16 വർഷത്തെ ഒന്നിച്ചുള്ള ജീവിതം; ദേവി ചന്ദനയുടെ കുടുംബത്തെ പറ്റിയുള്ള പുതിയ വിവരം.
മികച്ച നർത്തകി കൂടിയായ ദേവി ചന്ദന വിവാഹം ചെയ്തിരിക്കുന്നത് ഗായകനായ കിഷോര്‍ വര്‍മയെയാണ്. കൂടുതലും വില്ലത്തി കഥാപാത്രങ്ങളാണ് ഒരു ഇടവേളക്ക് ശേഷമുള്ള...
ഭാര്യ അമ്പിളിയുമായി ഒരു കുടുംബം ഉണ്ടായതിനെ കുറിച്ച് ആദിത്യൻ ജയൻ.
സീരിയല്‍ താരങ്ങളായ അമ്പിളി ദേവിയും ആദ്യതിനും തമ്മിലുള്ള വിവാഹം വലിയ ചര്‍ച്ചയാക്കപ്പെട്ടിരുന്നു. ഒരുമിച്ച് സീരിയലില്‍ അഭിനയിച്ചിരുന്ന ഇരുവരും രഹസ്യമായിട്ടാണ് വിവാഹിതരായത്. ഇപ്പോഴിതാ...
23 വയസ്സിൽ ആലിയ ഭട്ടിന് മൂന്ന് നാല് പ്രണയമോ ? ആലോച്ചിക്കാൻ വയ്യെന്ന് ഷാരൂഖ് ഖാൻ
തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ ആരാധകരുള്ള താരങ്ങളാണ് ഷാരൂഖ് ഖാനും ആലിയ ഭട്ടും. ഇപ്പോഴിതാ ആലിയ ഭട്ടിന്റെ പ്രണയങ്ങളെ കുറിച്ച് നടൻ പറഞ്ഞ...
എന്റെ തലയിൽ കൈവെച്ചാണ് അമ്പിളി ചേട്ടൻ പറഞ്ഞത്, മനസ്സ് തുറന്ന് പൊന്നമ്മ ബാബു.
മലയാളികളുടെ പ്രിയ താരം ജഗതി ശ്രീകുമാറിന്റെ തിരിച്ചുവരവിനായി വലിയ പ്രതീക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. അദ്ദേഹത്തിന്റെ പുതിയ വിശേഷങ്ങളെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ...
മനുവിനെ കുറിച്ച് പറഞ്ഞത് തള്ളല്ലെന്ന് വിനീത് ശ്രീനിവാസൻ.
ഹിറ്റ് ഗാനങ്ങൾ എഴുതാൻ മിടുക്കൻ എന്നാണ് മനു മഞ്ജിത്ത് എന്ന ഗാനരചയിതാവിനെ എല്ലാവരും വിശേഷിപ്പിക്കാറുള്ളത്.ഒപ്പം ഏതു ശൈലിയും വഴങ്ങുന്ന പാട്ടെഴുത്തുകാരൻ എന്നും....
അനുരാഗ് കശ്യപിന്റെ മകൾ ആലിയയുടെ കലക്കൻ ചിത്രങ്ങൾ വൈറൽ !
ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപിന്റെ മകൾ ആലിയ കശ്യപിൻറെ പുത്തൻ ബിക്കിനി ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നു. ബോളിവുഡിൽ നിരവധി ശ്രദ്ധേയ...
ടിനിയെക്കുറിച്ച് രസകരമായ കുറിപ്പ് പങ്കിട്ട് ജോളി!
ഒരു സെലിബ്രിറ്റിയുടെ വാക്കുകള്‍ക്കു കാതോര്‍ക്കാന്‍ നിരവധി പേരുണ്ടാകും. അവരുടെ പ്രസ്താവനകളും അഭിപ്രായങ്ങളും ഉപദേശങ്ങളും വന്‍തോതില്‍ ചര്‍ച്ചയാകും. അതു ചിലപ്പോള്‍ നല്ലതാകാം, മോശമാകാം....
അമാലുവിനെ കുറിച്ച് വാചാലനായി ദുൽഖർ സൽമാൻ !
മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ പിന്തുടര്ച്ചയായി സിനിമയിലേക്ക് എത്തിയ മകന് ദുല്‍ഖര്‍ സല്മാന് ഇന്ന് ഇന്ത്യയില്‍ അറിയപ്പെടുന്ന മികച്ച യുവതാരങ്ങളില്‍ ഒരാളാണ്. മലയാളക്കര കുഞ്ഞിക്ക...
ഉർവശിയും കല്പനയുമായുള്ള പ്രശ്നത്തിന് കാരണക്കാരൻ ആ നടൻ, പിന്നെ മിണ്ടാനും കഴിഞ്ഞില്ല…
മലയാള സിനിമയിലെ പകരം വെക്കാനില്ലാത്ത രണ്ടു അതുല്ല്യ പ്രതിഭകളാണ് ഉർവശിയും കൽപ്പനയും, രണ്ടുപേരും ഒന്നിനൊന്ന് മികച്ചതാണ്, ഈ സഹോദരിമാർക്ക് ആരാധകരും ഏറെയാണ്,...
മഞ്ജുവാരിയരുടെ കിം കിം കിം വിവാദത്തിൽ !
വ്യത്യസ്തമായ അവതരണ ശൈലികൊണ്ട് ഒട്ടേറെപ്പേരെ ആകർഷിച്ച ഗാനമാണ് ‘ജാക്ക് ആൻഡ് ജിൽ’ സിനിമയിലെ കിം കിം കിം… എന്ന് തുടങ്ങുന്ന ഗാനം....
സിനിമാജീവിതത്തിലെ വേദനകളെക്കുറിച്ച് പ്രിയദർശൻ.
മലയാളികളുടെ സ്വന്തം സംവിധായകന്മാരിലൊരാളാണ് പ്രിയദര്ശന്. പ്രേക്ഷക മനസ്സില്‍ ഇന്നും നിലനില്‍ക്കുന്ന നിരവധി സിനിമകളാണ് അദ്ദേഹത്തിന്റേതായി പുറത്തിറങ്ങിയത്. നായകന് മാത്രമല്ല അഭിനയിക്കുന്ന താരങ്ങളെല്ലാം...
മമ്മൂട്ടിയുടെ ചില രഹസ്യങ്ങൾ വെളിപ്പെടുത്തി ഷാജി കൈലാസ്.
മമ്മൂട്ടിയെ നായകനാക്കി മലയാളത്തില്‍ ശ്രദ്ധേയ ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകനാണ് ഷാജി കൈലാസ്. ഇപ്പോഴിതാ മെഗാസ്റ്റാറിനെ കുറിച്ച് മമ്മൂട്ടി ടൈംസ് വീഡിയോയില്‍ ഷാജി...
Latest News
- ഓണത്തിന് അടിച്ചു പൊളിക്കാൻ ഗാനവുമായി സാഹസം വീഡിയോ സോംഗ് എത്തി July 6, 2025
- ക്രിക്കറ്റ് താരം സുരേഷ് റെയ്ന സിനിമയിലേയ്ക്ക് July 5, 2025
- ടൈഗറിലെ മുസാറിറലൂടെയാണ് ആളുകൾ തിരിച്ചറിയുന്നതെങ്കിലും എനിക്ക് ആ കഥാപാത്രം ഒട്ടും ഇഷ്ടമായില്ല; ആനന്ദ് July 5, 2025
- കലാഭവൻ തിയേറ്ററിൽ ഭക്ഷണ സാധനങ്ങൾക്ക് വിലവിവരപട്ടികയിൽ പ്രദർശിപ്പിച്ചിരിക്കുന്നതിനെക്കാൾ ഇരട്ടിവില ഈടാക്കുന്നു; അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ July 5, 2025
- കാവ്യയുടെ അച്ഛന്റെ ഭൗതിക ശരീരം കാണാൻ മഞ്ജു വാര്യർ വന്നു, മഞ്ജു വാര്യരെയും കാവ്യ മാധവനെയും ദിലീപിനെയും ഒരുമിച്ച് ഒരു സിനിമയിൽ വരും?; പല്ലിശ്ശേരി July 5, 2025
- നമ്മുടെ നായകനേയും മീശ പിരിപ്പിച്ചാലോയെന്ന് പറഞ്ഞപ്പോൾ രഞ്ജൻ പറഞ്ഞത് ദിലീപ് മീശ പിരിച്ചാൽ ആൾക്കാർ കൂവുമെന്നാണ്; മീശമാധവനെ കുറിച്ച് ലാൽ ജോസ് July 5, 2025
- നിങ്ങൾക്കൊക്കെ എന്താണ് ഫീൽ ചെയ്തതെന്ന് അറിയില്ല. പക്ഷെ ആ ഫീൽ ഞങ്ങൾക്കാർക്കും ഇല്ലായിരുന്നു, നിങ്ങൾ കാണുന്നതും വിചാരിക്കുന്നതുമായിരിക്കില്ല റിയാലിറ്റി; സിന്ധു കൃഷ്ണ July 5, 2025
- ആ വിഷയത്തിൽ അൻസാറിന്റെ ഭാഗത്താണ് ന്യായം എന്നതിനാലാണ് അദ്ദേഹത്തോടൊപ്പം നിന്നത്. എന്നാൽ ആ ഒരു വിഷയം കൊണ്ട് സിദ്ധീഖ് പുറത്തേക്ക് പോകുമെന്ന് അറിയില്ലായിരുന്നു; കലാഭവൻ റഹ്മ്മാൻ July 5, 2025
- ശോഭനയുടെ ഇഷ്ട്ടപ്പെട്ട നായിക ആരെന്നറിയാമോ? അറിഞ്ഞാൽ നിങ്ങൾ ഞെട്ടും July 5, 2025
- ചെമ്പനീർപൂവിലെ രേവതി വിവാഹിതയാകുന്നു.? ഞെട്ടിക്കുന്ന ചിത്രങ്ങൾ പുറത്ത്!! July 5, 2025