Connect with us

സൂര്യാ കൈമളിൻ്റെ ജന്മ രഹസ്യത്തിൻ്റെ ചുരുളഴിയുന്നു; അച്ഛന് മുന്നിൽ സൂര്യ; അമ്മയായി റാണിയും ; പുതിയ അവതാരം എത്തി; കൂടെവിടെ സീരിയൽ വമ്പൻ സർപ്രൈസ്!

serial story review

കൂടെവിടെ സീരിയൽ ഇന്നത്തെ എപ്പിസോഡ് ഒരു രക്ഷയും ഇല്ല.. പുത്തൻ കഥാപാത്രം, കഥാപാത്രം എന്നല്ല പറയേണ്ടത് പുത്തൻ അവതാരം ജനിച്ചിരിക്കുകയാണ്. റാണിയുടെ കാമുകൻ.. അദ്ദേഹം എത്തുന്നത് എന്തിനാകും?

സൂര്യ അയാൾക്ക് മുന്നിലേക്ക് എത്തുന്നുണ്ട്. എന്താകും സൂര്യയും അച്ഛനും തമ്മിലുള്ള ബന്ധത്തിന് കാരണം. റാണിയ്ക്ക് ഒരു മകൾ ഉണ്ടെന്ന സത്യം സൂര്യ കണ്ടത്തിക്കഴിഞ്ഞു. ആ സത്യത്തിന്റെ ചുരുളഴിക്കാൻ വേണ്ടിയാകും സൂര്യ അച്ഛനെ പോയി കാണുന്നത്.

കാണാം പൂർണ്ണമായ വിശേഷം വീഡിയോയിലൂടെ..!

about koodevide

More in serial story review

Trending

Recent

To Top