിക്കുന്നതുമായ ഒരാളെ വിവാഹം കഴിക്കാൻ ഞാൻ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല; നയൻതാര May 14, 2025
- വർഷങ്ങക്ക് മുൻപ് എന്നെ അടിച്ചിടാൻ കൂടെ നിന്നവരല്ലേ! ഒന്ന് എഴുന്നേറ്റ് നിൽക്കാൻ ശ്രമിക്കുമ്പോൾ കൂടെ നിന്നൂടെ?; ദിലീപ് May 14, 2025