കളരി പഠിക്കാനെത്ത പ്രണയത്തിലായി’ സ്റ്റാർ മാജിക്കിലെ അഭിയുടെ ഇംഗ്ലീഷുകാരൻ ഭർത്താവ്; പ്രണയ- വിവാഹ വിശേഷങ്ങൾ ഇങ്ങനെ !
സ്റ്റാർമാജിക്ക് റിയാലിറ്റി ഷോയിലൂടെ മിനി സ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയാണ് അഭി മുരളി മോഡൽ , നർത്തകി, കളരി, ഫിറ്റ്നസ് കോച്ച്, ബോക്സിങ്...
ഋഷിയുടെ നാവിൽ നിന്ന് ആ സത്യം സൂര്യ അറിയുന്നു ; കൂടെവിടെ വമ്പൻ ട്വിസ്റ്റിലേക്ക് !
മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് കൂടെവിടെ. മാറ്റിവെച്ചിരിക്കുന്ന സൂര്യ എന്ന പെൺകുട്ടിയുടേയും അധ്യാപകൻ ഋഷിയുടേയും ജീവിതത്തിലൂടെയാണ് സീരിയൽ മുന്നോട്ട് പോകുന്നത്. ഇരുവരും...
ഏഷ്യാനെറ്റ് അവാർഡുമില്ല പ്രൈം ടൈമും ഇല്ല…; തൂവൽസ്പർശം വെറും തൂവലാണെന്ന് കരുതിയവർക്ക് തെറ്റി; ഈ അംഗീകാരം വേറെ ഏതു സീരിയലിന് കിട്ടും? !
പരസ്പരമറിയാതെ വളര്‍ന്ന രണ്ട് സഹോദരിമാരുടെ ജീവിതത്തിലുണ്ടാകുന്ന സംഭവ വികാസങ്ങളെ കോര്‍ത്തിണക്കി ത്രില്ലറും കോമഡിയും സസ്പെൻസും സ്നേഹവും പ്രണയവും തേപ്പും എല്ലാം ഇടകലർത്തി...
വിക്ടർ വീണ്ടും വന്നത് എങ്ങനെ? മിഷൻ 2022 എന്താകും?; ലേഡി റോബിൻഹുഡ് ആയി തുമ്പി ഡൽഹിയിലേക്കോ?; വിവേക് ചതിയനോ ?; ഉത്തരമില്ലാ ചോദ്യങ്ങളുമായി തൂവൽസ്പർശം പരമ്പര!
മലയാളികളെ ട്വിസ്റ്റുകളുടെ കൊടുമുടിയിൽ എത്തിക്കുന്ന പരമ്പര തൂവൽസ്പർശം ഇപ്പോഴിതാ വമ്പൻ വഴിത്തിരിവിലേക്ക് കടക്കുകയാണ്. ഗണരാൽ പ്രൊമോ എന്തെന്ന് മനസിലാക്കാൻ തന്നെ സാധിക്കില്ല....
കല്യാണം കഴിഞ്ഞ ഉടൻ സരയു ആ സത്യം അറിയുന്നു; വിവാഹ തട്ടിപ്പുവീരനായ മനോഹർ കുടുങ്ങുമോ?; മൗനരാഗം സീരിയൽ വമ്പൻ ട്വിസ്റ്റ് !
പുതിയ കഥാവഴിത്തിരിവിലൂടെ കടന്നുപോകുകയാണ് മലയാളികളുടെ പ്രിയപ്പെട്ട സീരിയൽ മൗനരാഗം. ഇനി വരാനിരിക്കുന്ന എപ്പിസോഡിൽ മികച്ച ട്വിസ്റ്റ് തന്നെ പ്രതീക്ഷിക്കാം. അതിന്റെ പ്രധാന...
ജിതേന്ദ്രൻ്റെ അവസാനത്തോടെ സീരിയൽ അവസാനിക്കുന്നോ?; അമ്മയറിയാതെ സീരിയൽ ക്ലൈമാക്സിലേക്കോ?
മലയാളികളുടെ പ്രിയപ്പെട്ട സീരിയൽ അമ്മയറിയാതെ ക്ലൈമാക്സിലേക്ക് കടക്കുകയാണോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. ജിതേന്ദ്രൻ അടുത്ത വേഷത്തിൽ കഥയിൽ എത്തുകയാണ്. ഇത്തവണ ജിതേന്ദ്രൻ...
ആദ്യ പ്രസവത്തോടെ വണ്ണം കൂടി, പിന്നീട് കുറച്ചു; രണ്ടാം പ്രസവത്തിന് ശേഷം ശാലു കുര്യന്റെ പുതിയ ചിത്രങ്ങള്‍ വൈറൽ ; ഇതെങ്ങനെ സാധിക്കുന്നു എന്ന് ആരാധകർ!
ചന്ദനമഴ എന്ന സീരിയലിൽ വില്ലത്തിയായിട്ടാണ് മലയാള മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇടയിൽ വില്ലത്തിയായി ശാലു കുര്യന് എത്തുന്നത്. വര്‍ഷ എന്ന കഥാപാത്രത്തിലൂടെ ധാരാളം...
ചാർജർ പൊട്ടിത്തെറിച്ചതിന് പിന്നിലെ ചതി എസ് പി സൂരജ് സാർ കണ്ടെത്തുന്നു ; മാളിയേക്കൽ റാണി അഴിക്കുള്ളിലോ ?; കൂടെവിടെ സീരിയലിൽ അതിഥി ആദി വിവാഹം!
മലയാളികളുടെ പ്രിയപ്പെട്ട പരമ്പര കൂടെവിടെ പുത്തൻ പ്രൊമോയിൽ ഒരാഴ്ചയിൽ കാണിക്കേണ്ടതിൽ കൂടുതൽ സീനുകൾ ഉണ്ടെന്നാണ് ആരാധകർ പറയുന്നത്. സൂര്യ റാണിയമ്മ കോംബോ...
“ഗിരീഷും അപ്സരയും പ്രണയിച്ച് ഇരിക്കുന്നിടത്തേക്ക് കട്ടുറുമ്പായി ഭർത്താവ് ആൽബി”; രസകരമായ വീഡിയോ പങ്കുവച്ച് സാന്ത്വനത്തിലെ ജയന്തി !
ഇന്ന് മലയാളികൾ ഏറെ ഇഷ്ട്ടപെടുന്ന വില്ലത്തിയാണ് ജയന്തി ഏടത്തി. സാന്ത്വനം സീരിയലിലൂടെ ജയന്തി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് തിളങ്ങിനിൽക്കുകയാണ് അപ്സര രത്നാകരൻ....
ഉറുമി ചെയ്തപ്പോള്‍ ഞാന്‍ കരുതി ഒരുപാട് സിനിമകള്‍ വരുമെന്ന്..; മോഹന്‍ലാലിനെ ഇതുവരെ നേരിട്ട് കണ്ടിട്ടില്ല; സിനിമ ചെയ്യാൻ സാധിക്കാതെപോയതിലെ സങ്കടം പങ്കുവച്ച് ശ്രീകല!
മലയാളികള്‍ക്ക് ഇന്നും മാനസപുത്രിയാണ് നടി ശ്രീകല. വർഷങ്ങൾ ഏറെ കഴിഞ്ഞിട്ടും എൻ്റെ മാനസപുത്രി സീരിയൽ കഥാപാത്രമായ സോഫിയയെ തന്നെയാണ് ശ്രീകലയിൽ ഇന്നും...
വാർത്തകളിൽ പറയുന്നത് കള്ളം; എനിക്ക് ബോഡി ഷെയിമിങ് ഉണ്ടായിട്ടില്ല; സുമംഗലിഭവ സീരിയൽ താരം സോനു സതീഷ് !
മലയാളികൾക്ക് വളരെയധികം സുപരിചിതയായ താരമാണ് സീരിയൽ നടി സോനു സതീഷ്. ഇപ്പോൾ മിനിസ്ക്രീനിൽ സോനുവിനെ കാണുന്നില്ല എന്നതാണ് ആരാധകരുടെ പരാതി. എന്നാലിതാ...
വാൾട്ടറെ തൂക്കാൻ തുമ്പി വീണ്ടും ലേഡി റോബിൻഹുഡ് വേഷത്തിലേക്ക്?; ഇതാണോ ആ ട്വിസ്റ്റ്; അപ്രതീക്ഷിത മുഹൂർത്തങ്ങളിലൂടെ തൂവൽസ്പർശം!
മലയാളികളുടെ ത്രില്ലെർ പരമ്പര തൂവൽസ്പർശം ഒരു പിടിയും തരാതെ കുതിയ്ക്കുകയാണ്. ഒരു കഥ പൂർത്തിയാകും മുന്നേ അടുത്ത കഥയിലേക്ക് കടക്കുമ്പോൾ എന്താണ്...
Latest News
- ആവേശത്തിലെ വില്ലൻ; നടൻ മിഥുൻ വിവാഹിതനായി May 13, 2025
- കാന്താര താരം രാകേഷ് പൂജാരി അന്തരിച്ചു; അന്ത്യം ഹൃദയാഘാതത്തെ തുടർന്ന് May 13, 2025
- ലിസ്റ്റിൻ പറഞ്ഞ ആ പ്രമുഖ നടൻ ഞാനാണ്, ഇതെല്ലാം ലിസ്റ്റിൻ എന്ന നിർമ്മാതാവിന്റെ മാർക്കറ്റിങ് തന്ത്രം; ധ്യാൻ ശ്രീനിവാസൻ May 13, 2025
- എന്തെങ്കിലും ഒരു പ്രശ്നമുണ്ടായാൽ മക്കളെ ഉപേക്ഷിച്ചു പോകുന്നതല്ല ഒരു അമ്മ. അത് എന്തു പ്രശ്നമായി കൊള്ളട്ടെ; മാതൃദിനത്തിൽ മഞ്ജു വാര്യർക്ക് വിമർശനം May 13, 2025
- ഹണിമൂൺ സമയം കഴിയുന്നതിന് മുൻപേ ഇപ്പോൾ ഇവരുടെ വിവാഹ മോചന ഗോസിപ്പുകൾ; കല്യാണം കഴിഞ്ഞതല്ലേയുള്ളൂ, അതിന് മുൻപ് വന്നോ എന്ന് റോബിൻ May 13, 2025
- ദ ഗ്രാന്റ് വളകാപ്പ്; കൈനിറയെ മൈലാഞ്ചിയും നിറയെ ആഭരണങ്ങളുമൊക്കെയായി വളകാപ്പ് ചടങ്ങ് ആഘോഷമാക്കി ദിയ കൃഷ്ണ May 13, 2025
- ലക്ഷ്മി നക്ഷത്ര തന്ന പണം സുധി ചേട്ടന്റെ മക്കൾക്ക് വേണ്ടിയാണ് ഉപയോഗിച്ചിട്ടുള്ളത്. അല്ലാതെ എന്റേതായ ആവശ്യങ്ങൾക്ക് വേണ്ടി എടുത്തിട്ടില്ല; രേണു May 13, 2025
- മാതൃദിനത്തിൽ മീനാക്ഷി എന്ത് പോസ്റ്റ് ചെയ്യും എന്ന് ചോദിച്ചവർക്കുള്ള മറുപടി; കിടിലൻ ചിത്രങ്ങളുമായി മീനാക്ഷി May 13, 2025
- 30 റേഡിയേഷനും അഞ്ച് കീമോയും കഴിഞ്ഞപ്പോള്‍ ഓക്കെയായി. തുടക്കത്തില്‍ കുറച്ച് ബുദ്ധിമുട്ടുകളൊക്കെ ഉണ്ടായിരുന്നു. എങ്കിലും ഇപ്പോള്‍ ഫിറ്റ് ആണ്; മണിയൻ പിള്ള രാജു May 13, 2025
- ഒരു അമ്മയെന്ന നിലയിൽ എന്നേക്കും എന്നോടൊപ്പം നിലനിൽക്കുന്ന നിമിഷങ്ങൾ; മാതൃദിനത്തിൽ അമൃതയെ ഞെട്ടിച്ച് പാപ്പു May 13, 2025