Connect with us

നീ ഒന്നുകിൽ സീരിയൽ നിർത്തൂ എന്ന് ജോഷി സാർ പറഞ്ഞു; സീരിയലുകളുടെ ശാപം അതാണ്; സീരിയലിലെ സ്ഥിരം വില്ലൻ വിഷ്ണു പ്രസാദ് !

serial news

പ്രേക്ഷക മനസ്സിൽ നിലനിന്ന ഒരുപിടി കഥാപാത്രങ്ങൾ അവതരിപ്പിച്ച താരമാണ് നടൻ വിഷ്ണു പ്രസാദ്. സിനിമകളിലും അഭിനയിച്ചിട്ടുണ്ടെങ്കിലും നടൻ സീരിയലുകളിലാണ് കൂടുതൽ തിളങ്ങിയത്. കൂടുതലും വില്ലൻ വേഷങ്ങളാണ് നടൻ ചെയ്തത്. ഇപ്പോഴിതാ തന്റെ സീരയൽ, സിനിമാ വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ് വിഷ്ണു പ്രസാദ്. ഒരു സീരിയൽ ചാനലിനോടായിരുന്നു വിഷ്ണു പ്രതികരിച്ചത്.

’23 വർഷത്തോളമായി സീരിയലിൽ തന്നെയാണ്. പ്രീ ‍ഡി​ഗ്രി കഴിഞ്ഞപ്പോൾ തന്നെ അഭിനയിക്കണം എന്ന മോഹമായിരുന്നു സംസ്കൃത നാടകത്തിൽ അഭിനയിച്ച ശേഷമാണ് അഭിനയിക്കണമെന്ന മോഹമുദിച്ചത്.

പൂർണ്ണമായി കേൾക്കാം വീഡിയോയിലൂടെ!

about vishnu prasad

Continue Reading

More in serial news

Trending