Connect with us

ആ ശുഭ മുഹൂർത്തം എത്തി; കിയാണി താലികെട്ട് ! അടിപൊളിയാക്കാൻ ശ്വേതാ മേനോനും! കണ്ണു തള്ളി പ്രകാശൻ ; കിടിലൻ ട്വിസ്റ്റുമായി മൗനരാഗം

serial

ആ ശുഭ മുഹൂർത്തം എത്തി; കിയാണി താലികെട്ട് ! അടിപൊളിയാക്കാൻ ശ്വേതാ മേനോനും! കണ്ണു തള്ളി പ്രകാശൻ ; കിടിലൻ ട്വിസ്റ്റുമായി മൗനരാഗം

ആ ശുഭ മുഹൂർത്തം എത്തി; കിയാണി താലികെട്ട് ! അടിപൊളിയാക്കാൻ ശ്വേതാ മേനോനും! കണ്ണു തള്ളി പ്രകാശൻ ; കിടിലൻ ട്വിസ്റ്റുമായി മൗനരാഗം

കതിർ മണ്ഡപം നാദസ്വരുവും തകിൽ മേളവും ഒക്കെ ഒരുങ്ങി. വരാനും വധു ഒരുങ്ങി ഇനി ആ താലി ഒന്ന് കെട്ടിയാൽ മതി. പക്ഷെ അത് അത്ര എളുപ്പമല്ല . നമ്മുടെ കല്യാണി കിരൺ വിവാഹത്തിന്റെ കാര്യമാണ് പറഞ്ഞത്.
എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി താലികെട്ടിന്റെ മുഹൂർത്തം എത്തി നിൽക്കുകയാണ് . എന്തായാലും അടുത്ത ആഴ്ച ആ നല്ല കാഴ്ച നമ്മുക്ക് കാണാൻ സാധിക്കും.

സൂര്യണ് ആണ് കല്യാണിയുടെ കഴുത്തിൽ താലികെട്ടാൻ പോകുന്നത് .. അങ്ങനെയാണ് പ്രകാശനും രൂപയും ബാക്കി ടീൻസ് ഒക്കെ വിചാരിച്ചിരിക്കുന്നത്. എല്ലാവരുടെയും കണ്ണിൽ പൊടിയിട്ട് വേണം ഈ വിവാഹം നടത്താൻ. സി എ സിനെ രൂപയോ രാഹുളൊക്കെ കണ്ടാൽ അതോടെ എല്ലാ കളികളും തീരും .

എന്തായാലും ടെൻഷൻ ഉണ്ടെങ്കിലും നമ്മുടെ കിരൺ താലികെട്ടിനു ഒരുങ്ങുന്നത് കഴിഞ്ഞ എപ്പിസോഡിൽ നമ്മൾ കണ്ടതാണ്. അത് കണ്ടു കൊണ്ട് വന്ന ശാരി കിരണിനെ ഒരുപാട് കളിയാക്കുന്നുണ്ട്. പിന്നെ നമ്മുടെ കല്യാണി കാണുമ്പോൾ എനിക്ക് ഒരു പാട്ടാണ് ഓർമ്മ വന്നത് … പൊന്നിൽ കുളിച്ചു നിന്ന് ചന്ദ്രിക വസന്തം …. അണിഞ്ഞ ഒരുങ്ങി സ്വരണത്തിൽ മുങ്ങി നിൽക്കുകയാണ് കല്യാണി .

എന്നാലും എല്ലാവരുടെയും ഉള്ളിൽ നല്ല ടെൻഷൻ ഉണ്ട് . എന്തായാലും സി സിന്റെ പ്ലാനുകൾ വിജയിക്കും എന്ന് തോന്നുന്നു . പ്രൊമോയിൽ വരനെ ആദ്യം സ്വീകരിക്കുന്ന ചടങ്ങിൽ സി ആസ് ആണ് അപ്പോൾ എന്തായാലും എ സമയത് രൂപയുടെ ശരിയുടെയുമൊക്കെ കാണു വെട്ടച്ചാണ് അത് നടത്തുന്നത് എന്ന് ഉറപ്പാണ്. എന്തായാലും ഇവിടെ നടക്കാൻ പോകുന്നത് ഒരു കൺകെട്ട് കാളി തന്നെയാണ്.

എല്ലാവരും കല്യാണി ഒഴിഞ്ഞു പോകും എന്നുള്ള സന്തോഷത്തിലാണ് പക്ഷെ നടക്കാൻ പോകുന്നത് വേറെയാണ് . പല സിനിമയിൽ നമ്മൾ കണ്ടിട്ടുള്ളതുപോലെ ഒരു അടവ് തന്നെയാണ് ഇവിടെയും എടുക്കാൻ പോകുന്നത് എന്ന് തോന്നുന്നു.ഒരു നോർത്ത് ഇന്ത്യൻ സ്റ്റൈൽ ഇത് കിരൺ എതാൻ പോകുന്നത് മുഖം മറയുന്ന രീതിയിൽ പൂക്കൾ ഒക്കെ ഇട്ടു വരുന്ന . അപ്പൊ പെട്ടന്ന് ആളുടെ മുഖം കാണാൻ പറ്റില്ലല്ലോ.

ഓടി വിദ്യ എന്നൊക്കെ പറയുംപോലെ ഒരേ സമയം സി എ സ് പല വേഷങ്ങളും ചെയ്‌യാണ്ടി വരും
പിന്നെ എന്തായാലും കിരൺ കല്യാണിയുടെ കഴുത്തിൽതാലികെട്ടി സ്വന്തമാകും എന്ന ഉറപ്പാണ് . ആ താലി എടുത്തു കൊടുക്കാനുള്ള ഭാഗ്യം കിരന്റെ അച്ഛൻ എന്ന നിലയിൽ ആ ഒരു അവകാശം കൂടെ സി സ് കിട്ടും . ഒരുപക്ഷെ വധത്തിന് അത് നിഷേധിക്കപ്പെട്ട പോകുമായിരുന്ന ഒന്ന് അത് കൂടെ ഇവിടെ സാധിക്കും പിന്നെ മകന്റെ വിവാഹത്തിന്രൂപയും സാക്ഷിണിയാണ് .

പക്ഷെ സ്വന്തം മകന്റെ വിവാഹമാണ് നടക്കാൻ പോകുന്നത് എന്ന് അറിയാതെ . വിവാഹം കഴിഞ്ഞു കഴിയുമ്പോൾ മാത്രമായിരിക്കും എല്ലാവരും അറിയാൻ പോകുന്നത് . വലിയര് ആൾമാറാട്ടം , ഒരു നാടകം തന്നെ ഇവിടെ അരങ്ങേറി എന്ന. പിന്നെ ആംബുലൻസ് ഒക്കെ കരുതിവെച്ചോ കല്യാണം കഴിഞ്ഞാൽ ആർക്കൊക്കെ വേണ്ടിവരും എന്ന് പറയാൻ പറ്റൂല്ല, ശാരിയും പ്രകാശനും ഒക്കെ അറ്റാക്ക് വരാനുള്ള സാധ്യതയുണ്ട്.

പിന്നെ കല്യാണം മേളം കൊഴുപ്പിക്കാൻ സ്വേതാ മേനോനും എത്തുന്നുണ്ട് . അപ്പൊ എല്ലാം കൊണ്ടും അടിപൊളിയാണ് .
കിരൺ കല്യാണി ഒത്തു ചേരുമ്പോൾ സാക്ഷിയായി സ്വേതാ മേനോനും ഉണ്ട് . കലൂർ ഫുൾ എപ്പിസോഡാണ് വരാനിരിക്കുന്നത് .

about maunaragam

More in serial

Trending

Recent

To Top