Connect with us

അവിനാഷിനെ കണ്ണടച്ച് വിശ്വസിച്ച് പവിത്ര; ഇനി പവിത്രയും മാളുവും തമ്മിൽ തെറ്റുമോ ? പുകഞ്ഞ കത്തുന്നു, ആ വമ്പൻ ട്വിസ്റ്റുമായി തൂവൽസ്പർശം

serial

അവിനാഷിനെ കണ്ണടച്ച് വിശ്വസിച്ച് പവിത്ര; ഇനി പവിത്രയും മാളുവും തമ്മിൽ തെറ്റുമോ ? പുകഞ്ഞ കത്തുന്നു, ആ വമ്പൻ ട്വിസ്റ്റുമായി തൂവൽസ്പർശം

അവിനാഷിനെ കണ്ണടച്ച് വിശ്വസിച്ച് പവിത്ര; ഇനി പവിത്രയും മാളുവും തമ്മിൽ തെറ്റുമോ ? പുകഞ്ഞ കത്തുന്നു, ആ വമ്പൻ ട്വിസ്റ്റുമായി തൂവൽസ്പർശം

തൂവൽ സ്പർശം പൊളിച്ച അടുക്കുവാണ് ഓരോ എപ്പിസോഡും , ത്രില്ലിന് ത്രില്ലും . റോമൻസിന് റൊമാന്സും , കലിപ്പ്
ഒക്കെ കൊണ്ടും പൊളിയാണ്. സഹദേവൻ ഒരു രക്ഷയുമില്ല പുള്ളി ഇല്ലെങ്കിൽ ഒരു സംശവും ഉണ്ടാവില്ല അല്ലെ നമ്മളെ ചിരിപ്പിച്ച കൊല്ലും .

ഇന്നത്തെ എപിസോഡിൽ അവിനാഷ് തകർത്ത അഭിനയിക്കുകയാണ് ,നല്ലവനായിട്ടു പവിത്രയുടെ മുൻപിൽ നാടകം കളിക്കുവാന് . അവിനാഷ് സഹദേവനെ വിളിച്ചു സംസാരിക്കന്ന ആ സീൻ എന്റെ പൊന്നോ ഒരു രക്ഷയില്ല .. വൃത്തികെട്ട മനസുമായി നടന്ന ആ കാലത്തെ ഓർത്ത് ദൈവമേ ഞാൻ പശ്ചാത്തപിക്കുന്നു . ശരിക്കും ആ ഡയലോഗ് കേട്ട എനിക്ക് മാത്രം അന്നോ ചിരി വന്നത് . പവിത്ര അവിനാശാന്റെ അഭിനയത്തിൽ വീണിരിക്കുകയാണ് . അവിനാഷ് സഹദേവനെയും എന്റെ കൂടെ വരും നമ്മുക്ക് ആത്മീയ പാതയിലേക്ക് പോകാം എന്ന പറയുന്നുണ്ട് .

പക്ഷെ നമ്മുടെ മാളു അവിനാഷിന്റെ ഈ നമ്പറിൽ ഒന്നും വീണിട്ടില്ല . മാളു പറയുന്നതുപോലെ അവിനാഷ് കുറച്ച ഓവർ ആണ് . അവിനാഷിനെ ശ്രേയ തുറന്നു വിടുന്നുണ്ട് . അവരോട് റൂമിനു പുറത്തേയ്ക്ക് വരൻ പറയുന്നുണ്ട് . അവനിഷ് ഇപ്പോഴും പാമ്പിനെ പേടിച്ച കട്ടിൽ കാല് കയറ്റി വെച്ച ഇരിക്കുകയാണ് . കട്ടിലിന്റെ അടിയിൽ പാമ്പ് ഉണ്ട് . ഇനി പാമ്പ് ആരെയെങ്കിലും കൊത്തുമോ എന്നൊക്കെ കണ്ടു തന്നെ അറിയണം

മാളുവാണ് അവരെ റൂമിൽ പൂട്ടിയിട്ടത് എന്ന് എല്ലാവരും മനസിലാക്കി . അതുപോലെ എച് കെട്ടിയാൽ മോഴ്ച്ചിരിക്കും . ഇങ്ങനെ അല്ല പരസ്പരം സ്നേഹം വളർത്തണ്ടത് എന്നൊക്കെ പറയുന്നുണ്ട് . പാവം പവിത്ര അവിനാഷിനെ വിശ്വസിച്ചിരിക്കയുമാണ് . അവിനാശ് നല്ലവനാണ് , സഹദേവന്റെ കൂട്ടുകെട്ടാണ് അവിനാഷിനെ നശിപ്പിക്കുന്നത് എന്നൊക്കെയാണ് പറയുന്നത്.

പിന്നെ നമ്മുടെ മാളുവിന്റെ കുസൃതിക്ക് കൂട്ടായിട്ട് ഇപ്പൊ വിച്ചു കൂടെയുണ്ട് . എന്തായാലും അവരുടെ ആ കോംബോ നന്നായിട്ടുണ്ട് . എങ്ങനെയും അവിടെ നിന്ന് പോകാൻ ഉള്ള ശ്രീമതിയലന് അവിനാശ് കാരണം ആ പമ്പ ഉള്ളതാണ് അവിനാശിന് പേടി .

ഇനി ഇപ്പോൾ അവിനാഷിനും പവിത്രയ്ക്കും ഗ്രഹ പ്രവേശന ചടങ്ങ് നടത്താൻ പോവുകയാണ് . അങ്ങനെ ഒരു ചടങ്ങ് വെച്ചതോടെ പാവം അവിനാഷ് പെട്ടു. എന്തായാലൂം എല്ലാവരും അവിനാഷ് നന്നായി എന്ന് കരുതിയിരിക്കുയുകയാണ് . പക്ഷെ മാളു ശ്രേയ അത് വിശ്വസിച്ചിട്ടില്ല . പവിത്ര ശരിക്കും പൊട്ടിയാണോ എല്ലാം അങ്ങ് വിശ്വസിച്ചു .

ശ്രേയ പൊളിയാണ് അവിനാശ് എന്തോ ഭയക്കുന്നുണ്ട് അത് കൊണ്ടാണ് ഈ മാറ്റം എന്നാണ് ശ്രേയ പറയുന്നത് . പവിത്രയും മാളു തമ്മിൽ തെറ്റാനുള്ള സകല ഇതു കാണുന്നുണ്ട് കാരണം അവിനാഷിനെ കണ്ണ് അടച്ചാണ് പവിത്ര വിശ്വസിക്കുന്നത് . മാളു അവിനാഷിന്റെ ഈ മാറ്റം സത്യം ആണോ എന്ന് പരീക്ഷിച്ചു നോക്കും എന്ന് അപറയുന്നുണ്ട് അത് ഒന്നും അത്ര പവിത്രക്ക് ഇഷ്ടപെട്ടിട്ടില്ല .പിന്നെ പവിത്രയുടെ അവിനാഷിന്റെയും ഫസ്റ്റ് നൈറ്റ് കൂടെയാണ് ഇന്ന് . എന്താകും എന്നൊക്കെ കണ്ട അറിയണം . കാരണം ,ആ പമ്പ അവിടെ യുണ്ട് .എന്തായിരിക്കും ഇനി നടക്കാൻ പോകുന്നത് കണ്ടു തന്നെ അറിയാം .

ABOUT THOOVALSPARSHAM

More in serial

Trending

Recent

To Top