Connect with us

അനുരാഗ് കശ്യപിന്റെ മകൾ ആലിയയുടെ കലക്കൻ ചിത്രങ്ങൾ വൈറൽ !

Actress

അനുരാഗ് കശ്യപിന്റെ മകൾ ആലിയയുടെ കലക്കൻ ചിത്രങ്ങൾ വൈറൽ !

അനുരാഗ് കശ്യപിന്റെ മകൾ ആലിയയുടെ കലക്കൻ ചിത്രങ്ങൾ വൈറൽ !

ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപിന്റെ മകൾ ആലിയ കശ്യപിൻറെ പുത്തൻ ബിക്കിനി ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നു. ബോളിവുഡിൽ നിരവധി ശ്രദ്ധേയ സിനിമകളൊരുക്കിയ സംവിധായകനാണ് അനുരാഗ് കശ്യപ്.

അനുരാഗിന് ആദ്യ ഭാര്യ ആർതി ബജാജിലുള്ള മകളാണ് ആലിയ. ബിക്കിനി ചിത്രങ്ങൾ ആദ്യമായി പങ്കുവെച്ചിരിക്കുകയാണിപ്പോൾ ആലിയ. ചിത്രങ്ങൾ കണ്ട് നിരവധി താരങ്ങൾ സ്റ്റണ്ണിങ് എന്ന് കമന്‍റ് ചെയ്തിട്ടുണ്ട്. നിന്നെ വിവാഹം ചെയ്തോട്ടെയെന്ന് ഖുശി കപൂർ പ്രൊപ്പോസ് ചെയ്ത് കമന്‍റിട്ടിട്ടുമുണ്ട്. വീഡിയോ വ്ളോഗുകളുമായി യൂട്യൂബിൽ ഏറെ സജീവവുമാണ് ആലിയ.

about an actress

More in Actress

Trending

Recent

To Top